Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
സന്താനലബ്ധിക്ക് തടസ്സം നില്ക്കുന്ന ആ രേഖ ഇതാണ്
കുഞ്ഞുങ്ങള്‍ എല്ലാവരുടേയും സന്തോഷമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും ഇത് സംഭവിക്കാതെ വരുന്നു. സന്താനലബ്ധി ഇല്ലാതിരിക്കുന്ന പലരും ഉണ്ട്. ജീവിതകാലം മുഴുവന്‍ ഇതിന്റെ ദു:ഖം സഹിച്ച് ജീവിക്കുന്നവരും ധാരാളമുണ്ട്. ഇത്തരത്തില്‍ സന്താനലബ്ധിക്ക് നമ്മുടെ കൈയ്യിലെ ചില രേഖകളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
ചില രേഖകള്‍ കൈയ്യിലുണ്ടെങ്കില്‍ അത് നിങ്ങളുടെ പുത്രഭാഗ്യത്തെ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. സന്താനലബ്ധിക്ക് കാരണമാകുന്ന ചില രേഖകള്‍ ഉണ്ട്. സന്താനലബ്ധിക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ചില രേഖകള്‍ കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളും കൈരേഖകള്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

സന്താനരേഖ എവിടെ
കൈയ്യില്‍ അകത്തോ പുറത്തോ സന്താനരേഖ ഉണ്ടാവുന്നുണ്ട്. സന്താനരേഖയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും പല വിധത്തിലാണ് കൈയ്യിലെ രേഖകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. സന്താനരേഖ സ്ഥിതി ചെയ്യുന്നത് കൈയ്യിന്റെ ഉള്‍ഭാഗത്തോ പുറത്തോ എവിടെ വേണമെങ്കിലും ആവാം. ഇത് നോക്കി നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

സ്ത്രീകളുടെ കൈയ്യില്‍
വ്യാഴം ഉച്ഛസ്ഥായിയില്‍ ആണെങ്കില്‍ അത് നിങ്ങളുടെ വന്ധ്യതയെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങള്‍ പറയും. സന്താനരേഖ ഇല്ലാത്ത നിരവധി സ്ത്രീകള്‍ ഉണ്ട്. വിശ്വാസ പ്രകാരം ഇതും സന്താനലബ്ധിക്ക് ഒരു തടസ്സമാണ് എന്നതാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൈയ്യിലെ ഈ രേഖ
വന്ധ്യതയെകാണിക്കുന്ന ഈ രേഖയും നിങ്ങളുടെ കൈയ്യില്‍ പ്രധാനപ്പെട്ടതാണ്. സ്ത്രീകളുടെ കൈയ്യില്‍ മുകളില്‍ കാണിച്ചിരിക്കുന്ന തരത്തിലുള്ള ഒരു രേഖയാണ് കാണിക്കുന്നതെങ്കില്‍ ഇത് അബോര്ഷന് നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം ഇതെല്ലാം വിശ്വാസങ്ങളുടെ ചുവട് പറ്റി വളര്‍ന്ന കാര്യമാണ്. എന്നാല്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രേസ്ലറ്റ് ലൈന്‍ വരകള്‍
നിങ്ങളുടെ ബ്രേസ്ലറ്റ് ലൈനില്‍ വരകള്‍ ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ബ്രേസ്ലറ്റ് ലൈനില്‍ ഇത്തരത്തിലൊരു ആകൃതിയാണ് കാണപ്പെടുന്നതെങ്കില്‍ നിങ്ങള്‍ക്ക് സന്താനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഒരു ദ്വീപ് പോലെയാണ് നിങ്ങളുടെ ബ്രേസ്ലറ്റ് ലൈന്‍ എങ്കില്‍ അല്പം ശ്രദ്ധിക്കാം. കാരണം ഇതെല്ലാം വന്ധ്യതയായാണ് കണക്കാക്കുന്നത്.

ബ്രേസ്ലറ്റ് ലൈനില്‍ വീണ്ടും വരകള്‍
നിങ്ങളുടെ ബ്രേസ്ലറ്റ് ലൈനില്‍ വരകള്‍ ഇത്തരത്തിലാണെങ്കില്‍ കുട്ടികളുണ്ടാവുന്ന കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ വളരെയധികം വൈകിയാണ് ഇത്തരമൊരു ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടാവുക എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം എന്ന കാര്യം മറക്കേണ്ടതില്ല.

ആയുര്‍രേഖക്ക് സമീപം
ആയുര്‍രേഖക്ക് സമീപം അതിനെ ഭേദിച്ച് കൊണ്ട് നിങ്ങള്‍ക്ക് ഇത്തരത്തിരൊരു രേഖയുണ്ടെങ്കില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ വളരെയധികം ബാധിക്കുന്നു എന്നും ഇതിലൂടെ മനസ്സിലാക്കാം. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

കൈയ്യില്‍ എക്സ്
പുരുഷന്മാരിലും സ്ത്രീകളിലും കൈയ്യില്‍ എക്സ് മാര്‍ക്ക് ഉണ്ടാവുന്നുണ്ട്. നടുവിരലിനും നാലം മോതിരവിരലിനും ഇടയിലായി എക്സ് മാര്‍ക്ക് ഉണ്ടോ? എങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വന്ധ്യയുണ്ടാവാനുള്ള സാധ്യതയെയാണ്.

ആണിനെങ്കില്
നിങ്ങളില്‍ ആണിനാണ് കൈകളില്‍ ഇത്തരത്തില്‍ എക്സ് ഉള്ളതെങ്കില്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ താളം തെറ്റിക്കുന്നതാണ് എന്ന് പറയാവുന്നതാണ്. വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധയും ചികിത്സയും ശ്രദ്ധിക്കണം.

ഇവിടെയാണോ എക്സ്
പുരുഷന്റെ കൈയ്യില്‍ ഈ ഭാഗത്തായി എക്സ് പോലെ കാണപ്പെടുന്നുണ്ടോ? ഇത് നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണെന്നും പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവും എന്നുമാണ് കാണിക്കുന്നത്. അത് കൂടാതെ പല വിധത്തിലുള്ള ലൈംഗിക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും എന്നും സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങളില്‍ വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

ഒന്നിനു മുകളില്‍ മറ്റൊന്ന്
നിങ്ങളില്‍ ഒരു രേഖ മറ്റൊന്നിനു മുകളില്‍ ആണ് ഉള്ളതെങ്കില്‍ അതിന് നിങ്ങളിലെ ലൈംഗിക പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ തള്ളവിരലില്‍ നിന്നും തുടങ്ങി മണിബന്ധം വരെ ഈ രേഖ കിടക്കുന്നുണ്ടെങ്കില്‍ പുരുഷന്റെ കഴിവില്ലായ്മയാണ് ഇവിടെ സൂചിപ്പിക്കുന്നു.



Click it and Unblock the Notifications