Latest Updates
-
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും!
ഈ രാശികൾ നിങ്ങളുടെ ജീവിതം ഭയാനകമാക്കും
ചില തീരുമാനങ്ങൾ എടുക്കാൻ ജ്യോതിഷം നമ്മെ സഹായിക്കും
നിങ്ങൾ ചിലപ്പോൾ ശരിയോ തെറ്റോ ആയ തീരുമാനങ്ങൾ എടുക്കുമായിരിക്കും.എന്നാൽ ചിലർ ഭയാനകമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവർ ആയിരിക്കും നിങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല.

സ്ഥിരമായി മോശം തീരുമാനങ്ങൾ എടുക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്?
അവരുടെ പരിണിതഫലങ്ങളെപ്പറ്റി അവർ ചിന്തിക്കുന്നില്ല.കൂടുതൽ കുടിക്കുകയും,ധാരാളം പഞ്ചസാര കഴിക്കുകയും,പങ്കാളിയെ ചതിക്കുകയും ചെയ്യുന്നു.പതിവിൽ കവിഞ്ഞൊന്നും അവർ ചെയ്യുന്നില്ല.
എല്ലാം അവർ പിന്നീട് ചെയ്യാം എന്ന് പറയുന്നു.ഇന്നത്തേക്ക് ആവശ്യമുള്ളത് നാളത്തേക്ക് മാറ്റി വയ്ക്കുന്നത് നല്ലതല്ല.ഇവർ പരിധികൾ മറക്കുന്നു,ഫീസ്,ഫിറ്റ്നസ്,ടാക്സ് എല്ലാം മറക്കുന്നു
ഇവർക്ക് ഇതിനെല്ലാം പറയാൻ കഥകൾ ഉണ്ടാകും.തെറ്റായി പോകുന്ന കാര്യത്തെപ്പറ്റി കഥകൾ പറയുന്നത് കേൾക്കുമ്പോൾ കൂട്ടുകാരും കുടുംബവുമെല്ലാം നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്തു ഭയക്കും.ഈ മോശം തീരുമാനങ്ങൾ മറ്റുള്ളവരും കേൾക്കുകയും ചെയ്യും.
മറ്റുള്ളവർക്ക് എല്ലാം അറിയാം എന്ന് നിങ്ങൾ ചിന്തിക്കും.അയൽക്കാരെയും സഞ്ചരിക്കുമ്പോൾ വിനോദസഞ്ചാരകേന്ദ്രവും നിങ്ങൾക്ക് നഷ്ടപ്പെടും.ഒരു ബാത്ത് റൂം സിങ്ക് വയ്ക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.നിങ്ങൾക്ക് കഴിയുമെങ്കിൽ എന്തിനാണ് പ്ലംബർക്ക് പണം കൊടുക്കുന്നത്?മോശം തീരുമാനങ്ങൾ നിങ്ങളെ ആഴത്തിൽ ബാധിക്കുന്നു.മടിയും അനാവശ്യ ആത്മവിശ്വാസവും ഇതിന്റെ ഭാഗമാണ്
നിങ്ങൾ മോശം തീരുമാനം എടുക്കുന്ന രാശിക്കാർ ആണോ?

സാഗേറ്റേറിയസ് (നവംബർ 22 -ഡിസംബർ 21 )
പെട്ടെന്ന് വിശ്വസിക്കുന്നവരും കൂടുതൽ പ്ലാൻ ചെയ്യുന്നവരും ആയിരിക്കും.യാത്രകൾ ചെയ്യുമ്പോഴെല്ലാം ഒന്നും മിസ് ആകാതിരിക്കാൻ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും.അവർ കുറച്ചു മാത്രമേ റിസേർച് നടത്തുകയുള്ളൂ.ഇപ്പോൾ നിലനിൽക്കാത്ത കാര്യങ്ങൾ കാണാൻ പോലും അവർ ശ്രമിക്കാറുണ്ട്.
അവർ തുറന്ന പ്രകൃതക്കാരും വളരെ പെട്ടെന്ന് ആളുകളെ വിശ്വസിക്കുന്നവരും ആണ്.അതുകൊണ്ട് തന്നെ മോശം തീരുമാനങ്ങൾ എടുക്കുന്നവരും ആകുന്നു.ഇവരുടെ അമിത ആത്മവിശ്വാസവും മോശം തീരുമാനത്തിൽ എത്തിക്കുന്നു.

