For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഖ്യകൾക്കും പറയാനുണ്ട് ശരീര ശാസ്ത്രത്തെപ്പറ്റി

|

സംഖ്യകൾ നമ്മുടെ ശരീര ഭാഷയെ പ്രതിനിധാനം ചെയ്യുന്നു. നമ്മൾ മറ്റുള്ളവരുമായി അല്ലെങ്കിൽ ഒരു സാഹചര്യവുമായി എങ്ങനെ പ്രതികരിക്കുന്നു എന്നത് ചില പ്രധാന സംഖ്യകളിൽ നിന്ന് എളുപ്പം തിരിച്ചറിയാം.

SR

ഓരോരുത്തർ ഒരേ സമയം വ്യത്യസ്ത ചലനങ്ങളും ആംഗ്യങ്ങളും പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും, പൊതു പ്രവണത ഒന്നു തന്നെ.

 സംഖ്യ 1

സംഖ്യ 1

നിങ്ങൾ മാസത്തിന്റെ 1, 10, 19, 28 തീയതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 1 നോട് കൂട്ടുകയോ ആണെങ്കിൽ നിങ്ങൾ കണ്ണിൽ നോക്കി സംസാരിക്കാൻ താൽപ്പര്യപ്പെടുന്നു.

എന്തെങ്കിലും അസ്വസ്ഥതയുണ്ടാകുമ്പോൾ പലപ്പോഴും ഇത് നിങ്ങൾ ഒഴിവാക്കും. സമ്മർദ്ദത്തിലോ അല്ലങ്കിൽ മാനസിക പിരിമുറുക്കാമോ ഉണ്ടാകുമ്പോൾ നിങ്ങൾ പലപ്പോഴും കൈകൾ ഒരുമിച്ചു വയ്ക്കുകയോ അല്ലെങ്കിൽ ഒരുമിച്ചു നിങ്ങളുടെ മടിയിൽ വയ്ക്കുകയോ ചെയ്യും.

 സംഖ്യ 2

സംഖ്യ 2

നിങ്ങൾ മാസത്തിലെ 2, 11, 20, 29 തീയതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 2 നോട് കൂട്ടുകയോ ആണെങ്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നിങ്ങൾ ഹസ്തദാനം ഒരു മാധ്യമമായി ഉപയോഗിക്കും. എപ്പോഴെങ്കിലും നിങ്ങൾ സംശയാലുവോ പേടിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ കൈകൾ വായക്കു മുകളിൽ വയ്ക്കും. മാനസിക പിരിമുറുക്കമുണ്ടെങ്കിൽ പലപ്പോഴും നിങ്ങളുടെ കൈകൾ പ്രതിരോധാത്മക രീതിയിൽ മാറുന്നു.

 സംഖ്യ 3

സംഖ്യ 3

നിങ്ങൾ മാസത്തിലെ 3, 12, 21, 30 തീയതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 3 നോട് കൂട്ടുകയോ ആണെങ്കിൽ നിങ്ങളെ ആശയവിനിമയം ചെയ്യുമ്പോൾ, പലപ്പോഴും നിങ്ങൾ ചുണ്ട് കടിക്കുന്ന ആംഗ്യം സ്വീകരിക്കും. അഥവാ സംഭാഷണത്തിൽ നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ നിങ്ങൾ പലപ്പോഴും നിങ്ങളുടെ കാതുകൾ തടവും.

 സംഖ്യ 4

സംഖ്യ 4

നിങ്ങൾ മാസത്തിലെ 4, 13, 22, 31 തീയതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേര് നമ്പറിൽ 4 നോട് കൂട്ടുകയോ ആണെങ്കിൽ ,ആദ്യമയി പരിചയപെടുന്ന വ്യക്തികളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതുവരെ നിങ്ങൾ അകലം പാലിക്കും. നിങ്ങൾക്ക് നിങ്ങളുടെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുമായി സംഭാഷണം നടത്താനോ ആഗ്രഹിക്കാത്തപ്പോൾ പലപ്പോഴും നിങ്ങൾ നിങ്ങളുടെ കൈകൾ പിന്നോട്ടുവലിക്കും.

