Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മറുകുകള്‍ പറയും പ്രണയം വിവാഹത്തിലെത്തുമോ എന്ന്
വിവാഹം പ്രണയം എന്നത് ഒരാളുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. എന്നാല്‍ പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ആരംഭിക്കുന്നത് തന്നെ വിവാഹത്തിലൂടെയാണ്. ശരീരത്തിലെ മറുകുകളും വിവാഹത്തേയും പ്രണയത്തേയും കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നു. പലപ്പോഴും ശരീരത്തിലെ മറുകുകള്‍ക്ക് പുറകില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. പ്രണയ ജീവിതത്തെക്കുറിച്ച് വരെ ഇത് വഴി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.
ശരീരത്തിലെ മറുകുകളുടെ സ്ഥാനം പ്രണയബന്ധങ്ങളുടെ വിവിധ വശങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, വലതു കവിളില്‍ ഉണ്ടാവുന്ന നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശരീരത്തിലെ ഓരോ മറുകും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പ്രണയ-വിവാഹ ജീവിതത്തില്‍ എന്ന് നമുക്ക് നോക്കാം.

വലത് കവിളിലെ മറുക്
നിങ്ങളുടെ വലത് കവിളില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യമാണ് ഉണ്ടാവുന്നത് എന്നതാണ.് അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
ഇടത് കവിള്
ഇടത് കവിളിലെ മരുക് സൂചിപ്പിക്കുന്നത് നിങ്ങളുെ പ്രണയ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെയാണ്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള മോശം ഫലങ്ങളും ഇത് വഴി സംഭവിക്കുന്നതാണ്. പുരാതന ഗ്രന്ഥങ്ങളേയും ജ്യോതിഷത്തേയും അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ പ്രണയത്തിലുണ്ടാവുന്ന പ്രതിസന്ധികളിലൂടെ നിങ്ങള്‍ മുന്നോട്ട് പോവുന്നു.
കൈകളിലെ മറുക്
പലപ്പോഴും കൈകളിലും കാലുകളിലും മറുകുകള്‍ ഉണ്ടാവുന്നു. ഇതില്‍ വലത് കൈയ്യിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണ നല്കുന്ന ഒരു പങ്കാളിയെ ലഭിക്കും എന്നതാണ്. അത് മാത്രമല്ല ജീവിതം വളരെയധികം കളര്‍ഫുള്‍ ആയിരിക്കും. എന്നാല്‍ ഇടത് കൈയ്യിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളെ ഭരിക്കുന്ന ഒരു പങ്കാളിയായിരിക്കും നിങ്ങളുടേത് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കണ്ണുകള്‍ക്ക് താഴെ മറുക്
കണ്ണുകള്‍ക്ക് താഴെയാണ് മറുകെങ്കില്‍ പ്രത്യേകിച്ച് വലത് കണ്ണിന് തൊട്ടു താഴെയെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് വൈകാരിക ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നതാണ്. അത് തന്നെയാണ് ഇത്തരത്തില്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് സൂചിപ്പിക്കുന്നതും. അതേ സമയം ഇടത് കണ്ണിന് താഴെയാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നതാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
മുഖത്തെ മറുകുകള്‍ അല്ലാതെ
മുഖത്തെ മറുകുകള്‍ അല്ലാതെ ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ മറുകുകള്‍ കാണപ്പെടുന്നു. നെഞ്ചിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ വികാരാധീനമായ സ്നേഹവും ശക്തമായ ബന്ധവുമാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയല്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
