Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രാശിപ്രകാരം ഇവർ മോശം ലൈംഗിക പങ്കാളികൾ
സോഡിയാക് സൈന്‍ പ്രകാരം കിടപ്പറയിലെ വ്യത്യസ്ത പെരുമാറ്റങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നു.
പ്രണയത്തിനു രാശിപ്രകാരം ഏതാണ് ഏറ്റവും മോശമായത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ജ്യോതിഷപ്രകാരം ചില രാശികൾ ലൈംഗിക പങ്കാളിയാകാൻ പാടില്ലാത്തതാണ്.ഇവ മോശമായി കണക്കാക്കുന്നു.അത്തരത്തിലുള്ള രാശികൾ ഏതെല്ലാമെന്ന് നോക്കാം

ജെമിനി
മെയ് 21 -ജൂൺ 20
ഇവരുടെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന മനസ്സ് ആണ് കുഴപ്പം.ഇത്തരക്കാർ കിടക്കയിൽ നിന്ന് തന്നെ പുതിയ പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു.പങ്കാളിക്ക് എളുപ്പത്തിൽ സ്വീകരിക്കാനാകാത്ത വിധത്തിലുള്ള കാര്യങ്ങൾ ഇവർ പ്ലാൻ ചെയ്യുന്നു.ഇവരുടെ ആശയങ്ങൾ വളരെ വിചിത്രമായി തോന്നിയേക്കാം.

ക്യാൻസർ
ജൂൺ 21 -ജൂലൈ 22
അവരുടെ ആശയങ്ങൾ പറഞ്ഞു പങ്കാളിയെ ബോറടിപ്പിക്കുന്ന കൂട്ടരാണിവർ.പ്രണയത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.മരണത്തിലും അവരുടെ ആശയങ്ങൾ പറഞ്ഞു പങ്കാളിയെ മുഷിപ്പിക്കും.ഈ ആഴചയിൽ പൂർണ്ണചന്ദ്രൻ നിങളുടെ പ്രണയത്തിൽ പുതിയ ഇലകൾ സമ്മാനിക്കും.

വിർഗോ
ഓഗസ്റ്റ് 24 -സെപ്റ്റംബർ 23
ഈ രാശിയിലെ പങ്കാളിയുടെ ലൈംഗികതയുടെ അപര്യാപ്തതയെ താരതമ്യം ചെയ്യാൻ വേറൊന്നിനും ആകില്ല.പ്രണയത്തിന്റെ ആത്മാവിനെ കൊല്ലുന്ന തരത്തിലുള്ള പ്രവണതയാണ് ഇക്കൂട്ടർ കാണിക്കാറുള്ളത്.

സാഗിറ്റാറിയസ്
നവംബർ 22 -ഡിസംബർ 21
രാശിപ്രകാരം ബോറിങ് ആയിട്ടുള്ള ലൈംഗിക പങ്കാളികളാണ് ഇക്കൂട്ടർ.ഇവർ പ്രലോഭിപ്പിക്കുന്ന കാര്യത്തിൽ മിടുക്കരാണെങ്കിലും പ്രവർത്തിക തലത്തിൽ മുഷിപ്പിക്കുന്നവരാണ്.ഇവർ ജീവിതത്തിൽ മാസ്‌റ്റർസ് ആയിരിക്കും

കാപ്രികോൺ
ഡിസംബർ 22 -ജനുവരി 19
ഇവർ കിടക്കയിൽ നിശ്ശബ്ദരാണ്.ഇത് നിങ്ങളെ മുഷിപ്പിക്കും.ഇവർ ലൈംഗികത ആസ്വദിക്കുന്നവരാണ്.എന്നാൽ പങ്കാളിയിൽ അല്ല.മറ്റാരെയെങ്കിലും മനസ്സിൽ വിചാരിച്ചാണ് ഇവർ സെക്സ് ആസ്വദിക്കുന്നത്.അതുകൊണ്ടു തന്നെ കുറച്ചു കഴിയുമ്പോൾ ഇത് പങ്കാളിയെ മുഷിപ്പിക്കും

പിസ്‌കസ്
ഫെബ്രുവരി 19 -മാർച്ച് 20
ഇവർ വളരെ അടുത്ത് പെരുമാറും.എന്നാൽ അത് പ്രണയത്തിനയല്ല മരിച്ചു നിങ്ങളെ പേടിപ്പിക്കാനാണ്.ഇവർ വളരെ കൗശലക്കാരും പെട്ടെന്ന് തിരിയുന്നവരും മുഷിപ്പിക്കുന്നവരുമാണ്.
നിങ്ങളുടെ രാശി ഇവിടെ പ്രതിപാദിച്ചോ?ഇല്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.കൂടുതൽ രസകരമായ പ്രവചനങ്ങൾക്ക് രാശിചക്രം വായിക്കുക.ഞങ്ങളുടെ ജ്യോതിഷ പ്രവാചകർ നൽകുന്ന പ്രവചനങ്ങൾ തുടർന്ന് വായിക്കുക



Click it and Unblock the Notifications

