Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൂര്യ രാശി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വൈകാരിക സ്വഭാവത്തെ വെളിപ്പെടുത്തുന്നു
നമ്മുടെ വ്യക്തിത്വത്തിലെ നല്ല വശങ്ങൾ മനസ്സിലാക്കാൻ സംഖ്യ ശാസ്ത്രം നമ്മളെ സഹായിക്കുന്നു
നമ്മുടെ വ്യക്തിത്വത്തിലെ നല്ല വശങ്ങൾ മനസ്സിലാക്കാൻ സംഖ്യ ശാസ്ത്രം നമ്മളെ സഹായിക്കുന്നു..നമ്മൾക്ക് അറിഞ്ഞു കൂടാത്തതോ അല്ലെങ്കിൽ ബോധവാനല്ലാത്തതോ ആയ നല്ല സ്വഭാവങ്ങൾ സംഖ്യ ശാസ്ത്രം നമ്മൾക്ക് കാണിച്ചു തരുന്നു.ഈ ലേഖനത്തിലൂടെ സൂര്യ രാശി പ്രകാരം നിങ്ങളുടെ വൈകാരിക സ്വഭാവം കാണിച്ചു തരുന്നു.ഈ പ്രവചനങ്ങൾ സംഖ്യ ശാസ്ത്രപ്രകാരമാണ്. നിങ്ങളുടെ സൂര്യ രാശി എങ്ങനെ കണ്ടു പിടിക്കുമെന്നതിനെക്കുറിച്ചാലോചിച്ചു അത്ഭുതപ്പെടുന്നുണ്ടോ??

എന്നാൽ ഇത് വളരെ ലളിതമാണ്.നിങ്ങൾ ജനിച്ച മാസത്തിന്റെ നമ്പറും ജനനത്തീയതിയും തമ്മിൽ കൂട്ടുക. ഉദാഹരണത്തിനു നിങ്ങൾ ജനിച്ചത് 16 ഒക്ടോബർ ആണെങ്കിൽ 16+10=26;2+6=8. ഇങ്ങനെയാണ് സൂര്യ രാശി ഫലങ്ങൾ കണ്ടുപിടിക്കുന്നത്. നിങ്ങളുടെ സൂര്യ രാശി 1 ആണെങ്കിൽ നിങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവർ ആയിരിക്കും.നിങ്ങളുടെ ഭൂതകാല പദ്ധതികളിൽ നിങ്ങൾക്ക് അനുയോജ്യമായ ജോലിയോ അല്ലെങ്കിൽ പ്രണയമോ അല്ല നിങ്ങൾക്ക് ലഭിച്ചതെന്ന് മനസ്സിലാക്കാനും അത് അംഗീകരിക്കാനും നിങ്ങൾ വളരെയധികം കഷ്ടപ്പെട്ടിരുന്നു.അതിനു ശേഷമാണു കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വന്നത്.

നിങ്ങളുടെ സൂര്യ രാശി 2 ആണെങ്കിൽ നിങ്ങൾ വളരെ അടുക്കും ചിട്ടയോടെയും വളരെ ആസൂത്രിതപരമായും ജീവിതത്തെ മുന്നോട്ടു നയിക്കുന്നവരാണ്.മറ്റൊരു വശത്ത് നിങ്ങൾ മാറ്റങ്ങൾ ഭയപ്പെടുന്നവരുമായിരിക്കും.നിങ്ങൾ പുതിയ പുതിയ കാര്യങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കണം.എങ്കിലെ മാറ്റങ്ങളെ ഭയപ്പെടുന്ന മനസ്സിനെ നിങ്ങക്ക് കീഴ്പ്പെടുത്താൻ കഴിയുകയുള്ളു.നിങ്ങളുടെ സൂര്യരാശി 3 ആണെങ്കിൽ നിങ്ങൾ സൃഷ്ടിപരമായ കഴിവുള്ളവരും ജീവിതത്തെ കുട്ടികളെപ്പോലെ കാണുന്നവരുമായിരിക്കും.നിങ്ങൾ കാര്യങ്ങൾ വളരെ ആഴത്തിലും വൈകാരികതയിലും ചിന്തിക്കുന്നവരാണ്.

