Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
വിരൽത്തുമ്പ് പറയും വ്യക്തിത്വം
ഒരാളുടെ വ്യക്തിത്വം കണ്ടെത്താൻ നിരവധി വഴികൾ ഉണ്ട്.ചിലരുടെ ശാരീരിക കാര്യങ്ങൾ നിരീക്ഷിച്ചാൽ തന്നെ അവരുടെ വ്യക്തിത്വം നമുക്ക് മനസിലാക്കാം
ഈ ലേഖനത്തിൽ ഒരാളുടെ വിരൽത്തുമ്പ് നോക്കി എങ്ങനെ വ്യക്തിത്വം കണ്ടെത്താം എന്ന് നോക്കാം

വ്യക്തിത്വ പരിശോധന
പല തരത്തിലുള്ള വിരൽത്തുമ്പുകൾ ഓരോരുത്തരുടെയും വ്യക്തിത്വമാണ് പറയുന്നത്. സയൻസ് പ്രകാരം മൂന്ന് തരത്തിലുള്ള വിരൽത്തുമ്പുകൾ ഉണ്ട്.ഓരോന്നും ഓരോ തരം വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു
നിങ്ങളുടേത് ഏതു തരം വിരൽത്തുമ്പാണെന്ന് അറിയണ്ടേ .തുടർന്ന് വായിക്കുക
ലൂപ്പുകൾ / വളയങ്ങൾ ഉള്ള വിരൽത്തുമ്പ്
നിങ്ങളുടെ വിരൽത്തുമ്പിൽ ധാരാളം കണ്ണികൾ ഉണ്ടെങ്കിൽ വിശാലമായ വ്യക്തിത്വത്തിന് ഉടമയാണ്.സന്മാർഗി എന്നറിയപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയാണ് നിങ്ങൾ.നിങ്ങൾ വളരെ ശാന്തനും സന്തുലിതമായ വ്യക്തിത്വമുള്ള ആളുമാണ്.നിങ്ങൾ വളരെ ഉഷ്മളനും ദയയുള്ള ആളുമാണ്.എല്ലാവരുമായും എളുപ്പത്തിൽ കൂട്ടുകൂടുകയും കൂട്ടുകാരെ ആകർഷിക്കുകയും ചെയ്യും

ചുഴികൾ ഉള്ള വിരൽത്തുമ്പ്
നിങൾ ഫ്ലെഗ്മാറ്റിക് എന്ന തരാം വ്യക്തിത്വത്തിന് ഉടമയാണ്.പെട്ടെന്ന് ദേഷ്യം വരുന്ന തരക്കാർ എന്ന് നിങ്ങൾ അറിയപ്പെടും.നിങ്ങൾ ഹൃദയത്തിൽ നന്മയുള്ളവർ എന്നും അറിയപ്പെടും.നിങ്ങൾ മനസ്സിലുള്ളതെല്ലാം തുറന്നു സംസാരിക്കുന്ന ആളാണ്.പിന്നിൽ നിന്നുള്ള സംസാരം നിങ്ങൾക്ക് ഇഷ്ടമല്ല.
വളഞ്ഞു പുളഞ്ഞ വിരൽത്തുമ്പ്
വളഞ്ഞ ആർച്ചുകൾ നിങ്ങളുടെ വിരലിൽ ഉണ്ടെങ്കിൽ കോളേരിക് എന്ന വ്യക്തിത്വം ഉള്ളവരാണിവർ.ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഉള്ളവരാണിവർ.തങ്ങളുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന ആൾക്കാരാണിവർ.വിശ്വാസ വഞ്ചന അനുഭവിക്കേണ്ടി വരുന്നവരാണിവർ
മുകളിൽ പറഞ്ഞവയ്ക്ക് പുറമെ മറ്റു ചിലതരം വിരൽത്തുമ്പുകൾ കൂടിയുണ്ട്

ഉൾനാർ / നീണ്ട വിരൽത്തുമ്പ്
നിങ്ങൾക്ക് പല തരത്തിലുള്ള ലൂപ്പുകൾ അഥവാ വെള്ളച്ചാട്ടം പോലുള്ളതും ത്രികോണാകൃതിയിലുള്ള പോയിന്റുകൾ ഉള്ളതുമായ വിരലുകൾ ആണെങ്കിൽ നിങ്ങൾ മാന്യനും സ്വന്തം ഷെഡ്യൂളിൽ ഉറച്ചു നിൽക്കുന്നവനും ആയിരിക്കും.നിങ്ങളുടെ നിരീക്ഷണപാടവം അഭിനന്ദനീയമാണ്.നിങ്ങളുടെ എളുപ്പത്തിലുള്ള മനോഹഭാവം ഗുണകരമാണ്.നിമിഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് നിങ്ങൾ
റേഡിയൽ ലൂപ്പ്
ഉൾനാർ ലൂപ്പിന് വിപരീതമായ ലൂപ്പ് ആണിത്.വരകൾ വിരലിന് നേരെയായിരിക്കും.ഇത്തരക്കാർ തികച്ചും സ്വതന്ത്രരായ വ്യക്തിത്വം ഉള്ളവർ ആയിരിക്കും.നിങ്ങൾ ഒഴുക്കിനെതിരെ നീന്തുന്നവരും ചോദ്യം ചോദിയ്ക്കാൻ കഴിവുള്ളവരും ആയിരിക്കും



Click it and Unblock the Notifications