Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവാഹം വേണ്ടായിരുന്നു എന്ന് തോന്നുന്ന രാശിക്കാർ
ഒരു വിവാഹത്തിലേക്കുള്ള ബദ്ധപ്പെടുത്തുള്ള എടുത്തു ചാട്ടം ആർക്കും അത്ര നല്ല ആശയമല്ല. ചില വ്യക്തികൾ അവർക്കിഷ്ടമല്ലെങ്കിൽ കൂടി പലരും കല്യാണത്തിലേക്ക് തള്ളി വിടുന്നു. പക്ഷേ പിന്നീട് ഇത് കാരണം പശ്ചാത്തപിക്കാൻ മാത്രമേ കഴിയുകയുള്ളൂ.

ഇവിടെ ഈ ലേഖനത്തിൽ, ഇങ്ങനെ ബദ്ധപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്ന ചില രാശിചിഹ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു.താഴെ സൂചിപ്പിച്ച രാശി ചിഹ്നങ്ങൾ ജീവിതത്തിലുടനീളം ഖേദിക്കേണ്ടിവരുന്നു എന്ന് ഈ പ്രവചനങ്ങൾ അർത്ഥമാക്കുന്നില്ല, പകരം അവർ വിവാഹം കഴിക്കാനുള്ള സമയമായില്ലെന്നു അവർക്ക് തോന്നിയേക്കാം.
തിരക്കിട്ട് വിവാഹിതരായതിൽ ഖേദിക്കുന്ന രാശിചിഹ്നങ്ങളുടെ പട്ടിക പരിശോധിക്കുക.

മേടം രാശി : മാർച്ച് 21 - ഏപ്രിൽ 19
മേടം രാശിക്കാർ ഹൃദയത്തിൽ അവർ വളരെയധികം സ്നേഹം സൂക്ഷിക്കുന്നവരാണ്. കൂടാതെ തങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളെ കണ്ടെത്തുക എന്നത് അവരുടെ ജീവിതത്തിലെ ഒരു ലക്ഷ്യമാണ്. അവർ ആരുടെയെങ്കിലും കൂടെ സമയം ചിലവഴിക്കുകയോ പുറത്തു പോകാൻ തുനിയുകയോ(ഡേറ്റിംഗ്) ആണെങ്കിൽ അവർക്കത് എല്ലാമാണ്. ഈ വ്യക്തികളുടെ കൂടെ സമയം ചിലവഴിച്ചിട്ടുള്ള ആളുകൾക്ക് അവർ നൽകുന്ന സ്നേഹവും പരിഗണനയും എത്രത്തോളം മഹത്വപൂർണമാണെന്നു മനസ്സിലാകും.
മറുവശത്ത്, അവർ ഒരു ബന്ധം കൈകാര്യം ചെയ്യുന്നത് അവിശ്വസനീയമായ കാര്യമാണ്. ഒരു ബന്ധത്തിൽ അറിയാതെ പിണഞ്ഞു പോയെങ്കിലും പിന്നീട് അതിനെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കും. കാരണം അത് അപ്പോൾ വെറുമൊരു പ്രണയത്തെ ഉണർത്തുന്നു, കൂടുതൽ സമയം എടുക്കാതെ തന്നെ അവർ കുടുങ്ങുകയും ചെയ്യുന്നു. എന്നാൽ നിർഭാഗ്യവശാൽ അവർ പിന്നീട് ഖേദിക്കുന്നു.

മിഥുനം രാശി : മേയ് 21 - ജൂൺ 20
പുതിയ വ്യക്തികളെ കണ്ടുമുട്ടുന്നതിനും സ്നേഹത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയുളള ഒരു മാർഗമാണ് മിഥുനം രാശിക്കാർ കണ്ടെത്തുന്നത്. ഈ വ്യക്തികൾക്ക് ഇങ്ങനെ സമയം ചെലവിടുന്നത്(ഡേറ്റിംഗ്) വളരെ രസകരവും ആഹ്ലാദം തരുന്നതുമാണ്. ഈ വ്യക്തികൾ ശ്രദ്ധാപൂർവകമായ മനോഭാവം ഉള്ളവരാണ്.
തുലാം രാശി : സെപ്റ്റംബർ 24-ഒക്ടോബർ 23
തുലാം രാശിക്കാർ മറ്റൊരു വ്യക്തിയുമായി സമയം ചിലവിടാൻ തുടങ്ങിയാൽ (ഡേറ്റിംഗ്), ആ വ്യക്തിയുമായുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള അവരുടെ വ്യഗ്രത ആർക്കും തടയാനാവില്ല. അവരുടെ ഭാവിയിൽ ഉടൻ തന്നെ ഇങ്ങനെ സംഭവിക്കാനുള്ള കാര്യങ്ങൾ കണക്കിലെടുക്കാനുള്ള സമ്മർദത്തെ അവർക്ക് എതിർക്കാൻ കഴിയില്ല.
അവരെ ശുക്രദേവൻ ഭരിച്ചുകൊണ്ടിരിക്കുന്നതിനാൽ, അവർക്ക് കണ്ണുകൾ ഉണ്ടെങ്കിലും ചുറ്റുമുള്ളവരെ അവർ സഹായിക്കില്ല, ഇത് അവരുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗമാണ്! ഈ വ്യക്തികളുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് അവരുടെ സ്നേഹം പങ്കുവെക്കാൻ കഴിയുന്ന ആരെയെങ്കിലും കണ്ടെത്തുക എന്നതാണ്. അവ പെട്ടെന്ന് വിവാഹത്തിലേക്ക് കടക്കുകയും പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചു ഖേദിക്കുകയും ചെയ്യുന്നു.

മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20
പനിനീർ പൂക്കളുടെ ഛായയിലുള്ള പലതരം വർണങ്ങളിലൂടെയാണ് മീനം രാശിക്കാർ ലോകം കാണുന്നത്. അവർ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു, ഏത് സമയത്തും ഏതവസരത്തിലും അവർ അവരുടെ സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് തന്നെ സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് ഒരു മടിയുമില്ല. എന്നിരുന്നാലും, അവർ ആരുടെയെങ്കിലും കൂടെ സമയം ചെലവഴിക്കുമ്പോൾ(ഡേറ്റിംഗ്), തങ്ങൾ കാണാത്ത അല്ലെങ്കിൽ അറിയാത്ത എന്തോ ഒരു ഭാഗം നഷ്ടപ്പെട്ടത് പോലെ അവർക്ക് തോന്നുന്നു. അവർ ഒരു സുഹൃത്ത് എന്ന നിലയിൽ വളരെ സ്നേഹമുള്ള വ്യക്തിയാണ്. എന്നാൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഒരു പങ്കാളിയെ തെരഞ്ഞെടുക്കേണ്ട ആവശ്യം വരാം.
മീനം രാശിക്കാർ പെട്ടെന്ന് തന്നെ ഒരു ബന്ധത്തിൽ കുടുങ്ങുകയും കൂടാതെ തൽക്ഷണം ഇത് കാരണം ഖേദിക്കുകയും ചെയ്യുന്നു. അവർ നിസംശയമില്ലാതെ അവരുടെ പങ്കാളികളുടെ വികാരങ്ങൾ തങ്ങളുടേത് പോലെ കരുതാൻ ശ്രമിക്കുന്നു, എങ്കിലും പിന്നീട് അവർ ഖേദിക്കുന്നു.



Click it and Unblock the Notifications

