Latest Updates
-
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന്
ജ്യോതിഷവും , രാശിയും, പ്രണയവും
രാശിചക്രത്തിനു ബന്ധങ്ങളും പ്രണയവുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരു ബന്ധം കുഴപ്പിക്കുന്നതാണെന്ന് പറയാന്‍ അധികം ചിന്തികേണ്ട കാര്യമില്ല.

ഒരു ബന്ധം കുഴപ്പിക്കുന്നതാണെന്ന ചിന്തയുണ്ടാകാതിരിക്കാൻ എളുപ്പമാണ്. എന്തിനയാൾ സംസാരം അവസാനിപ്പിച്ചൂ, നല്ല ജോടിയാണെങ്കിലും ഞാന്‍ എന്ത് കൊണ്ട് സന്തോഷവാനല്ല, എന്ത് കൊണ്ടാണ് അവൾ അയക്കുന്ന സന്ദേശങ്ങള്‍ ഇങ്ങനെ , തുടങ്ങിയ സംശയങ്ങൾ ജ്യോതിഷാസ്ത്രവുമായി കൂട്ടിവായിച്ചാൽ മതിയാകും.

മേടം രാശിക്കാർ നേതൃത്വം ഏറ്റെടുക്കുന്നു
ഇവരുമായുള്ള പ്രണയം സാഹസികമായിരിക്കും. ഇവർ ആത്മവിശ്വാസമുളളവരും പെട്ടെന്നു പ്രതികരിക്കുന്നവരുമായിരിക്കും. ഇവരുമായുള്ള ബന്ധം രസകരമാണ്. ഈ രാശിക്കാരെ പ്രണിയിക്കുന്നവർ വഞ്ചിക്കപെടുന്ന സാഹചര്യത്തിനു തയ്യാറായിരിക്കണം.
ഇവർ പ്രായത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യപെടുന്നു. ഇവർ ബന്ധങ്ങളില്‍ നിരന്തര സന്പർക്കം പ്രതീക്ഷിക്കുന്നു. ഇവർ പെട്ടെന്ന് മുഷിയുന്നവരായതിനാൽ എന്തിലും പുതുമ തേടും.

ഇടവരാശിക്കാർ ശാന്തമായ എന്ന ശാശ്വതമായ ബന്ധത്തെ തേടുന്നു.
ഈ പ്രണയം അമിത നാടകീയമായിരിക്കും. ഈ മനുഷ്യര്‍ പ്രയോഗികമായി ചിന്തിക്കുന്നവരായിരിക്കും. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് നല്ല മെല്ലെ തുടങ്ങി പിന്നീട് ജ്വലിക്കുന്ന ബന്ധങ്ങളാണ്.
ഇവർ പുതുമകൾ ഇഷ്ടപെടാറില്ല. അതിനാല്‍ തന്നെ ഇവർ മെല്ലെ തുടങ്ങി ശാശ്വതവും സുന്ദരവുമായ ബന്ധത്തിലേക്ക് കടക്കാനാണഗ്രഹിക്കുന്നത്.

മിഥുനരാഷിക്കാർ യാദൃശ്ചികതയെ തേടും
മിഥുനരാശിക്കാരുമായി പ്രണയത്തിലേർപെടുന്നത് ബുദ്ധിമുട്ടാണ്. ഇവർക്ക് ഒരേ സമയം രണ്ട് വ്യക്തിത്വങ്ങളായിരിക്കും.
അവർ ഒരേ സമയം ഒന്നിൽ കൂടുതല്‍ ബന്ധങ്ങളിലേർപെടുന്നു. അവർക്കെന്നും മാനസികമായി ഉണർന്നു നിൽക്കണം.
അവർ പ്രണയത്തിൽ തുറന്നു പറച്ചിലുകൾ കുറവായിരിക്കും. തനിക്ക് എന്താണ് പറയാനുള്ളത് എന്നതിനാക്കാൾ പങ്കാളിക്ക് എന്താണ് പറയാനുള്ളത് എന്നാവും ശ്രദ്ധിക്കുക.

കൂടുപൊളിച്ചു വന്നാല്‍ മിടുക്കാരാണ് കർക്കടകരാശിക്കാർ
വീടിനു പുറത്ത് പൊതുയിടങ്ങളിൽ ജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്നവർ. ഒരുമിച്ചിരിക്കുന്പോൾ കൂടുതൽ ആകർഷണം തോന്നുന്നവർ. പങ്കാളി എത്രമാത്രം തുറന്ന് സംസാരിക്കുന്നുവോ അത്രയും ഇവർ കൂടുതല്‍ സ്നേഹിക്കുന്നു.
സംരക്ഷണവും സുരക്ഷിതത്വവുമാണ് പ്രണയത്തിലൂടെ ഇവർ ഏറ്റവുമധികം കാംഷിക്കുന്നത്. ബന്ധത്തിൽ ഒരു പ്രശ്നം ഉടലെടുക്കുന്പോൾ അതിനെ നേരിടാന്‍ മടിക്കുകയും ഉൾവലിയുന്നതും ഇവരുടെ രീതിയാണ്.

കൂറുള്ളവരാകും ചിങ്ങരാശിക്കാർ
ചിങ്ങരാശിക്കാരുമായുള്ള പ്രണയത്തിന്റെ സ്വാഭാവിക സ്വഭാവമാണ് സ്നേഹക്കൂടുതൽ. സ്നേഹിക്കുവാനും സ്നേഹിക്കൊപെടുവാനും ഇക്കൂട്ടർ ആഗ്രഹിക്കുന്നു.
ഇവർക്ക് സ്നേഹിക്കപെടുവാനും അംഗീകരിക്കപെടുവാനും വിശ്വസിക്കപെടുവാനുമുള്ള ത്വര കൂടുതലായിരിക്കും. ഇവർ ശാശ്വതമായ പ്രണയമാണ് തേടുന്നത്. ഇവർ പങ്കാളിയോട് എന്നും വിശ്വാസത പുലർത്തുന്നു.
തന്‍റെ പ്രണയത്തിൽ സംതൃപ്തരല്ലേങ്കിൽ കൂടിയും, അത് അവസാനിപ്പിക്കാന്‍ ഇക്കൂട്ടർ ആഗ്രഹിക്കാറില്ല.

