Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദിവസഫലം 19 -4 -2018
ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും ഈ ദിവസം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം.
ഓരോ നിമിഷാർത്ഥത്തിലും നാളെയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമ്മൾ ആ മാറ്റത്തിന്റെ ഓരോ അംശങ്ങളെയും മുൻകൂട്ടി കാണുവാൻ ആഗ്രഹിക്കുന്നു. ശാസ്ത്രീയമായ ജ്യോതിഷപ്രവചനം സാദ്ധ്യമായ എല്ലാ വ്യത്യാസങ്ങളെയും നമുക്ക് കാട്ടിത്തരുന്നു.

മുന്നിൽ എന്താണ് എന്ന് നേരത്തേ അറിയുവാൻ കഴിയുന്നത് ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും എന്നതിന് പുറമെ, ബൗദ്ധികമായ നിലപാടിലൂടെ പലതിനെയും മാറ്റിമറിയ്ക്കുവാനുള്ള പ്രാപ്തി നമുക്ക് നൽകുകയും ചെയ്യും. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

ഏരീസ്
നിങ്ങൾക്ക് ഇന്ന് വളരെ നല്ല ദിവസം ആയിരിക്കും.നിങ്ങൾക്ക് വളരെ മികച്ചതായി തോന്നും.ദയയും സഹകരണവും ഉള്ള ദിനമായിരിക്കും ഇന്ന്.ചോദിക്കാതെ തന്നെ കുടുംബം നിങ്ങളെ സഹായിക്കും.നിങ്ങളുടെ പങ്കാളി വീടെല്ലാം സ്വമേധയാ വൃത്തിയാക്കും.സാഹോദര്യവും സന്തോഷവുമെല്ലാം ആസ്വദിക്കൂ.

ടോറസ്
വിവരങ്ങൾ വിശകലനം ചെയ്യാൻ ഇന്ന് നല്ല ദിനമാണ്.നിങ്ങളുടെ ബിസിനസ്സ് തോന്നലുകൾ ഇന്ന് പ്രയോജനം ലഭിക്കും.ഒരു ക്രിയാത്മകമായ പ്രോജെക്ടിനെ ബിസിനസ് പ്ലാനോ ആക്കി മാറ്റാനാകും.ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രയോജനം ലഭിക്കും

ജെമിനി
നിങ്ങൾ കഠിനാധ്വാനിയാണ്.എന്നാൽ ഇന്ന് നിങ്ങളുടെ ചിന്തകൾ ജോലിയെക്കാളും കൂടുതൽ വീട്ടിലായിരിക്കും.നിങ്ങൾ കൂട്ടുകാരോടും കുടുംബത്തോടും കൂടുതൽ അടുത്തിരിക്കും.ജോലിയും അവസരങ്ങളും വന്നും പോയും ഇരിക്കും.എന്നാൽ കുടുംബവും സുഹൃത്തുക്കളും എപ്പോഴും കൂടെയുണ്ടാകും.ഇതെല്ലം ആസ്വദിക്കുകയും സംസാരിക്കുകയും ചെയ്യുക.

ക്യാൻസർ
ഇന്ന് നിങ്ങൾക്ക് മറ്റൊരു തിരക്കുപിടിച്ച ദിനമാണ്.പ്രഭാതത്തിൽ കുറച്ചു സന്നദ്ധപ്രവർത്തനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം മറ്റു ചില കാര്യങ്ങൾക്കായും സമയം ചെലവിടും.ഈ തിരക്കിൽ നിന്നും പുറത്തുവരുന്നത് നിങ്ങൾക്ക് ഊർജ്ജം നൽകും.വൈകുന്നേരം കുറച്ചു കൂട്ടുകാരെ അത്താഴത്തിനു വിളിക്കുന്നത് നിങ്ങളുടെ ഊർജ്ജം കൂട്ടും

ലിയോ
നിങ്ങൾക്ക് ഇന്ന് സഹകരണത്തിന് പറ്റിയ ദിനമാണ്.ചോദിക്കാതെ തന്നെ നിങ്ങൾ മറ്റുള്ളവരെ സഹായിക്കും.നിങ്ങളുടെ പങ്കാളി ഇത് കണ്ട് അതിശയിക്കുന്നു.നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന് ചിന്തിക്കുന്നില്ല.എന്നാൽ മറ്റുള്ളവർ അവർ ആഗ്രഹിക്കുന്നതിനപ്പുറം നിങ്ങൾ ചെയ്തുവെന്ന് കാണുമ്പോൾ ത്യപ്തരാകുന്നു.നിങ്ങളുടെ പ്രയത്നങ്ങൾ കാണാതെ പോകില്ല

