Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ഈ ആഴ്‌ച ( ജൂലായ് 11-17)ഈ രാശിക്കാർക്ക് ഭാഗ്യകരമാണ്
ഈ ആഴ്‌ച ( ജൂലായ്11 -17 )ഈ രാശിക്കാർക്ക് ഭാഗ്യകരമാണ് ജ്യോതിഷപ്രകാരം അമാവാസി ചില പുതിയ തുടക്കങ്ങൾ ഈ ആഴ്ചയിൽ ( ജൂലായ്11 -17 )വരെ വരുത്തും.അത് ചില രാശിക്കാർക്ക് ഭാഗ്യദിനങ്ങൾ ആയിരിക്കും

നക്ഷത്രങ്ങൾ ഈ ആഴചയിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നു. ജൂലായ്11 നു ബുധൻ കർക്കിടക രാശിയിലേക്ക് പ്രവേശിക്കുകയും ജൂലായ്12 ന് ശുക്രൻ ചിങ്ങം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.

ജൂലായ്ൽ ജനിച്ചവരുടെ വ്യക്തിത്വം ഇതാണ്
ഗ്രഹങ്ങൾക്ക് പരിവർത്തനം ഉണ്ടാകുമ്പോൾ ചില രാശിക്കാർ അക്ഷമരായി കാണും എന്നത് വാസ്തവമാണ്.ഈ ആഴ്ച താഴെപ്പറയുന്ന രാശിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു
ഈ ആഴചയിലെ ഭാഗ്യരാശിക്കാർ ആരെന്നറിയാൻ തുടർന്ന് വായിക്കുക

ജെമിനി (മെയ് 21 -ജൂൺ 20 )
ഈ രാശിയിൽ ജനിച്ചവർ പല കാര്യങ്ങൾക്കും ഈ ആഴ്ചയിൽ ആവേശഭരിതരാകും.അമാവാസി അവരുടെ രാശിയിൽ പ്രവേശിച്ചു പരിവർത്തനം നടത്തുമ്പോൾ അവരുടെ ആത്മവിശ്വാസം കൂടുകയും അവരുടെ ജീവിതത്തിൽ പരിവർത്തനത്തിലൂടെ കടന്നുപോകുകയും ചെയ്യും.
അവരുടെ സാനിധ്യവും അവതരണവും എല്ലാം ചന്ദ്രന്റെ ശക്തിയെ അനുസരിച്ചിരിക്കുന്നു.ഇത് അവരുടെ രൂപത്തിന് മാറ്റം വരുത്തുകയും ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.അവരുടെ ആത്മവിശ്വാസം സ്ഥായിയായതിനേക്കാൾ ഉപരിയാണ്

ക്യാൻസർ (ജൂൺ 21 -ജൂലൈ 22 )
സഹാനുഭൂതിയും അവബോധവും കൊണ്ട് നിറഞ്ഞ ശക്തിയിലാകും ഈ രാശിക്കാർ.ഈ ആഴ്ചയിൽ ബുധന് പരിവർത്തനം സംഭവിക്കുന്നതായി വിദഗ്ദ്ധർ പറയുന്നു.സഹാനുഭൂതിയും സെന്സിറ്റിവിറ്റിയും കൊണ്ട് ആഴത്തിൽ ഇവർ ബന്ധപ്പെടും
ബുധൻ യുറാനസുമായി പതിനൊന്നാം ഭാവത്തിൽ കിടക്കുന്നതിനാൽ ഈ വ്യക്തികൾക്ക് സ്നേഹം കൊണ്ടുള്ള ഊർജ്ജം കാണുന്നു.ഈ ബന്ധം ഇവർക്ക് ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ നൽകുന്നു

അക്വറിയസ് (ജനുവരി 21 -ഫെബ്രുവരി 18 )
സർഗാത്മകത വിടരാൻ ഈ ആഴച ഇക്കൂട്ടരെ സഹായിക്കും.ഈ ആഴച മുഴുവൻ ചന്ദ്രൻ മിഥുനം രാശിയിൽ ആയിരിക്കും.ഇത് കലാപരമായ ഊർജ്ജം നൽകും.നിങ്ങൾക്ക് കലാപരമായ പ്രൊജക്ടിൽ ഏർപ്പെടുകയോ സന്തോഷത്തിനായി എന്തെങ്കിലും പഠിക്കുകയോ ചെയ്യാവുന്നതാണ്
മറുവശത്തു നിങ്ങൾ ശ്രദ്ധാലുവും ആയിരിക്കണം.വീട്ടിൽ വഴക്കോ മറ്റു പ്രശനങ്ങളിലോ തഴയപ്പെടുന്നതായി തോന്നാം.എന്നാൽ ചന്ദ്രനിൽ നിന്നും ലഭിക്കുന്ന ഊർജ്ജം കൊണ്ട് അവർക്ക് വഴക്കിലെ നെഗറ്റിവുകളും മനോഹരമായി പരിഹരിക്കാനാകും.



Click it and Unblock the Notifications
