Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
തുടർ കൊലപാതകികളായ രാശി ചിഹ്നങ്ങൾ
പലപ്പോഴും നാം കേൾക്കുന്നതോ അല്ലെങ്കിൽ ഒരു തുടർ കൊലപാതകിയെക്കുറിച്ചു പഠിക്കുന്നതോ, കുറ്റകൃത്യങ്ങളും കൊലപാതകവും ചെയ്യാൻ ഈ വ്യക്തികൾക്കു പിന്നിലെ മനശാസ്ത്രപരമായ പെരുമാറ്റം എന്താണെന്നത് നമ്മെ വളരെയധികം അത്ഭുതപ്പെടുത്തുന്നതാണ്.

ഇതിനു ഉത്തരങ്ങൾ ലഭിക്കാൻ കുട്ടികളെപ്പോലെ അവർക്ക് പൊതുവായിട്ടുള്ള കാര്യങ്ങൾ, അല്ലെങ്കിൽ അവരുടെ പൊതുവായ രോഗങ്ങൾ, കുടുംബചരിത്രങ്ങൾ, തുടങ്ങിയവ നമ്മൾ നോക്കിക്കാണുന്നു.
കൊലയാളിയായ രാശിചിഹ്നങ്ങൾ, അവ പരിശോധിക്കുക.
ഇതിൽ പ്രധാനമായും മൂന്നു പ്രത്യേക രാശിചിഹ്നങ്ങൾ കൊലപാതക ലക്ഷണമുള്ളവരിൽ മുൻപന്തിയിലാണ്.

1. മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20
മീനം രാശിക്കാർക്ക് അസാധാരണമായ സ്വഭാവസവിശേഷതകളുടെ ഒരു നീണ്ട പട്ടികയുണ്ട്. എന്നാൽ ഈ വ്യക്തികൾ വൈകാരികമായി അടുപ്പമുള്ളവരും, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവരും, സ്വയം അനുകമ്പയുള്ള വ്യക്തികളുമാണ്. അവർ വളരെ നിഷ്കളങ്കരായ വ്യക്തികളായി പ്രത്യക്ഷപ്പെടാം. ഈ സർവ്വേ പറയുന്നത് മറ്റേതൊരു രാശിയെക്കാളും രാശിക്കാണ്. മറ്റേതൊരു രാശിയിൽ ജനിക്കുന്നതിലും കൂടുതൽ തുടർ കൊലപാതകികൾ ഈ രാശിയിൽ ജനിക്കുന്നതിനു കാരണവും ഇതാണ്.

2. കന്നി രാശി : ഓഗസ്റ്റ് 24 - സെപ്റ്റംബർ 23
നിങ്ങൾ എത്രമാത്രം ക്ഷമ കാണിച്ചാലും, അതിനെ തകർക്കാൻ മാത്രമായ ഒരു സന്ദർഭത്തിലൂടെ നിങ്ങൾ കടന്നു പോകേണ്ടി വരും. നിങ്ങൾ ഈ രാശി ചിഹ്നത്തിലെ വ്യക്തികളാണെങ്കിൽ തികച്ചും സമ്പൂർണതയുള്ളവരാണ്. കൂടാതെ നിങ്ങളിൽ ഒരു തുടർ കൊലപാതകികളുടെ സ്വഭാവ വിശേഷങ്ങൾ ഉൾപ്പെട്ടിരിക്കുന്നതും അത്ഭുതകരമാണ് ! നിങ്ങൾ എന്തും തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ്. മറുവശത്ത്, നിങ്ങൾ പ്രകോപിതനാകുമ്പോൾ നിങ്ങളുടെ കോപത്തിന് അതിരുകളുണ്ടാവില്ല, ഇതാണ് ഈ രാശി ചിഹ്നത്തിലുള്ളവരെ പലപ്പോഴും ഒരു തുടർ കൊലയാളിയാകാൻ സാധ്യതയുള്ള ഒരു കാരണം.

3. മിഥുനം രാശി : മേയ് 21 - ജൂൺ 20
ഈ വ്യക്തികൾക്ക് ഇരട്ട വ്യക്തിത്വമുള്ളതായി അറിയപ്പെടുന്നു. കൂടാതെ ഈ വ്യക്തികൾ മനസ്സുറപ്പില്ലാത്തവരുമാണ്. ഒരാളെ കൊല്ലുന്നതിൽ നിന്നോ അല്ലെങ്കിൽ ക്രമേണ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നോ അവരുടെ മനസ്സിനെ മാറ്റിയെടുക്കാൻ അവർ ഇത്രയേറെ സമയമെടുക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നാണിത്. ഈ വ്യക്തികൾക്ക് ഈ പട്ടികയിൽ വളരെ പ്രാധാന്യമുള്ളതാണ് എന്നത് രസകരമായ ഒരു യാദൃശ്ചികതയാണ്.



Click it and Unblock the Notifications

