Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചുണ്ട്, നെറ്റി, കഴുത്ത് ഇവിടങ്ങളിലെ മറുകുകള്‍ ഭാഗ്യക്കേടിന്റെ പര്യായം
മറുകുകള്‍ ശരീരത്തില്‍ എല്ലാവര്ക്കും ശരീരത്തിന്റെ ഒരു ഭാഗത്തെങ്കിലും ഉണ്ടാവും. എല്ലാവര്ക്കും ഇത്തരത്തിലുള്ള മാറ്റങ്ങളും പല വിധത്തിലാണ് ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സ്വാധീനിക്കുന്നത്. പലപ്പോഴും മറുകുകള്‍ക്ക് ജ്യോതിഷത്തിലും പരമ്പരാഗത വിശ്വാസത്തിലും നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ചില മറുകുകള്‍ ഭാഗ്യമായി ശരീരത്തില്‍ കണക്കാക്കുമെങ്കിലും ചിലതെങ്കിലും ദോഷകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
പലപ്പോഴും ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തുള്ള മറുകുകളാണ് ഇത്തരത്തില്‍ മോശം ഫലങ്ങള്‍ നല്‍കുന്നത്. നിര്‍ഭാഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. ഏതൊക്കെ സ്ഥലത്തുള്ള മറുകുകളാണ് ദോഷങ്ങള്‍ നല്‍കുന്നത് ഭാഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നെറ്റി
നിങ്ങളുടെ നെറ്റിയുടെ മധ്യഭാഗത്തായി മറുകുണ്ടെങ്കില്‍ കരിയര്‍ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും വിടാതെ പിന്തുടരേണ്ട അവസ്ഥയും ഉണ്ടാവും. പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനാല്‍ പലരും അല്പം ശ്രദ്ധിക്കുന്ന മറുകാണ് ഇത്.
വലത് കണ്ണിന്റെ മൂല
നിങ്ങളുടെ വലത് കണ്ണിന്റെ മൂലയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വൈകാരികമായ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്നതാണ്. ഇത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വൈകാരിക പ്രതിസന്ധികളും ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം തന്നെ പലപ്പോഴും വെല്ലുവിളികളും ഇരട്ടിയാക്കുന്നതിന് സാധ്യതയുണ്ട്.

മുകളിലെ ചുണ്ട്
നിങ്ങളുടെ മുകളിലെ ചുണ്ടിലെ മറുക് സൂചിപ്പിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവും എന്നതാണ്. മാത്രമല്ല മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഗോസിപ്പുകള്‍ കേള്‍ക്കുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യവും കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
കഴുത്ത്
കഴുത്തിന്റെ മുന്‍വശത്ത് മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഉയര്‍ച്ച താഴ്ചകളെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു എന്നതിന്റേയും സൂചനയാവാം ഇത്. പലപ്പോഴു സ്ഥിരതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. മാത്രമല്ല പല വിധത്തിലുള്ള പോരാട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇത് വഴി സംഭവിക്കാം.

കൈപ്പത്തി അല്ലെങ്കില്‍ വിരലുകള്‍
കൈപ്പത്തിയിലോ വിരലുകളിലോ ഉള്ള മറുകുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും നഷ്ടത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല പണം കൈയ്യിലെത്തിയാലും അത് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്. പലപ്പോഴും നഷ്ടത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നു. കാരണം നിരവധി അവസരങ്ങള്‍ ഇവര്‍ക്ക നഷ്ടപ്പെടുന്നു.
കാല്‍പ്പാദം
കാലിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും എന്നതാണ്. പക്ഷേ അവയെല്ലാം തന്നെ അലച്ചിലുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. അസ്വസ്ഥതയും മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയും വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഈ മറുകുള്ളവര്‍ അല്പം ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

