Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
നിങ്ങളൊരു നല്ല ഭര്‍ത്താവാണോ? ഈ 4 മാസത്തില്‍ നിങ്ങളുണ്ടോ അറിയാം
ഏറ്റവും മികച്ച ഭര്ത്താവകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നോ, എന്നാല്‍ അതിനുള്ള ഒരു വഴി ഈ ലേഖനത്തിലുണ്ട്. ശരിക്കും പറഞ്ഞാല്‍ 12 മാസത്തില്‍ ഇനി പറയുന്ന മാസത്തില്‍ ജനിച്ചവരാണ് നല്ല ഭര്ത്താക്കന്മാര് എന്നാണ് വെപ്പ്. എന്താണ് നല്ല ഭര്‍ത്താവ് എന്ന് നിങ്ങള്‍ക്കറിയാമോ? ഭാര്യയുടേയും കുട്ടികളുടേയും കുടുംബത്തിന്റേയും ആവശ്യങ്ങളെ അവഗണിക്കാതെ അവര്‍ക്കായി സ്നേഹിച്ച ജീവിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളുടെ ഭര്‍ത്താവ് എന്നാല്‍ അവര്‍ നല്ല ഭര്‍ത്താവിന്റെ ഗണത്തില്‍ വരുന്നു.
ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ജനിച്ച ചിലരെക്കുറിച്ചാണ് ഈ ലേഖനം. ഇനി പറയുന്ന നാല് മാസത്തില്‍ ജനിച്ച പുരുഷന്മാര് ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭര്‍ത്താവാണ് എന്നൊരു ധാരണ പൊതുവേ ഉണ്ട്. എന്നാല്‍ അതില്‍ എത്രത്തോളം സത്യമുണ്ട് എന്നത് നമുക്ക് നമ്മുടെ സ്വഭാവത്തിലൂടെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഓഗസ്റ്റ്
ഓഗസ്റ്റ് മാസത്തില്‍ ജനിച്ച വ്യക്തികളാണ നിങ്ങളെങ്കില്‍ അവര്‍ നല്ല ഉത്തമരായ ഭര്‍ത്താവിന്റെ ലിസ്റ്റില്‍ വരുന്നു. കാരണം ഇവര്‍ വളരെയധികം വിശ്വസ്തരായിരിക്കും എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഒരു കാലത്തും പങ്കാളിയെ ഇട്ടിട്ട് പോവുകയോ അവരെ ചതിക്കുകയോ ചെയ്യുകയില്ല. അത് മാത്രമല്ല നുണകള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗം പോലുമാവുന്നില്ല. ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഒരു നല്ല ഭര്‍ത്താവിന്റെ ഗുണങ്ങളെയാണ്. നിങ്ങളെ കേള്്ക്കുകയും കുടുംബത്തിന്റേയും കുട്ടികളുടേയും എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എത് ഘട്ടത്തിലും ഇവര്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരിക്കും എന്ന് മാത്രമല്ല ഏത് കാര്യത്തേയും കൃത്യമായി ഇവര്‍ കൈകാര്യം ചെയ്യുന്നു. എല്ലാക്കാലത്തും പ്രണയം ഇവര്‍ക്കിടയില്‍ നിലനല്‍ക്കുന്നു.
മാര്‍ച്ച്
മാര്‍ച്ച് മാസത്തില്‍ ജനിച്ച വ്യക്തിയെങ്കില്‍ ഇവര്‍ മികച്ച ഭര്ത്താക്കന്മാരായിരിക്കും. ഇവര്‍ ഏത് കാര്യവും കേള്‍ക്കുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും ഇവര്‍ മുന്നിലുണ്ടാവുന്നു. സംസാരിക്കുമ്പോള്‍ അതനുസരിച്ച് കൃത്യമായി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പ്രണയിക്കുന്നതിനും പ്രണയത്തെ പങ്ക് വെക്കുന്നതിനും ഇവര്‍ വളരെയധികം തല്‍പ്പരരായിരിക്കും. വികാരങ്ങളെ പരസ്പരം മാനിക്കുന്നവരായിരിക്കും. കുറ്റബോധത്തോടെ ഒരു കാര്യത്തേയും ഇവര്‍ക്ക് സമീപിക്കേണ്ടി വരുന്നില്ല. ജീവിതം വളരെയധികം സന്തോഷത്തില്‍ മുന്നോട്ട് കൊണ്ട് പോവുന്നവരായിരിക്കും ഇവര്‍.
ജൂണ്‍
നിങ്ങള്‍ ജൂണ്‍ മാസത്തില്‍ ജനിച്ച വ്യക്തിയെങ്കില്‍ അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയില്‍ അതിനെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വളരെയധികം സന്തോഷത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നു. കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുനനു. വാത്സല്യത്തോടെ കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്നു. ശരീരഭാഷയിലും മാനസികാവസ്ഥയിലും എല്ലാം ഇവര്‍ നല്ല ്ഒരു ഭര്‍ത്താവും ്അച്ഛനുമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഡിസംബര്‍
ഡിസംബറില്‍ ജനിച്ച ആളുകള്‍ മികച്ച ഭര്ത്താക്കന്മാരാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ക്ക് പങ്കാളിയെ തമാശ കൊണ്ട് ചിരിപ്പിക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നില്ല. കാരണം അത്ര മികച്ച പങ്കാളികള്‍ ആയിരിക്കും നിങ്ങള്‍ എന്നത് തന്നെ കാര്യം. എല്ലായ്പ്പോഴും സമയത്തിന് അനുസരിച്ച് മാറുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്താണ് പങ്കാളിക്ക് ആവ്ശ്യം എന്നതിന് അനുസരിച്ച് കൃത്യമായി അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പൂര്‍ണമായി കുടുംബത്തിനെ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് കാര്യം.



Click it and Unblock the Notifications