വിർഗോ
എല്ലാ സാധ്യതകൾക്കുമായി നിങ്ങളുടെ കണ്ണും കാതും തുറന്നു കൊടുക്കുക.സഹായം വേണം എന്ന കോളം നിങ്ങൾ സാധാരണ പത്രത്തിൽ വായിക്കില്ല എങ്കിൽ കൂടി ഇന്ന് നിങ്ങൾ അത് ചെയ്യും.എല്ലാ ജോലികളിലും നിങ്ങളുടെ കഴിവ് ഉപയോഗിക്കും.ഒരു ജോലി തിരയലിൽ മാത്രം നിങ്ങൾ ഒതുങ്ങി നിൽക്കില്ല.എല്ലാത്തിലും പ്രവർത്തിക്കാനുള്ള മനസ്സാണ് നിങ്ങൾക്ക് ഇന്നുള്ളത്.നിങ്ങളുടെ പുരോഗതിക്കായുള്ള അടുത്ത പടി ചവുട്ടുക

ലിബ്ര
പഴയ കാര്യങ്ങളിലേക്ക് നിങ്ങൾ ഇന്ന് കടന്നു പോകും.കുറച്ചു ഫർണിച്ചർ വാങ്ങാൻ തീരുമാനിക്കുന്ന നിങ്ങൾ പുരാതന ആന്റിക് കടകളിലേക്ക് ആകർഷിതനാകും.പഴയ ആളുകളിലേക്കും നിങ്ങൾ നീങ്ങും.ഇത് സാധനങ്ങൾക്കും ആളുകൾക്കും എല്ലാം ബാധകമാണ്.നിങ്ങളെക്കാൾ പ്രായം കൂടിയ ആളുകളെ കാണാൻ നിങ്ങൾ താല്പര്യപ്പെടും

സ്കോർപിയോ
ഇന്ന് നിങ്ങൾക്ക് ഊഷ്മളമായ ഒരു ദിനമായിരിക്കും.എല്ലാവരും നല്ലൊരു മൂഡിൽ ആയിരിക്കും.നിങ്ങളും പങ്കാളിയും ഇന്ന് കൂടുതൽ അടുത്ത് ഇടപഴകും.വിവാഹിതരാകുന്നവർ പ്രണയത്തിൽ വീഴും.ഇത് ആസ്വദിക്കുക.അവരുമായി അത്താഴം കഴിക്കുകയും ചെയ്യുക.

സാഗേറ്റേറിയസ്
നിങ്ങൾ ഇന്ന് നന്ദിയുള്ളവർ ആയിരിക്കും.എന്തുകൊണ്ട് കൂട്ടുകാരുമായി പുറത്തുപോയി രാത്രി ആഘോഷിച്ചുകൂടാ?ജോലിയും കുടുംബ പ്രശ്നങ്ങളും മറന്ന് ആസ്വദിക്കുക.നിങ്ങൾക്ക് നല്ലൊരു പഴയ സമയം ആയിരിക്കട്ടെ.നിങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്.ഈ സന്ദർഭം എടുത്തില്ലെങ്കിൽ മറ്റു സന്തോഷത്തിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്ന മനസ്ഥിതി നിങ്ങൾക്ക് വന്നേക്കാം

കാപ്രികോൺ
നിങ്ങൾ ഇന്ന് ആകാംഷയും ശുഭാപ്തി വിശ്വാസിയും ആയിരിക്കും.ഇത് നിങ്ങളുടെ ശക്തമായ രീതിയുമായി ഇണങ്ങുന്ന ഒന്നായിരിക്കും.ജോലി സ്ഥലത്തു തുടങ്ങാവുന്ന കാര്യങ്ങൾ തുടങ്ങും.നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചില കാര്യങ്ങൾക്ക് പെട്ടെന്ന് മാറ്റം ഉണ്ടാകും.ഇപ്പോൾ തടസ്സങ്ങൾ പെട്ടെന്ന് കൈകാര്യം ചെയ്യാൻ കഴിയുന്നു.നിങ്ങൾ ചെയ്യുന്നതെല്ലാം ഇപ്പോൾ വിജയിക്കുന്നു.അതിനാൽ വലുതായി സ്വപ്നം കാണാൻ മടിക്കേണ്ട

അക്വറിയസ്
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കേണ്ട പേപ്പർ ജോലികൾ ഇന്ന് നടക്കുന്നു.ഇത് ചെയ്തു കഴിഞ്ഞാൽ പ്രീയപ്പെട്ടവരോടും പങ്കാളിയുമൊത്തു വൈകുന്നേരം വിശ്രമിക്കാനാകും.നിങ്ങൾക്ക് ചുറ്റുമുള്ള വികാരങ്ങളും പറയാതെ കാര്യങ്ങളും ഉൾക്കൊള്ളാനാകും

പിസ്സെസ്
എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ഇന്ന് നല്ല ദിവസമാണ്.നിങ്ങൾ ഒരു പുതിയ ബിസിനസ് തുടങ്ങാൻ പോകുന്നു.അതിനായി ഒരു ബിസിനസ് പങ്കാളിയെ കണ്ടെത്തും.നിങ്ങളുടെ ദൈനം ദിന കാര്യങ്ങൾക്കായി കണ്ണും കാതും തുറന്നു വയ്ക്കുക.നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ ഇന്ന് നിങ്ങൾ കണ്ടെത്തും.നല്ല കൂട്ടുകാരുമായി വൈകുന്നേരങ്ങൾ ചെലവിടുക.



Click it and Unblock the Notifications