നിങ്ങൾ നിങ്ങളെത്തന്നെ സ്വയം പ്രതിഫലിപ്പിച്ചു നിങ്ങളോട് തന്നെ അർത്ഥവത്തായ ചോദ്യങ്ങൾ ചോദിച്ചു നിങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ്.
നിങ്ങളുടെ സൂര്യ രാശി 4 ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ആത്മസമർപ്പണം ചെയ്തവരും ഉയർന്ന തലത്തിലുള്ള അഭിവൃദ്ധി ആഗ്രഹിക്കുന്നവരുമാണ്. നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിലെത്താൻ കാര്യങ്ങൾ അനുകൂലമാകുന്നതുവരെ ശ്രമിച്ചു കൊണ്ടിരിക്കും.നല്ല സമയം വരും എന്നതിനു പകരം എല്ലാ സമയവും നല്ലതാണെന്നു ചിന്തിക്കുന്നത് നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും.നിങ്ങളുടെ സൂര്യ രാശി 5 ആണെങ്കിൽ നിങ്ങൾ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ വളരെയധികം പ്രാപ്തിയുള്ളവരായിരിക്കും.നിങ്ങൾ ജീവിതത്തിൽ കൂടുതൽ അക്ഷമയുള്ളവരായിരിക്കും. നിങ്ങൾ എല്ലാത്തിനും ക്ഷമയോടെ കാത്തിരിക്കണം എങ്കിലേ നിങ്ങളുടെ മനസ്സിന് ശാന്തത ലഭിക്കുകയുള്ളു.

നിങ്ങളുടെ സൂര്യ രാശി 6 ആണെങ്കിൽ നിങ്ങൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വരദാനമാണ്.ഇത് നിങ്ങളുടെ ചുറ്റുമുള്ളവർക്ക് സന്തോഷം നൽകുന്നു.നിങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളായി കാണുന്നു. നിങ്ങളെപോലെ ആവൃത്തിയും സമർഥ്യമുള്ള പ്രകടന സ്വഭാവവ മറ്റുള്ളവർക്ക് നിങ്ങളെ അപേക്ഷിച്ച് കുറവാണ്.ഇതിനു വേണ്ടി നിങ്ങളുടെ ആന്തരിക ഊർജത്തെ കൃത്യമായി നിരീക്ഷിക്കുകയും സ്വയം പരിചരിക്കാൻ സമയം കണ്ടെത്തുകയും വേണം.നിങ്ങളുടെ സൂര്യ രാശി 7 ആണെങ്കിൽ നിങ്ങൾ തത്വശാസ്ത്രപരമായ കഴിവുകളുള്ള ഒരു വ്യക്തിയാണ്. പല കാര്യങ്ങളുടെയും ഒളിഞ്ഞിരിക്കുന്ന അർഥങ്ങൾ കണ്ടു പിടിക്കാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവാണ്.ഈ കഴിവ് നിങ്ങളെ ഒരു അന്തർമുഖ ജ്ഞാതനായി മുന്നോട്ടു നയിക്കും.ഇത് നിങ്ങളെ പലതിനെക്കുറിച്ചും പല സംശയങ്ങളുള്ള വ്യക്തിയാക്കും.

അതിന്റെ കൂടെ നിങ്ങളുടെ കഴിവിലുടെ ലോകത്തിനു പലതും സമ്മാനിക്കാൻ നിങ്ങൾക്ക് കഴിയും.അതിനാൽ സാമൂഹിക ബന്ധം നിലനിർത്തുന്നന് നിങ്ങൾ ശ്രമിക്കേണ്ടതാണ്.
നിങ്ങളുടെ സൂര്യ രാശി 8 ആണെങ്കിൽ നിങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനുള്ള കഴിവ് നിങ്ങളുടെ ആഗ്രഹമാണ്. എല്ലാ പ്രവർത്തികളുടെയും ഫലങ്ങളെ സ്വാധീനിക്കാനും എല്ലാത്തിനും മുൻഗണന ലഭിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നു.ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ നിങ്ങളുടെ നിയന്ത്രണം പോകുകയാണെങ്കിൽ നിങ്ങൾ ഗൗരവപൂർവം പെരുമാറണം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ വിട്ടു കൊടുക്കുക എന്നതാണ്...നിങ്ങുടെ ഭാഗ്യ നമ്പർ 1 ആണോ?? ആണെങ്കിൽ നിങ്ങളുടെ വ്യക്തിത്വ സ്വഭാവം നിങ്ങളെ നിർവചിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ സൂര്യ രാശി 9 ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിനെക്കാളും അല്ലെങ്കിൽ മറ്റെന്തിനേക്കാളും നിങ്ങളുടെ ചിന്തകളിൽ മുഴുകിയിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും നിങ്ങളുടെ അഗാധമായ ആഗ്രഹങ്ങൾ നേടുവാനും പരിശ്രമിക്കേണ്ടതാണ്.



Click it and Unblock the Notifications

