Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
വിദ്യാർത്ഥികൾക്കുള്ള വാസ്തു വിദ്യകൾ
ഇനി വിഷമിക്കേണ്ട, താഴെ കൊടുത്തിരിക്കുന്ന വാസ്തു വിദ്യകൾ പ്രയോഗിച്ചാൽ നിങ്ങളുടെ കുട്ടികളെ സമ്മർദങ്ങളിൽ നിന്നും മുക്തരാക്കി പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ സഹായിക്കും.

1.പുസ്തകങ്ങളും പഠനോപകരണങ്ങളും നിങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറ് വാസ്തു ദിശയിലുള്ള പടിഞ്ഞാറ് ഭാഗത്തു സൂക്ഷിക്കുക. ഇത് ഡബ്ലിയു എസ് ഡബ്ലിയു വാസ്തു മാർഗമെന്നും അറിയപ്പെടുന്നു.
2. നിങ്ങളുടെ കുട്ടികളുടെ പഠനമേശ ഡബ്ലിയു എസ് ഡബ്ലിയു എന്ന വാസ്തു ദിശയിലേക്കു വച്ചു അവിടെ ഇരുന്നു പഠിക്കാൻ പറയുന്നതായിരിക്കും കൂടുതൽ നല്ലത്. ഈ മണ്ഡലം സംതുലിതമായതു കൊണ്ട് കുറച്ചു പരിശ്രമം കൊണ്ട് തന്നെ നിങ്ങളുടെ കുട്ടികളുടെ പഠന നിലവാരം ഉയരും.

3. വീട്ടിലെ വടക്കു കിഴക്ക് ദിശയിലെയും തെക്കു പടിഞ്ഞാറു ദിശയിലെയും അലങ്കോലമായിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം. വടക്കു കിഴക്ക് ദിശ സ്പഷ്ടതയെയും വിശുദ്ധിയെയും സൂചിപ്പിക്കുന്നു. ആ ദിശ അലങ്കോലമായിരുന്നാൽ നിങ്ങളുടെ കുട്ടികൾ പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ആശയക്കുഴപ്പം തോന്നാം.
4. തെക്കു പടിഞ്ഞാറു ദിശ കഴിവുകളെ സൂചിപ്പിക്കുന്നു. ഈ ദിശ അലങ്കോലമായിരുന്നാൽ നിങ്ങളുടെ കുട്ടികൾക്ക് പരീക്ഷകളിൽ അവരുടെ കഴിവുകൾ മുഴുവനും ഉപയോഗിക്കാൻ തടസ്സമുണ്ടാക്കും.
5. കുട്ടികൾ പഠനത്തിനായി ഡബ്ലിയു എസ് ഡബ്ലിയു ദിശ ഉപയോഗിക്കണം. അത് പറ്റില്ലെങ്കിൽ പടിഞ്ഞാറു ദിശയോ വടക്കു കിഴക്ക് ദിശയോ ഇതിനായി ഉപയോഗിക്കാം. എങ്ങനെയായാലും പഠന മേശ ശുദ്ധവും വൃത്തിയുമായി നിലനിർത്തണം.

6. വീടിന്റെ വടക്കുകിഴക്കൻ ദിശയിലെ പഠനമേശ നിങ്ങളുടെ കുട്ടിക്ക് പുതിയ ഉൾക്കാഴ്ച നൽകും. എന്നിരുന്നാലും വടക്കു കിഴക്ക് ദിശയിലെ എല്ലാ എതിർനിറങ്ങളും എതിർ ഘടകങ്ങളും നീക്കം ചെയ്യുക.
7. തെക്ക് കിഴക്ക് ദിശകളിൽ തെക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ തെക്ക്, വടക്ക് പടിഞ്ഞാറൻ ദിശകളിൽ പടിഞ്ഞാറ് എന്നിവിടങ്ങളിലുള്ള പഠന മേശ പഠനോപകരണങ്ങൾ എന്നിവ ഇല്ലെന്നു ഉറപ്പുവരുത്തുക.
8. ഐ. എ. എസ് അല്ലെങ്കിൽ എം. ബി. എ യ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾ വീടിന്റെ വടക്ക് വാസ്തു ദിശയിൽ ഇരുന്നു പഠിക്കേണ്ടതാണ്.

9. നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറൻ വാസ്തുവിൽ ഒരു ഗരുഡന്റെ പ്രതിമ സ്ഥാപിക്കണം. ഇത് നിങ്ങളുടെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും സഹായിക്കും.



Click it and Unblock the Notifications

