Just In
- 5 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 7 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 8 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 9 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
Don't Miss
- News ദീപിക പദുക്കോണുമായി കൈകോര്‍ത്ത് ഇഷ അംബാനി, ചില്ലറക്കാരിയല്ല അംബാനിയുടെ മകള്‍; ആസ്തി ഇത്ര
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സ്വയം സംശയിക്കുന്നവരുടെ രാശിചക്രം
ശാസ്ത്രം അനുസരിച്ച്, ഇത് നമുക്ക് അർഹിക്കുന്നതാണെന്ന് ചിന്തിക്കുന്നവർ ഉണ്ട് . "ഇമ്പോസ്റ്റർ സിൻഡ്രോം" എന്നറിയപ്പെടുന്ന മനശാസ്ത്രപരമായ പ്രതിഭാസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടെ ഈ ലേഖനത്തിൽ, രാശിചിഹ്നങ്ങൾ ഈ അവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചു കൂടുതൽ പറയുന്നു.ജൂലൈ 2018 ജ്യോതിഷ പ്രകാരം അമാവാസി ഈ രാശികളെ ബാധിക്കുന്നതായി പറയുന്നു.സ്വയം സംശയാലുവായിരിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന രാശികൾ ഏതെല്ലാമെന്നു നോക്കാം .
ലിബ്ര: സെപ്തംബർ 24, ഒക്ടോബർ 23
ലിബ്രാ രാശിക്കാർക്ക് അവരുടെ വിജയം സ്വന്തമാക്കുന്നതും സ്തുതികൾ സ്വീകരിക്കുന്നതുമെല്ലാം വെല്ലുവിളിയാണ്. ഒരു പ്രോജക്ടിൽ പ്രശംസിക്കപ്പെടുന്നതിൽ നിന്നും അകന്നുപോകുന്നവരാണ് ഈ വ്യക്തികൾ. തങ്ങൾക്കു വളരെകുറച്ചു പ്രാധാന്യം കൊടുക്കാൻ ഉള്ള പ്രവണത കാണിക്കുന്നു,
കാരണം അവർക്ക് അവരുടെ കഴിവിലും പ്രവൃത്തിയിലും ഉള്ള വിശ്വാസം കുറവാണ്.മറുവശത്ത്, അവർ ചിലപ്പോൾ അവർ നേടിയ നേട്ടങ്ങളെക്കുറിച്ച് ഒരല്പം അമാനുഷികമായി ചിന്തിക്കുകയും . അത് അവരിൽ നിന്ന് അകന്നു പോകുമെന്നും കരുതുന്നു.
കാപ്രിക്കോൺ: ഡിസംബർ 23- ജാനുവരി 20
അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവർ ചിന്തിക്കുകയും കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ വ്യക്തികൾ അവരുടെ ഊർജ്ജവും പരിശ്രമവും മറ്റുള്ളവർ പ്രവർത്തിച്ച ഒരു കാര്യത്തിൽ നിക്ഷേപിക്കുകയും അത് പൂർത്തിയായിക്കഴിഞ്ഞതായി കരുതുകയും ചെയ്യുന്നു.ഇതിനുപുറമേ മനഃപൂർവം ആത്മവിശ്വാസം പുറത്തു കാണിക്കുന്നത് അവർ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സമയങ്ങളുമുണ്ട്.
വിർഗോ: ഓഗസ്റ്റ് 24-സെപ്തംബർ 23
അസാധാരണമായ മാനദണ്ഡങ്ങൾ പാലിക്കുന്നവരായി വിർഗോസ് സാധാരണയായി അറിയപ്പെടുന്നു. അവർക്ക് പെർഫെക്ഷൻ എന്നതിനെക്കാൾ സ്വയം സംശയിക്കുന്ന സിൻഡ്രോം ഉണ്ടാകാറുണ്ട്.
അവർ സ്വയം തീരുമാനിച്ച കാര്യങ്ങളൊന്നും പൂർത്തിയായില്ല എന്ന് കരുതി സ്വയം ശിക്ഷിക്കുകയും ചെയ്യാറുണ്ട്.മറുവശത്ത്, അവർ ചെയ്യുന്ന എന്തെങ്കിലും കാര്യം പെർഫെക്റ്റ് ആയില്ലെങ്കിൽ അവർ സ്വയം ഒരു പരാജയമാണെന്ന് കരുതുന്നു.
ടോറസ് : ഏപ്രിൽ 20-മെയ് 20
ചിലപ്പോൾ ഇവർ സ്വയം പരാജയപ്പെടുമെന്ന് ഭയപ്പെടുന്നു.ജീവിതത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യുകയാണെങ്കിൽ അവർ സ്വയം കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. കഴിഞ്ഞകാല പ്രോജക്ടുകൾ പോലെ ഇത് ശരിയാകില്ലെന്നും ഇത് തട്ടിപ്പാണെന്ന് വെളിപ്പെടുമെന്നും ഭയപ്പെടുകായും ചെയ്യുന്നു.
പ്രതീക്ഷകൽ അവരെ കൂടുതൽ ബാധിക്കുന്നു.ആരെയും പോലെ, ടോറസും തുടർച്ചയായി വിജയം ആഗ്രഹിക്കുന്നു, എന്നാൽ അവർ നേടിയ എല്ലാ വിജയവും ഒരു നിമിഷം അപ്രത്യക്ഷമാകുമെന്ന് അവർ ഭയപ്പെടുന്നു.
ജെമിനി മേയ് 21 മുതൽ ജൂൺ 20
ഇതുവരെയുണ്ടായിരുന്ന അംഗീകാരത്തിനും വിലമതിക്കലിനും തനിക്ക് അർഹതയില്ലെന്ന് ഇവർ സ്വയം വിചാരിക്കുന്നു. കാരണം അവർ ആകർഷകത്വമുള്ളവരാണ്, അവരുടെ വ്യക്തിത്വങ്ങൾ കാരണം അവർക്ക് അർഹതയുള്ള സ്ഥാനത്തേക്ക് എത്തിച്ചേരുമെന്നു അവർ വിശ്വസിക്കുന്നു.
അവർ മികച്ച വ്യക്തിത്വമാണെങ്കിലും, കൂടുതൽ കാലത്തേയ്ക്ക് ഇടപഴകുന്നതായി തോന്നുന്നു. അവർക്ക് കൂടുതൽ വിശ്വാസമുണ്ടായിരിക്കണം, അവർക്ക് ലഭിക്കുന്ന വിജയവും, അവർ നേടിയതും, അർഹിക്കുന്നതുമായതും തിരിച്ചറിയുകയും വേണം.