Latest Updates
-
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാശി ചിഹ്നത്തെക്കുറിച്ചു ചില രസകരമായ കാര്യങ്ങൾ
നമുക്ക് ഇത് വിശ്വസക്കാം വിശ്വസിക്കാതിരിക്കാം....നമ്മുടെ ജാതകവും അതിനെക്കുറിച്ചുള്ള ഓരോ പ്രവചനങ്ങളും പരിശോധിക്കാൻ ചില സമയങ്ങളുണ്ട്. ഓരോ രാശി ചിഹ്നത്തെക്കുറിച്ചും നിങ്ങൾക്കറിയാത്ത രസകരമായ ചില വസ്തുതകൾ ഉണ്ട്.

ഓരോ രാശിചിഹ്നത്തിൻറെയും ഈ സിദ്ധാന്തം എത്ര കൃത്യമായി കണ്ടെത്താമെന്ന് നിഷേധിക്കാൻ പ്രയാസമാണ്. പലരും ശ്രദ്ധിക്കാത്ത കാര്യം എന്തെന്നാൽ, ഓരോ രാശി ചിഹ്നവും വ്യക്തിത്വ സ്വഭാവങ്ങളിൽ അവരുടെ പങ്ക് നൽകുന്നതായി അറിയപ്പെടുന്നു. എന്നിരുന്നാലും ജ്യോതിഷത്തിനു വളരെ നന്ദി, അതുപോലെയുള്ള കാര്യങ്ങൾ നമുക്കറിയാം...

രാശിചിഹ്നങ്ങൾ
ഇവിടെ, ഈ ലേഖനത്തിൽ ചില രാശിചിഹ്നങ്ങളുടെ അവ്യക്തമായ ചില പ്രത്യേകതൾ ഞങ്ങൾ നിങ്ങളെ വെളിപ്പെടുത്തുകയാണ്.ഓരോ രാശി ചിഹ്നത്തെക്കുറിച്ചും വളരെ രഹസ്യമായ വിവരങ്ങൾ ഒരു വാക്യത്തിൽ ഇവിടെ വെളിപ്പെടുത്തുന്നു.
ഓരോ രാശി ചിഹ്നത്തിന്റെയും അറിയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കാത്ത അവ്യക്തമായ സ്വഭാവം ഒരു വാചകത്തിൽ ഇവിടെ കാണൂ....

മേടം രാശി
മേടം രാശിയിലെ വ്യക്തികളെക്കുറിച്ചു : അവർ തങ്ങൾ പറയുന്നതിനെക്കാൾ കൂടുതൽ വികാരാധീനരാണ്.

ഇടവം രാശി
ഇടവം രാശിയിലെ വ്യക്തികൾ ശരിക്കും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല, പകരം ദിവസം മുഴുവൻ ഉറങ്ങാൻ ആഗ്രഹിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിയിലെ വ്യക്തികളെക്കുറിച്ച്: നിങ്ങൾക്ക് ചുറ്റും അവർ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ മാത്രമേ അവർ വളരെയധികം സംസാരിക്കുകയുള്ളു.

കർക്കിടക രാശി
കർക്കിടക രാശിയിലെ വ്യക്തികളെ കുറിച്ച്: അവർ നിങ്ങൾ കരുതുന്നതിനേക്കാൾ വളരെ ശക്തരാണ്.നിങ്ങൾ അവരെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാളും 3പടി മുകളിലായിരിക്കും അവർ പ്രവർത്തിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിയിലെ വ്യക്തികളെക്കുറിച്ച്: അവർ നിങ്ങൾ കരുതുന്നതുപോലെ പെട്ടെന്ന് ക്ഷമിക്കുകയില്ല. ഒരിക്കൽ അവരെ വേദനിപ്പിച്ചാൽ, നിങ്ങളെ തിരികെ സ്വീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്.

കന്നി രാശി
കന്നി രാശി വ്യക്തികളെ കുറിച്ച്: ഈ കൂട്ടുകാർ വളരെ വിചിത്രമായ തമാശക്കാരാണ്.

തുലാം രാശി
തുലാം രാശിയിലെ വ്യക്തികളെക്കുറിച്ച്: അവർ കാണുന്നതിലും കൂടുതൽ ഭ്രാന്തമാണ്. അത് എപ്പോഴും ആനന്ദവും ഉണർവും നല്കണമെന്നില്ല.

വൃശ്ചിക രാശി
വൃശ്ചിക രാശി വ്യക്തികളെക്കുറിച്ച്: എന്തു സംഭവിച്ചാലും അവർ ഇഷ്ടപ്പെടുന്നവരുടെ പുറകെ അവർ എപ്പോഴും ഉണ്ടാകും.

ധനു രാശി :
ധനുരാശി വ്യക്തികളെക്കുറിച്ച്: അവർ ബന്ധനമില്ല അല്ലെങ്കിൽ ബന്ധനം വേണ്ട എന്ന ആശയം ഇഷ്ടപ്പെടുന്നവരാണ്, എന്നാൽ അതേ സമയം, അവർ ചെയ്യേണ്ട ശരിയായ കാര്യം കണ്ടെത്തണം.

മകരം രാശി
മകരം രാശി വ്യക്തികളെക്കുറിച്ച്: അവർ മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഒരു തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാണ്.ഒരു സമതുലനാവസ്ഥ നിലനിർത്താൻ അവർ പലപ്പോഴും പ്രയാസപ്പെടുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശി വ്യക്തികളെക്കുറിച്ച്: ചിലപ്പോൾ, അവർ അവരുടെ വികാരങ്ങളുമായി ബന്ധം പുലർത്തുന്നവരാണ്, പക്ഷേ മറ്റുള്ളവർ അതൊക്കെ അറിയാൻ അവർ ആഗ്രഹിക്കുന്നില്ല.

മീനം രാശി :
മീനം രാശി വ്യക്തികളെക്കുറിച്ച്: അവർ കാഴ്ച്ചയിൽ തോന്നുന്നതിലും കൂടുതൽ വിട്ടു വീഴ്ചയില്ലാത്തവരും അക്രമാസക്തരുമാണ്.



Click it and Unblock the Notifications