Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ്
രാശി അനുസരിച്ചു ഭാഗ്യവും നിർഭാഗ്യവും
ഓരോ മാസവും ഓരോ രാശിക്കാർക്കും ഭാഗ്യമുള്ളതും ദൗർഭാഗ്യമുള്ളതുമായ തീയതികൾ ഉണ്ട്. ഞങ്ങളുടെ ജ്യോതിശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ, ഓരോ രാശിചിഹ്നത്തിന്റെയും ഭാഗ്യവും ദൗർഭാഗ്യകരവുമായ ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു.

ജ്യോതിഷമനുസരിച്ചു, ഓരോ ദിവസവും ഓരോ വ്യക്തികൾക്കും അവരുടെ രാശിചിഹ്നമനുസരിച് നല്ലതും ചീത്തയുമായ കാര്യങ്ങൾ വന്നു ചേരാറുണ്ട്.
രാശിചിഹ്നങ്ങളുടെ ഭാഗ്യകരവും ദൗർഭാഗ്യകരവുമായ തീയ്യതികൾ
ജ്യോതിഷപ്രകാരം, ജ്യോതി ശാസ്ത്ര വിദഗ്ധർ പറയുന്നത്, ചില ദിവസങ്ങളിൽ ചില പ്രത്യേക സമയ പരിധിയിൽ ചില രാശിക്കാർക്ക് വളരെ നല്ലതാണ്.

മേടം രാശി : മാർച്ച് 21- ഏപ്രിൽ 19
മേടം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 2,3,11,12,13,21,22,29,30,31.
മേടം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 19,20,23,24,27,28.

ഇടവം രാശി : ഏപ്രിൽ 20 - മേയ് 20
ഇടവം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ ഭാഗ്യ :7,8,16,17,18,25,26
ഇടവം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ :4,5,23,24,27,28,31

മിഥുനം രാശി : മേയ് 21 - ജൂൺ 20
മിഥുനം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ :7,8,16,17,25,26
മിഥുനം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 4,5,23,24,27,28,31.

കർക്കിടക രാശി : ജൂൺ 21 - ജൂലൈ 22
കർക്കിടക രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 9,19,11,19,20,27,28.
കർക്കിടക രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 2,3,6,7,8,25,26,29,30,31.

ചിങ്ങം രാശി : ജൂലൈ 23 - 23 ഓഗസ്റ്റ്
ചിങ്ങം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 2,3,12,13,21,22,29,30
ചിങ്ങം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 4,5,6,9,10,27,28

കന്നി രാശി : ആഗസ്റ്റ് 24 - സെപ്റ്റംബർ 23
കന്നി രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 4,5,14,15,16,23,24.
കന്നി രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 2,3,7,8,11,12,13,29,30

തുലാം രാശി : സെപ്റ്റംബർ 24-ഒക്ടോബർ 23
തുലാം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 7,8,17,18,25,26
തുലാം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 4,5,9,10,11,14,15,31.

വൃശ്ചിക രാശി : ഒക്ടോബർ 24-നവംബർ 22
വൃശ്ചിക രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 9,10,19,20,27,28
വൃശ്ചിക രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 6,7,8,12,13,16,17,18

ധനു രാശി : നവംബർ 23 - ഡിസംബർ 22
ധനു രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 2,3,12,13,21,22,29,30,31.
ധനു രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 9,10,14,15,16,19,20.

മകരം രാശി : ഡിസംബര് 23 - ജനുവരി 20
മകരം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 4,5,6,14,15,23,24,31.
മകരം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 11,12,23,17,18,21,22.

കുംഭം രാശി : ജനുവരി 21- ഫെബ്രുവരി 18
കുംഭം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 6,7,8,17,18,25,26.
കുംഭം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 14,15,19,20,23,24.

മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20
മീനം രാശിക്കാരുടെ ഭാഗ്യകരമായ ദിനങ്ങൾ : 9,10,11,19,27,28.
മീനം രാശിക്കാരുടെ ദൗർഭാഗ്യകരമായ ദിനങ്ങൾ : 16,17,18,21,22,25,26.



Click it and Unblock the Notifications