Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
സമ്പത്ത്, ഐശ്വര്യം, സമൃദ്ധി: വീട്ടില്‍ അക്വേറിയത്തില്‍ ഈ 5 മത്സ്യങ്ങള്‍ മാത്രം മതി
വാസ്തുശാസ്ത്രപ്രകാരം ജീവിതത്തില്‍ ഐശ്വര്യവും മൊത്തത്തിലുള്ള ക്ഷേമവും വര്‍ദ്ധിപ്പിക്കുന്നതിന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അതില്‍ വീട്ടില്‍ സ്ഥാപിക്കുന്ന അക്വേരിയത്തിന് പോലും വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ അക്വേറിയം സ്ഥാപിക്കുന്നത് വഴി സംഭവിക്കുന്നു. എന്നാല്‍ ഓരോ വീട്ടിലും വാസ്തുപ്രകാരം വളര്‍ത്തേണ്ട ചില മത്സ്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പലര്‍ക്കും അറിയില്ല.
ജീവിതത്തില്‍ മൊത്തത്തിലുള്ള ക്ഷേമത്തെ ഇല്ലാതാക്കുകയും പോസിറ്റീവ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും മത്സ്യങ്ങളെ ഭാഗ്യമായാണ് കണക്കാക്കുന്നത്. ഇത് ഭാഗ്യവും, സമൃദ്ധിയും, ശാന്തതയും എല്ലാം ആകര്‍ഷിക്കുന്നു. ഏതൊക്കെ തരത്തിലുള്ള അഞ്ച് മത്സ്യങ്ങളാണ് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും ധനവും കൊണ്ട് വരുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ വീട്ടില്‍ പോസിറ്റീവിറ്റി നിറയ്ക്കുന്നതിന് ഇവ സഹായിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗോള്‍ഡ് ഫിഷ്:
പലരുടേയും അക്വേറിയത്തില്‍ സ്ഥിരമായി കാണപ്പെടുന്ന മത്സ്യമാണ് ഗോള്‍ഡ് ഫിഷ്. എന്നാല്‍ അത് സമ്പത്ത്, വിജയം, ഐശ്വര്യം എന്നിവയെല്ലാം കൊണ്ട് വരുന്നു. വീട്ടിലെ അക്വേറിയങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. വാസ്തുപ്രകാരം സമൃദ്ധിയും സന്തോഷവും പോസിറ്റീവ് ഊര്‍ജ്ജവും ഇത് വഴി ഉണ്ടാവുന്നു. അത് കൂടാതെ ഭാഗ്യം, സന്തോഷം, ആരോഗ്യം, മൊത്തത്തിലുള്ള സമൃദ്ധി എന്നിവയാണ് ഇത് വഴി ലഭിക്കുന്നത്. വീട്ടില്‍ ഒരു ഗോള്‍ഡ്ഫിഷ് എങ്കിലും വളര്‍ത്തി നോക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
അരോവാന:
വാസ്തുപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതിന് പലപ്പോഴും കാരണമാകുന്നത് ഫിഷ്ടാങ്കിലെ അരോവാന മത്സ്യമാണ്. ഇത് നിങ്ങളുടെ പോസിറ്റീവ് എനര്‍ജിയിലേക്കും സന്തോഷത്തിലേക്കും കാരണമാകുന്നു. കരിയറില്‍ പുരോഗതി, സമൃദ്ധി, സമ്പത്ത് എന്നിവയെല്ലാം തന്നെ കൊണ്ട് വരുന്നു. കരിയറിലെ പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതില്‍ അരോവാന മത്സ്യവും വളരെ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തിക സ്ഥിതിയിലും മാറ്റം വരുന്നു എന്നതാണ് സത്യം.
ഗപ്പി മത്സ്യം:
അക്വേറിയമുണ്ടെങ്കില്‍ അതിലൊരു ഗപ്പി മത്സ്യം പലര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ വാസ്തുപ്രകാരം നിങ്ങള്‍ക്ക് ഇതിന്റെ പ്രാധാന്യം അറിയുകയില്ല. ഗപ്പികളെ പലപ്പോഴും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതിനിധാനമായാണ് കണക്കാക്കുന്നത്. ഇത് സമ്പത്ത് ഇരട്ടിയാവുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ബിസിനസില്‍ ഇരട്ടി ലാഭവും സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാവുന്നു. ബിസിനസുകളിലെല്ലാം തന്നെ ഇരട്ടി ലാഭം ഉണ്ടാവുന്നു. സന്തോഷവും സമാധാനവും കുടുംബത്തില്‍ ഉണ്ടാവുന്നു.
സയാമീസ് ഫൈറ്റിംഗ് ഫിഷ്:
ഈ മത്സ്യം സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എന്നാല്‍ ഒരു ഫൈറ്റിംഗ് ഫിഷ് മാത്രം ഇടാന്‍ പാടില്ല. എപ്പോഴും രണ്ടെണ്ണം വീതം അക്വേറിയത്തില്‍ ഇടുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സമാധാനം പുന: സ്ഥാപിക്കുന്നു. മാത്രമല്ല എല്ലാവരിലും സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും വിശ്വാസം ഇരട്ടിയാവുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങളിലുണ്ടാവുന്നു. മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയി കൊണ്ട് വരുന്നതിന് അക്വേറിയത്തിലെ ഈ ഫിഷ് സഹായിക്കുന്നു.
പാരഡൈസ് ഫിഷ്:
വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ സ്ഥലത്ത് പോസിറ്റീവിറ്റിയും സന്തോഷവും കൊണ്ട് വരുന്നു. സൗന്ദര്യവും ശാന്തമായ സ്വഭാവവും തന്നെയാണ് പാരഡൈസ് ഫിഷിന്റെ ഗുണങ്ങള്‍. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നത്. ബിസിനസില്‍ നേട്ടങ്ങളും മാറ്റങ്ങളും സുരക്ഷിതത്വവും കൊണ്ട് വരുന്നതിന് പാരഡൈസ് ഫിഷ് വളര്‍ത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications