Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ഈ രാശിക്കാരെ അമാവാസി ബാധിക്കും
ഒരു ചക്രത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവുമാണ് ന്യൂ മൂൺ അഥവാ അമാവാസി.ഈ പരിവർത്തന കാലത്തു പോസിറ്റിവ് ഊർജ്ജം നമുക്ക് പ്രചോദനം നൽകുകയും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്യും. ജ്യോതിഷപ്രകാരം ജൂൺ 13 ന് മിഥുനത്തിൽ ചന്ദ്രൻ കടക്കുകയും അത് കൂടുതൽ ആഴത്തിലുള്ള സൂപ്പർമൂൺ ആയിരിക്കുകയും ചെയ്യും എന്നാണ് .

രാശി ചിഹ്നങ്ങൾ
ചന്ദ്ര സംഭവം എല്ലാവരെയും സ്വാധീനിക്കും.വിദഗ്ദ്ധർ പറയുന്നത് ഇത് കൂടുതൽ സ്വാധീനിക്കുന്നത് നാലു ചിഹ്നങ്ങളെയാണ് എന്നാണ്.
അവ ഏതെല്ലാമെന്ന് പരിശോധിക്കുക

ജെമിനി (മെയ് 21 - ജൂൺ 20)
അമാവാസി ജെമിനിയിൽ വീഴുന്നതിനാൽ ഇവരെ ഇത് കൂടുതലായി സ്വാധീനിക്കും.അവരുടെ ഉൾക്കാഴ്ച്ചകൾ കേൾക്കുക,ബന്ധങ്ങളിൽ ഉപദേശം കൊടുക്കുക,ജോലി,മറ്റു പ്രശനങ്ങൾ എന്നിവ മറ്റുള്ളവർ കേൾക്കാൻ അവർ ആഗ്രഹിക്കുന്നു.പരിവർത്തനം കൂടുതൽ സ്വാധീനിക്കുന്നത് ഇവരെയാണ്
മറുവശത്തു പഴയ പ്രോജക്ടുകൾ മാറ്റി പുതിയത് തുടങ്ങാൻ പറ്റിയ സമയമാണിത്.അമാവാസി അവരെ തങ്ങളുടെ കഴിവുകൾ കണ്ടെത്തി കൂടുതൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു.

വിർഗോ (ആഗസ്റ്റ് 24 -സെപ്റ്റംബർ 23 )
ഇവർ തങ്ങളുടെ ജോലിയിൽ പുതിയ പോസിറ്റിവ് ആയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.അമാവാസി ഇവരെ ജോലിയുടെ വഴിയിൽ പുതിയ പാതയിലേക്ക് നയിക്കും .മറുവശത്തു ഇവർ സംരംഭകർ ആണെങ്കിൽ പെട്ടെന്ന് കൂടുതൽ പ്രശസ്തിയും വിജയവും കൈവരിക്കും.തൊഴിൽ സംബന്ധമായി ഈ പരിവർത്തന സമയം ഇവർക്ക് വളരെ നല്ലതാണ്

സാഗിറ്റേറിയസ് (നവംബർ 23 -ഡിസംബര് 22 )
ബന്ധങ്ങളുടെ കാര്യത്തിൽ ജെമിനിക്ക് നേരെ വിപരീതം നിൽക്കുന്ന രാശിക്കാരാണിവർ. ബന്ധത്തിൽ ആണെങ്കിലും അവർ ഒറ്റയ്ക്ക് ആയിരിക്കും.അവരുടെ പങ്കാളിത്ത മനോഭാവം മാറിക്കൊണ്ടിരിക്കുന്നതായി കാണാം .കൂട്ടുകാരുമായോ പങ്കാളിക്കൊപ്പമോ,സഹപ്രവർത്തകർക്ക് ഒപ്പമോ അവർ കൂടുതൽ പ്രചോദിതരായി ജോലി ചെയ്യുന്നു.ജൂൺ 13 മുതൽ പരിവർത്തന സമയത്തു അവരുടെ പ്രണയം കാറ്റിൽ പറന്ന അവസ്ഥയിൽ ആയിരിക്കും.

പിസെസ് ഫെബ്രുവരി 19 -മാർച്ച് 20 )
ഈ പരിവർത്തന ഘട്ടം ഇക്കൂട്ടർക്ക് വളരെ നല്ലതാണ്.രാശിചക്രത്തിൽ ആകുലപ്പെട്ടു കാണുന്ന ഇവർക്ക് ഇപ്പോൾ ഭയമെല്ലാം അകലുന്ന സമയമാണ്. തങ്ങളുടെ വ്യക്തിപരമായ തത്വചിന്തകൾ മാറ്റണം.എന്നാലേ ഇക്കൂട്ടർക്ക് സ്വാതന്ത്ര്യം ഉൾക്കൊള്ളാൻ കഴിയൂ.മറുവശത്തു മാറ്റങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവരാണിവർ.അതിനാൽ ജൂൺ 13 നുള്ളിൽ അതായത് അമാവാസിക്കുള്ളിൽ വീട്ടിലുള്ള പ്രശനങ്ങൾ സമയമെടുത്തു പരിഹരിക്കുക.



Click it and Unblock the Notifications