 സംഖ്യ 5

സംഖ്യ 5

നിങ്ങൾ മാസത്തിലെ 5, 14, 23 തീയ്യതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 5 നോട് കൂട്ടുകയോ ആണെങ്കിൽ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യുമ്പോൾ പലപ്പോഴും കൈപ്പത്തിയിൽ തേച്ചു മിനുസപ്പെടുത്തിക്കൊണ്ടിരിക്കും. കൂടാതെ നിങ്ങളുടെ കൈകളും വിരലുകളും കൊണ്ട് ഒരു ചാപം ഉണ്ടാക്കികൊണ്ടിരിക്കും.

 സംഖ്യ 6

സംഖ്യ 6

നിങ്ങൾ മാസത്തിലെ 6, 15, 24 തീയ്യതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 6 നോട് കൂട്ടുകയോ ആണെങ്കിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിനും സുരക്ഷയ്ക്കായും പലപ്പോഴും നിങ്ങളുടെ കൈ പിടിച്ച് നിങ്ങൾ ആശയവിനിമയം നടത്തുന്നു. നിങ്ങൾക്ക് സുരക്ഷിതമല്ലെന്നു തോന്നിയാൽ പലപ്പോഴും നിങ്ങൾ നഖം കടിച്ചു കൊണ്ടിരിക്കും.

 സംഖ്യ 7

സംഖ്യ 7

നിങ്ങൾ മാസത്തിലെ 7, 16, 25 തീയ്യതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 7 നോട് കൂട്ടുകയോ ആണെങ്കിൽ, നിങ്ങൾ ഹസ്തദാനം നടത്തുന്ന സമയം ആ വ്യക്തിയുടെ കൈ നിങ്ങളുടെ രണ്ടു കൈ കൊണ്ടു പിടിച്ചു വിശ്വാസം ഉറപ്പു വരുത്തുന്നു. സുരക്ഷിതത്വം അനുഭവപ്പെടുമ്പോൾ നിങ്ങൾ അവർക്ക് നേരെ നിങ്ങളുടെ കൈപ്പത്തി തുറക്കും.

 സംഖ്യ 8

സംഖ്യ 8

നിങ്ങൾ മാസത്തിലെ 8, 17, 26 തീയ്യതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 8 നോട് കൂട്ടുകയോ ആണെങ്കിൽ, ആ സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ നിങ്ങൾ അറിയിക്കുന്നു. ആത്മനിയന്ത്രണം തിരിച്ചുപിടിക്കാൻ ചിലപ്പോഴൊക്കെ നിങ്ങളുടെ കൈകൾ പിന്നിലേക്ക് വലിച്ചു ഒരു കൈ കൊണ്ട് മറ്റേ കയ്യുടെ കണങ്കൈ പിടിച്ചു കൊണ്ടിരിക്കും.

 സംഖ്യ 9

സംഖ്യ 9

നിങ്ങൾ മാസത്തിലെ 9, 18, 27 തീയ്യതികളിൽ ജനിച്ചവരോ അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ സംഖ്യ 9 നോട് കൂട്ടുകയോ ആണെങ്കിൽ, മറ്റുള്ളവരോട് ആജ്ഞാപിക്കേണ്ട സന്ദർഭത്തിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട രീതിയിൽ വിമർശനാത്മകമായി സംസാരിക്കുന്നു. സംഭാഷണത്തിൽ താല്പര്യം ഇല്ലാതിരിക്കുമ്പോൾ നിങ്ങൾ പലപ്പോഴും നിങ്ങളുടെ തോൾ ഇളക്കിക്കൊണ്ടിരിക്കും.

Read more about: life ജീവിതം
English summary

numbers-reveal-body-language

While each one displays different movements and gestures at the same time, the general trend is the same.,
Story first published: Friday, July 20, 2018, 16:39 [IST]
X
Desktop Bottom Promotion