കാപ്രികോൺ (ഡിസംബർ 22 -ജനുവരി 19 )
പ്രായോഗികവും,കഠിനാധ്വാനം വേണ്ടതുമായ ലക്ഷണങ്ങൾ കണ്ടാൽ എപ്പോഴും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു.അത് എപ്പോഴും ശരിയല്ല.നിങ്ങൾ കൂടുതൽ ശ്രദ്ധാലു ആയിരിക്കുവാൻ ആളുകൾ പ്രതീക്ഷിക്കുന്നു.ചിലപ്പോൾ പ്ളാൻ ചെയ്യാതെ സ്വഭാവം തന്നെ മാറ്റുന്നു.ഇത് മോശം സ്വഭാവമാണ്
പലപ്പോഴും സെക്സുമായി ബന്ധപ്പെട്ടാണ് ഇവരുടെ മോശം സ്വഭാവം കാണുന്നത്.ലൈംഗികബന്ധത്തിൽ സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു.ചില മോശം തീരുമാനങ്ങളിൽ നിങ്ങൾ വിഷമിക്കേണ്ടി വരും എന്നും ഓർക്കുക

ഏരീസ് (മാർച്ച് 21 -ഏപ്രിൽ 19 )
ആവേശഭരിതരായിരിക്കുക എന്നത് ഇവരുടെ സ്വഭാവത്തിലെ പ്രത്യേകതയാണ്.ഇവർ ക്ഷമയില്ലാത്തവരാണ്.റിസ്ക് എടുക്കുന്നതും ക്ഷമയില്ലാതെ പെട്ടെന്നാണ്.ഇത് മോശം തീരുമാനത്തിലേക്കും എത്തിക്കും
ഇവർ തീരുമാനം എടുത്തതിനു ശേഷം സമയം പരിഗണിക്കാറില്ല.വസ്തുതകളോ സത്യാവസ്ഥയോ ചിന്തിക്കാരും ഇല്ല.ചെയ്യേണ്ടത് പെട്ടെന്ന് ചെയ്യുന്നു.വളരെ അപൂർവമായി മാത്രമേ സമയമെടുത്തു തെറ്റായി ചെയ്തതിനെപ്പറ്റി ചിന്തിക്കാറുള്ളൂ

ജെമിനി (മെയ് 21 -ജൂൺ 20 )
ഇരട്ടകളുടെ ചിഹ്നമായി കരുതുന്ന ജെമിനിക്ക് രണ്ടു മനസ്സാണ്.അതിനാൽ ഒരു തീരുമാനമെടുക്കൽ അവർക്ക് വെല്ലുവിളിയാണ്.തീരുമാനത്തിൽ സന്തോഷിക്കുന്നുമില്ല.ഇത് അവരെ മുഷിപ്പിക്കുന്നു.പകുതി ചിന്തിച്ചു കുറച്ചു വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ തീരുമാനങ്ങൾ എടുക്കുന്നു
തീരുമാനം എടുക്കാൻ സഹായിക്കുന്ന വിവരങ്ങളെപ്പറ്റി അറിയാൻ അവർ ശ്രദ്ധ കൊടുക്കാറേയില്ല.ഇവരുടെ മനസ് പെട്ടെന്ന് മാറുകയും തീരുമാനങ്ങൾ പലതായി മാറുകയും ചെയ്യുന്നു

പിസ്സെസ് (ഫെബ്രുവരി 19 -മാർച്ച് 20 )
കാര്യങ്ങൾ കൈകാര്യം ചെയ്യാനാകാത്ത,തീരുമാനം എടുക്കാനാകാത്ത സമയം ഇവർക്ക് ഉണ്ടാകാറുണ്ട്.
സ്ഥിരമായി ഒരേ വിലയുള്ള സാധനങ്ങൾ പോലെയാണ് ഇവർ.മറ്റുള്ളവരിൽ നിന്നും ഇൻപുട്ട് ലഭിക്കുന്നത് വരെ തീരുമാനം എടുക്കാൻ ഇവർ കാത്തുനിൽക്കും.ഇത് മോശം തീരുമാനത്തിൽ എത്തിക്കുകയും ചെയ്യും

ക്യാൻസർ ജൂൺ 21 -ജൂലൈ 22 )
ഒരു സാഹചര്യത്തിൽ നിർബന്ധിച്ചുവേണം ഇവരെ കൊണ്ട് തീരുമാനം എടുപ്പിക്കാൻ.ഇവരുടെ വികാരങ്ങൾ തീരുമാനം എടുക്കുന്നതിനെ ബാധിക്കുന്നു.ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഇവർ വിഷമിക്കുന്നു.ഇത് ഇക്കൂട്ടർക്ക് വലിയ വെല്ലുവിളിയാണ്
ഇവരുടെ വൈകാരികത മനസിനെ ബാധിക്കുന്നു.ഒരു കാര്യം സംഭവിക്കുന്നതിന് മുൻപ് അതിൽ ഉണ്ടാകാവുന്ന പരിണിതഫലങ്ങളെ പ്പറ്റി അവർ ചിന്തിക്കുന്നു.പഴയ കാര്യങ്ങളിൽ നിന്നും കാര്യങ്ങൾ പഠിക്കുക.അതിനെ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്



Click it and Unblock the Notifications