Just In
- 56 min ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 1 hr ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 3 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 4 hrs ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
Don't Miss
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- Movies എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഈ രാശിക്കാർക്ക് ഗൗരവം കൂടും
ജ്യോതിഷപ്രകാരം, മറ്റുള്ളവരെക്കാൾ ഗൗരവമുള്ള ചില രാശിചിഹ്നങ്ങൾ ഉണ്ട്. അവർ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും വളരെ ഗൗരവമുള്ളവരാണ്, എങ്കിലും അവർക്ക് നർമ്മബോധം ഇല്ലെന്നും ജീവിതത്തിൽ അവർ അസന്തുഷ്ടരാണെന്നും അർത്ഥമാക്കുന്നില്ല.
അവർ അവരുടെ ജീവിതത്തിൽ അത്യതികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു മാത്രം.
വൃശ്ചിക രാശി : ഒക്ടോബർ 24-നവംബർ 22
ഈ രാശിയിലുള്ള വ്യക്തികളാണ് ജീവിതത്തിൽ വളരെ ഗൗരവമുള്ള രാശി ചിഹ്നങ്ങളായി അറിയപ്പെടുന്നത്. അവർ ചിരിക്കാൻ മറക്കുന്ന സമയങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അവരുടെ മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കാൻ ഒരു വലിയ പരിഹാരമാണ് ചിരിയെന്ന കാര്യം അവർ മനസ്സിലാക്കേണ്ടതുണ്ട്.
ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ അവരെ വിശ്രമിക്കാനും അവരുടെ പിരിമുറുക്കം കുറക്കാനും സഹായിക്കും, കൂടാതെ എല്ലായ്പ്പോഴും കാര്യങ്ങൾ ഗൗരവമുള്ളതാക്കുകയുമില്ല.
മകരം രാശി : ഡിസംബർ 23 -ജനുവരി 20
ഈ വ്യക്തികൾ അവരുടെ ലക്ഷ്യത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ചില്ലെങ്കിൽ, അവർക്ക് അല്പം നഷ്ടം തോന്നാം. അവർ ഒരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശംസനീയമാണ്, എന്നാൽ അതേ സമയം, അവർ തങ്ങളിൽ അത്യധികം സമ്മർദ്ധം ചെലുത്തുകയും ചെയുന്നു.
ഭാവിയിലേക്കുള്ള ആസൂത്രണം നല്ലതാണ്. എന്നാൽ ജീവിതം എങ്ങനെ ആസ്വദിക്കാമെന്ന് അവർ മറക്കരുത്. ചെറിയ നിമിഷങ്ങളിൽ സന്തോഷം കണ്ടെത്തുന്നത്, ചെറിയ ആനന്ദങ്ങൾ, അല്ലെങ്കിൽ അവർ സ്നേഹിക്കുന്ന ആളുകളുമായി കുറച്ചു സമയം ചെലവഴിക്കുന്നത്, ഇതൊക്കെ ഈ വ്യക്തികളിലുള്ള സമ്മർദ്ദം കുറക്കാൻ സഹായിക്കും.
കർക്കിടക രാശി :
ജൂൺ 21-ജൂലൈ 22 ഈ ലോകം നിറയെ ശത്രുതയും ഭീകരവും ആണെങ്കിൽ, അവർ സുരക്ഷിതരാകുന്ന ഒരേയൊരു സ്ഥലം തങ്ങളുടെ ഭവനമാണെന്ന് അവർ ചിന്തിക്കുന്നു. എല്ലാവർക്കും അവരെ ലഭിക്കില്ലെന്ന് അവർ ചിന്തിക്കുമ്പോൾ അവർ മനോവിഭ്രാന്തിയുള്ളവരെപ്പോലെ ആകുകയും അതിനെതിരെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അവർ ഒരു തകർച്ചയിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ജീവിതത്തിൽ അവരെ വിശ്വസിക്കാത്ത പക്ഷം മറ്റുള്ളവരുമായി അടുക്കാൻ അവർ അനുവദിക്കില്ല. അവർ മറ്റുള്ളവരെ അവരുമായി അടുക്കുന്നതിൽ നിന്നും തടയുമ്പോൾ, അത് അവരെ കൂടുതൽ ഗൗരവമായി കാര്യങ്ങൾ എടുക്കാൻ ഇടയാക്കും.
മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20
മീനം രാശിക്കാർ അവരുടെ കാര്യങ്ങൾ വളരെ ഗൗരവമുള്ളതായി എടുക്കുന്നു. അവർ എല്ലാ കാര്യങ്ങളും ഗൗരവമായി എടുക്കുന്ന വ്യക്തികളാണ്. ഈ വ്യക്തികൾ വളരെ ലോലമായ മനസ്സുള്ള വ്യക്തികളായി അറിയപ്പെടുന്നു. അവർ ചിന്താശീലരാണെന്ന് വിശ്വസിക്കപ്പെടുന്നു. അവർക്ക് പരുക്കേല്‍ക്കപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും നിർണായക വിമർശനം നൽകപ്പെടുകയോ ചെയ്താൽ അവർ ഇഷ്ടപ്പെടാത്ത ഒരു പൊട്ടിത്തെറിയിലേക്കു അവർ എത്തിച്ചേരും.
അവർക്ക് ജീവിതത്തിലെ അശുഭമായ വശത്തെ നോക്കാൻ അറിയാം, ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ, അവരെ മറ്റെന്തോ ഭയങ്കരമായ അശുഭകാര്യങ്ങൾ സമനിലയിൽ പിന്തുടരാൻ പോകുന്നു എന്ന് അവർക്ക് ഉറപ്പായി തോന്നുന്നു. അവർ ചെയ്യേണ്ടതെന്താണെന്നു വച്ചാൽ കുറച്ചു വിശ്രമിക്കുകയും കൂടാതെ വരുന്ന കാര്യങ്ങൾ പേടി കൂടാതെ നേരിടാൻ തയ്യാറാവുകയും ആണ്.