ലക്ഷ്യത്തിലെത്താനാഗ്രഹിക്കുന്ന , കന്നിരാശി
ലക്ഷ്യം മുന്നില്‍ കണ്ട് അതിനായി പൊരുതുന്നവരാണ് ഈ രാശിക്കാർ. പ്രണയത്തിലും ഇവർ ഇങ്ങനെയാണ്.
ഇവർ അവരുടെ സ്വയം വികാസ പങ്കാളിയുമായി പങ്കിടാനാഗ്രഹിക്കുന്നു. തന്റെ സ്വപ്നത്തിലേക്ക് നീങ്ങുന്നതിനിടയിൽ അവർ പ്രണയമാഗ്രഹിക്കുന്നു.

പ്രണയം, തുലാം രാശി
പ്രണയമാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം. ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഇവർ അഗ്രഹിക്കുന്നു.
തന്‍റെ ആഗ്രഹങ്ങൾ ത്യജിച്ചായാലും പങ്കാളിയുടെ ആഗ്രഹങ്ങൾ ഇവർ പൂർത്തിയാക്കാൻ ശ്രമിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങൾ പങ്ക് വക്കാൻ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു.

മുൻകരുതൽ, തീവ്രവികാരം - വൃശ്ചികരാശി
തന്‍റെ പങ്കാഴിയുടെ മനസറിയാൻ കഴിവുളളവർ. എന്നാല്‍ അവർക്ക് തന്നെ കുറിച്ചു വളരെ കുറച്ചു മാത്രം സൂചന നൽകുന്നവർ.
അവർ പ്രണയത്തെ തീവ്ര വൈകാരികമായി സമീപിക്കുന്നു. മറ്റുള്ളവരിൽ അഭേദ്യമായ സ്നേഹം ജനുപിക്കുവാൻ കഴിയുന്നവൻ.

പുതുമ തേടുന്ന ധനുരാശി
സാഹസികത ഇഷ്ടപെടുന്നവർ. ഇവരെ പ്രണയിക്കുന്നത് അവേശകരമായിരിക്കും. പങ്കാളിക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള ഏക പ്രശ്നം ഈ സ്വഭാവവുമായി ഒന്നിച്ച് പോവുകയെന്നതാണ്.
പങ്കാളിയിടുളള ഉത്തരവാദിത്വത്തിന്റെ അപ്പുറത്ത് പുതുമയും സാഹസികതയുമാണ് ഇവരുടെ രുചി. ആശ്ചര്യകരമായതൊന്നും ഇല്ലാത്ത പക്ഷം പ്രണയം വേഗം അവസാനിക്കുവാൻ സാധ്യതകളുണ്ട്.

മകര രാശി,
വളരെ ഗൌരവമായി പ്രണയത്തെ കാണുന്നവർ. ഇവർ പ്രണയത്തിലായാൽ അതിനർത്ഥം അത് പ്രണയമാണെന്ന് തന്നെയാണ്.
പ്രണയവുമായി ജീവിതത്തിലെ എന്തിനേയും ചേർത്ത് വായിക്കും. അവർ തണുപ്പൻ സ്വഭാവം കാണിച്ചാലും തന്‍റെ പങ്കാളിയെ ബഹുമാനത്തോടെ സമീപിക്കും. എന്നും പ്രണയവും വിശ്വാസതയുമുള്ളവരായിരിക്കും ഇക്കൂട്ടര്‍.

കുംഭരാശി, ദുർവാശിക്കാർ എന്നാല്‍ ഉപകാരപ്രദമായർ
അവർ ജോലിക്ക് പ്രാമുഖ്യം കൊടുക്കുന്നു. സ്വതന്ത്രമായും ശാഠ്യങ്ങളോടെയും ഇക്കൂട്ടര്‍ ജീവിക്കാനാഗ്രഹിക്കുന്നു. അതിനാല്‍ തന്നെ ഒരു പ്രണയത്തിലാവാൻ ഇവർ അഗ്രഹിക്കാറില്ല. ക്ഷമയുളളവർക്ക് ഈ വിഭാഗക്കാർ ചേരും.
ഒരു പുതിയ കാര്യം ചെയ്യുവാന്‍ മടിക്കുന്നവരും, മാറാന്‍ ആഗ്രഹിക്കാത്തവരുമാണിവർ. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതിനാൽ പ്രണയത്തേക്കാളധികം സൌഹൃദമാഗ്രഹൊക്കുന്നു. അവർ ജീവിതത്തോട് എന്നും വിശ്വാസ്യത കാണിക്കും

മീനം രാശി, കരുണ
ഒരുപാട് അടുത്ത, നിലനിൽക്കുന്ന, സ്ഥിരതയുളള, പ്രണയം ആഗ്രഹിക്കുന്നവർ. അവർ വൈകാരികമായവരും, കരുണയുളള ആളുകളുമാണ്.
അവർക്ക് ആത്മാർത്മായ ഉദാത്ത ബന്ധം മനസിൽ തോന്നണം. ഒരാളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കാൻ ഇക്കൂട്ടർക്കാകും. അവർ വേർപിരിയൽ ആഗ്രഹിക്കുന്നില്ല.



Click it and Unblock the Notifications











