Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ജീവിതവിജയത്തിന് ഉദ്ധരണികൾ
ഈ ലേഖനത്തിൽ ഏറെ പ്രസിദ്ധമല്ലാത്ത എന്നാൽ അർത്ഥവത്തായ ചില ഉദ്ധരണികൾ പരിചയപ്പെടുത്തുന്നു
ഉദ്ധരണികൾ ജീവിതത്തിൽ നാം പലപ്പോഴും ഉപയോഗിച്ചു പോരുന്നതാണ്. അറിഞ്ഞോ അറിയാതെയൊ അവ സംഭാഷണത്തിലും എഴുത്തിലും കടന്നുവരുന്നു. ഉദ്ധരണികൾ ആത്മാവിന്റെ ഇന്ധനങ്ങളാണ്. അവ നമ്മെ പ്രചോദിപ്പിക്കുന്നു. മുന്നോട്ട് പോകാനുള്ള ഊർജ്ജവും ശക്തിയും നൽകുന്നു. പലപ്പോഴും ജീവിതം മാറ്റിമറിക്കാനും ഉദ്ധരണികൾക്ക് കഴിയും. ഒരു കഥ ചില ചെറിയ വാചകങ്ങളിൽ പറയുന്നതാണ് ഉദ്ധരണികൾ.

ഈ ലേഖനത്തിൽ ഏറെ പ്രസിദ്ധമല്ലാത്ത എന്നാൽ അർത്ഥവത്തായ ചില ഉദ്ധരണികൾ പരിചയപ്പെടുത്തുന്നു. ഇവയ്ക്ക് വ്യാഖ്യാനം ആവശ്യമില്ല. ഇവ സ്വയം വിശദീകരിക്കും എന്നു മാത്രമല്ല വളരെയധികം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.
1.നന്നായി പ്രവർത്തിക്കുന്നതാണ് നന്നായി സംസാരിക്കുന്നതിനെക്കാൾ നല്ലത്. – ബെഞ്ചമിൻ ഫ്രാങ്കളിൻ.
2.ചെയ്ത് തീരുന്നത് വരെ എല്ലാം അസാദ്ധ്യമാണ്. – നെൽസൺ മണ്ടേല.
3.ഒരു പ്രവർത്തി തുടങ്ങാൻ മഹാൻ ആകേണ്ട, പക്ഷെ മഹാൻ ആവാൻ പ്രവർത്തിച്ചു തുടങ്ങണം. – സിഗ് സിഗ്ളർ.
4.നിങ്ങൾ മുഖമടിച്ചു വീണാലും നിങ്ങൾ മുന്നോട്ട് പോവുകയാണ്. – വിക്ടർ കിയാം.
5.ഉപേക്ഷിക്കാൻ സമയമാവുന്നില്ല. - നോർമൻ വിൻസന്റ് പെലെ .

6.ഉടൻ പ്രവർത്തിക്കു. ഭാവി ആർക്കും ഒന്നും ഉറപ്പുനൽകുന്നില്ല. – വെയ്ൻ ഡൈയർ.
7.കാറ്റുള്ളപ്പോൾ പാറ്റാൻ തയ്യാറാവാതെ കാറ്റ് വരുത്താൻ ശ്രമിക്കു. – വില്യം ബട്ട്ലർ.
8.നാഴികമണിയിലേക്ക് ശ്രദ്ധിക്കാതെ അത് ചെയ്യുന്ന പോലെ ചെയ്യു. മുന്നോട്ട് പോവൂ. – സാം ലീവൻസൺ
9.ഞാൻ തുടരെ തോറ്റു. അതുകൊണ്ടാണ് ഇപ്പോൾ വിജയിച്ചത്. – മൈക്കൽ ജോർദൻ.
10.ഏറ്റവും നന്നായി പണിയെടുക്കൂ. ഇപ്പോൾ വിതക്കുന്നത് പിന്നീട് കൊയ്യാം. ഓജി മാൻഡിനൊ.
11.ജീവിതം നമ്മളെടുത്ത ശ്വാസമല്ല. മറിച്ച് നമ്മുടെ ശ്വാസമെടുത്ത നിമിഷങ്ങളാണ്. – അജ്ഞാതൻ.

12.സന്തോഷകരമായ ജീവിതത്തിന് വേണ്ടതെല്ലാം നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങളുടെ ചിന്തയിൽ. – മാർകസ് ഔറേലീയസ്.
13.സ്വാതന്ത്യത്തിലേക്ക് എളുപ്പവഴികളില്ല. നമ്മുടെ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്താൻ മരണത്തിന്റെ താഴവരയിലൂടെ പലപ്പോഴും കടന്നു പോകേണ്ടി വരും. – നെൽസൺ മണ്ടേല.

14.നിങ്ങളെ മാറ്റാൻ ശ്രമിക്കുന്ന ഈ ലോകത്ത് നിങ്ങളായി തുടരുന്നതാണ് ഏറ്റവും ഉന്നതമായ നേട്ടം. – റാൽഫ് വാർസെ ഇമേർസൺ.
15.മരണ ഭയം ഇല്ലാത്ത മനുഷ്യൻ പൂർണ്ണമായി ജീവിക്കുന്നു. – മാർക്ക് ട്വയിൻ.



Click it and Unblock the Notifications

