Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗൗളി ശാസ്ത്രം: സ്ത്രീപുരുഷ ശരീരത്തില്‍ പല്ലി വീണാല്‍ സംഭവിക്കുന്നത് ! ഭാവിയില്‍ നടക്കുന്നത് ഇത്
Lizard Astrology: ജ്യോതിഷത്തിന്റെ ഭാഗമാണ് ഗൗളി ശാസ്ത്രം. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ പല്ലി വീഴുന്നതിനെക്കുറിച്ചുള്ള പഠനത്തെ ഗൗളി ശാസ്ത്രം എന്ന് വിളിക്കുന്നു, പല്ലി ശരീരഭാഗങ്ങളില്‍ വീഴുന്നത് നല്ലതോ ചീത്തയോ ആയ വ്യത്യസ്ത ഫലങ്ങള്‍ നല്‍കുമെന്ന് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശരീരത്തില്‍ പല്ലി വീഴുന്നതിന്റെ ഫലങ്ങള്‍ ശാസ്ത്രപ്രകാരം വ്യത്യസ്തമാണ്. സ്ത്രീകളിലും പുരുഷന്മാരിലും പല്ലി വീഴുന്നതിന്റെ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* തലയുടെ പിന്‍ഭാഗത്താണ് പല്ലി വീഴുന്നതെങ്കില്‍ ഒരു തര്‍ക്കം ഉടലെടുക്കും എന്നു സൂചിപ്പിക്കുന്നു. തലയുടെ മദ്ധ്യഭാഗത്ത് വീഴുന്നത് മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം വരെ സംഭവിക്കാം എന്ന് സൂചിപ്പിക്കുന്നു.
* നെറ്റിയില്‍ പല്ലി വീണാല്‍ നിധിദര്‍ശനം സാധ്യമാണെന്ന് സൂചിപ്പിക്കുന്നു. അതായത്, സമ്പത്തിനുള്ള വഴികള്‍ നിങ്ങള്‍ക്ക് കാണാം. നെറ്റിയുടെ മദ്ധ്യത്തില്‍ വീഴുന്നത് എന്തെങ്കിലും വിലപ്പെട്ട സമ്മാനങ്ങള്‍ വന്നുചേരുമെന്ന് കരുതുന്നു.
പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* ഇടത് കണ്ണ് - നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും
* വലത് കണ്ണ് - നിങ്ങള്‍ നടത്തിയ ദൗത്യം പരാജയപ്പെടും
* വലത്തെ കവിള് - നിങ്ങള്‍ ഒരു മോശം വാര്‍ത്ത കേള്‍ക്കും
* ഇടത് ചെവി - കുറച്ച് പണം നേടാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും
പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* മേല്‍ ചുണ്ട് - ആസന്നമായ ഒരു വഴക്ക്
* കീഴ് ചുണ്ട് - ഉടന്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം
* രണ്ട് ചുണ്ടുകളിലും ഒരുമിച്ച് - ആരുടെയെങ്കിലും മരണവാര്‍ത്ത നിങ്ങള്‍ കേള്‍ക്കും
* തോളിന്റെ ഇടതുവശത്ത് - നിങ്ങള്‍ക്ക് ചില വിജയങ്ങളോ നേട്ടങ്ങളോ നേടാം
പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* കൈത്തണ്ട - ഒരു വീട് മാറ്റം അല്ലെങ്കില്‍ വീട് മോടി പിടിപ്പിക്കല്‍
* കൈ - സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കുന്നു
* വിരലുകള്‍ - നിങ്ങളുടെ പഴയ ചങ്ങാതിമാരെ കണ്ടേക്കാം
* വലതു കൈ - ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് വരുന്നു
* ഇടതു കൈ- നിങ്ങള്‍ക്ക് എന്തെങ്കിലും നാണക്കേട് നേരിടേണ്ടിവരും
പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* മേല്‍മീശ- നിങ്ങളുടെ മുന്നില്‍ ദുഷ്കരമായ സമയം വരുന്നു
* കാല് - നിങ്ങള്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടം നേരിടേണ്ടിവരും
* പുറം കാല് - ഒരു യാത്രയ്ക്ക് സാധ്യത
* കാല്‍വിരലുകള്‍ - ചിലതരം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രതീക്ഷിക്കുന്നു
സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* തല - മരണഭയം
* ഇടത് കണ്ണ് - നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സ്നേഹിക്കും
* വലത് കണ്ണ് - നിങ്ങള്‍ക്ക് കുറച്ച് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും
* വലത്തെ കവിള് - നിങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞിനെ ലഭിക്കും
സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* വലത് ചെവിയുടെ മുകളില്‍ - ചില സാമ്പത്തിക ലാഭങ്ങള്‍
* മേല്‍ ചുണ്ട് - നിങ്ങള്‍ക്ക് ചില തര്‍ക്കങ്ങള്‍ നേരിടേണ്ടിവരും
* കീഴ് ചുണ്ടുകള്‍ - നിങ്ങള്‍ക്ക് ചില പുതിയ കാര്യങ്ങള്‍ ലഭിക്കും
* രണ്ട് ചുണ്ടുകളിലും ഒരുമിച്ച് - ചില തര്‍ക്കങ്ങള്‍ വരുന്നുണ്ട്
സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* പുറത്ത് - ചില മരണവാര്‍ത്തകള്‍ കേള്‍ക്കും
* നഖങ്ങള്‍ - ഒരു തര്‍ക്കം നടക്കാം
* കൈകള്‍ - ചില സാമ്പത്തിക നേട്ടങ്ങള്‍
* ഇടതു കൈ - മാനസിക സമ്മര്‍ദ്ദം
സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* വിരലുകള്‍ - നിങ്ങള്‍ക്ക് കുറച്ച് പുതിയ ആഭരണങ്ങള്‍ ലഭിക്കും
* വലതു കൈ - പ്രണയ നിമിഷങ്ങള്‍ മുന്നില്‍
* തോളില്‍ - ആഭരണങ്ങള്‍ ലഭിക്കും
* തുടകള്‍ - പ്രണയ നിമിഷങ്ങള്‍ മുന്നില്‍
* കാല്‍മുട്ടുകള്‍ - വാത്സല്യം ലഭിക്കും
സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* കണങ്കാല് - ചില പ്രശ്നങ്ങളോ സങ്കീര്‍ണ്ണതയോ
* കാല് വിരല്‍ - ചില സന്ദര്‍ശകര്‍ വീട്ടിലേക്ക് വരുന്നു
* വലത് കാല് - ചില പരാജയങ്ങള്‍ നേരിടേണ്ടിവരും
* കാല്‍വിരലുകള്‍ - ഒരു ആണ്‍കുഞ്ഞിനെ ലഭിക്കും



Click it and Unblock the Notifications