Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ബന്ധം വേർപെടുത്താൻ സാദ്ധ്യതയുള്ള രാശികൾ
ഈ ലേഖനത്തിൽ വേർപിരിയാൻ സാധ്യതയുള്ള ചില രാശികളെപ്പറ്റി പറയുന്നു.
നിങ്ങൾ ബന്ധങ്ങളിലും ജോലിയിലും ശാന്തതയും സമാധാനവും കൈവരിക്കാൻ ശ്രമിച്ചാലും പലപ്പോഴും സാധിക്കണമെന്നില്ല.അത് നിങ്ങളുടെ രാശിയുടെ പ്രശ്നാമാകാം .ഈ ലേഖനത്തിൽ വേർപിരിയാൻ സാധ്യതയുള്ള ചില രാശികളെപ്പറ്റി പറയുന്നു.

വിവാഹം നമുക്ക് ഉറപ്പ് പറയാൻ പറ്റാത്ത ഒരു ബന്ധമാണ്.വിവാഹ ബന്ധം നിലനിൽക്കാൻ ഒരുപാട് ക്ഷമയും ,സഹനവും,മനസിലാക്കലും വേണം.ചിലപ്പോൾ നിങ്ങളുടെ രാശി വിവാഹബന്ധം വേർപെടുത്തലിലേക്ക് നയിച്ചേക്കാം.വായിച്ചു നോക്കുക

ടോറസ് ഏപ്രിൽ 20 -മെയ് 20
ഇവർ വളരെയധികം സ്നേഹമുള്ളവർ ആണെങ്കിലും അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല.എന്നാലും മറ്റുള്ളവർ അവരോട് ക്ഷമിക്കുകയും സ്നേഹിക്കുകയും വേണം.ഇത് ഇവരുടെ ബന്ധം വഷളാക്കും.ഇവർ മറ്റുള്ളവരെ അവഗണിക്കാനായി വേണ്ട എന്നും പറയും.ബന്ധങ്ങളിലെ റിസ്ക് അവർ ഏറ്റെടുക്കുകയില്ല.ആരെങ്കിലും അവരെ സ്നേഹിക്കുന്നെങ്കിൽ അവർ മനസിലാക്കി മാറ്റങ്ങൾ വരുത്താതെ സ്നേഹിക്കണം

ജെമിനി മെയ് 21 -ജൂൺ 20
അവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു മനസ്സ് മാറ്റുന്നവരാണ് ഇവർ.മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് പകരം അവർക്ക് യഥാർത്ഥത്തിൽ എന്ത് വേണം എന്നിവർ നോക്കുന്നു.ഇവർ എപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ കുഴപ്പങ്ങൾ സൃഷ്ടിക്കും.അവരുടെ പ്രീയപ്പെട്ടവരുടെ സാനിധ്യം ഇല്ലെങ്കിൽ അവരുടെ മനസ്സ് തികഞ്ഞതായി ഇരിക്കും.അവരുടെ സാനിധ്യം കണ്ടാൽ അവർ ബന്ധം തന്നെ അവസാനിപ്പിച്ചെന്നിരിക്കും.ഇവർ ബന്ധം നിലനിര്ത്താനും വികാരം പ്രകടിപ്പിക്കാനും പഠിക്കേണ്ടതുണ്ട്.

അക്വറിയസ് ജനുവരി 20 -ഫെബ്രുവരി 18
വിശാല ഹൃദയമുള്ളവരും എന്നാൽ ബന്ധത്തിൽ ഏർപ്പെടാത്തവരും ആയിരിക്കും ഇവർ.ആളുകൾ തങ്ങളുടെ മനസ്സിന്റെ ദയ പ്രയോജനപ്പെടുത്തുന്നു എന്ന കാര്യം ഇക്കൂട്ടർ മനസിലാക്കേണ്ടതുണ്ട്.ഇവർ പെട്ടെന്ന് പ്രണയത്തിൽ വീഴും.പലപ്പോഴും അവർക്ക് യോജിക്കാത്ത ഒരാളുമായിട്ടായിരിക്കും പ്രണയത്തിലാകുക.
അവരുടെ ഈ സ്വഭാവം കാരണം പങ്കാളിയെ ഉന്നതിയിൽ എത്തിക്കുകയും ചെയ്യും.അവരെ മുറിപ്പെടാതെ സംരക്ഷിക്കുകയും സ്വയം പര്യാപ്തരാക്കുകയും ചെയ്യും.ബന്ധം നിലനിര്ത്താന് രണ്ടു പേരുടെയും പ്രയത്‌നം ആവശ്യമാണെന്ന് അവർ മനസ്സിലാക്കണം

പിസ്സെസ് ഫെബ്രുവരി 19 -മാർച്ച് 20
ആ നിമിഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണിവർ.അതുകൊണ്ട് തന്നെ പെട്ടെന്ന് പ്രണയത്തിൽ വീഴുകയും ചെയ്യും.പരിണതഫലങ്ങൾ ആലോചിക്കുകയും ഇല്ല.അവർ ആഗ്രഹിക്കുന്നത് മാത്രം കാണണമെന്ന് വിചാരിക്കുന്നവരാണിവർ.നെഗറ്റിവിറ്റി അവഗണിക്കുകയും ചെയ്യുന്നു.ജീവിതത്തിൽ കുറച്ചു കഴിയുമ്പോൾ തളർന്നു പോകുകയും ചെയ്യുന്നു.
ഒരു ബന്ധം ആവശ്യമാണോ പ്രയോജനം ഉണ്ടോ എന്നൊന്നും ചിന്തിക്കാതെ ഇവർ പെട്ടെന്ന് ചാടി വീഴുന്നു.ഇത്തരത്തിൽ വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കാൻ ഏറ്റവും പ്രീയപ്പെട്ടതും ജീവിതകാലം മുഴുവൻ തുടരണം എന്നും ആഗ്രഹിക്കുന്ന ബന്ധങ്ങൾ മാത്രം തെരഞ്ഞെടുക്കുക.തീരുമാനവും ബന്ധത്തോടുള്ള താല്പര്യവും തമ്മിൽ ചിന്തിച്ചു മുന്നോട്ട് പോകണം.



Click it and Unblock the Notifications












