Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
ജൂണിൽ ഏറ്റവും നല്ല സമയമുള്ള 4 രാശികൾ
ജൂൺ മാസത്തിൽ ഏറ്റവും നല്ല സമയമുള്ള രാശികളെക്കുറിച്ച് ഞങ്ങളുടെ ജ്യോതിഷികൾ വെളിവാക്കുന്നു. മിഥുനത്തിന്റേതായ ഈ കാലയളവിൽ ഏറ്റവും മെച്ചപ്പെട്ട സമയമുണ്ടായിരിക്കുന്ന ഏതാനും രാശികളുണ്ട്.

തൊഴിൽമേഖലയിലും സ്‌നേഹജീവിതത്തിന്റെ കാര്യത്തിലും മേയ് 28 ഈ രാശികൾക്ക് ഏറ്റവും മോശവുമായിരിക്കും. ഈ മാസത്തിൽ ഏറ്റവും നല്ല സമയമുള്ള 4 രാശികളെ ജ്യോതിഷികൾ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളുടെ രാശി ഇതിലുണ്ടോ എന്ന് നോക്കുക.

മേടം രാശി
പ്രണയം, യാത്ര, തൊഴിൽപുരോഗതി എന്നുവേണ്ട വൈകാരികമായ പദ്ധതികളോടുള്ള സഹകരണത്തിൽപ്പോലും മേടം രാശിയിൽ ജനിച്ച വ്യക്തികൾ ധാരാളം അവസരങ്ങളെ കാണുവാൻ പോകുകയാണ്. പദ്ധതികളെ പ്രാവർത്തികമാക്കുവാൻ ഇരട്ടകളുടെ ഊർജ്ജത്തെ ഇവർ സ്വീകരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ജീവിതത്തിലെ പുതിയ സാദ്ധ്യതകളിലേക്ക് ഇവർ സ്വയം തുറന്നുകൊടുക്കേണ്ടിയിരിക്കുന്നു. പുതിയ ബന്ധങ്ങൾ ഇവർ സൃഷ്ടിക്കേണ്ടതുണ്ട് എന്നതിനുപുറമെ വളരെ കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളെ ജ്വലിപ്പിക്കേണ്ടിയിരിക്കുന്നു.

ഇടവം രാശി
ഒരു ഇടവേള കൈക്കൊണ്ടുകൊണ്ട് ഇടവം രാശിക്കാർ ഏറ്റവും മെച്ചമായത് ചെയ്യേണ്ടിയിരിക്കുന്നു. അവധിയെടുത്തുപോയി വിനോദങ്ങളിൽ ഇവർ ഏർപ്പെടേണ്ടിയിരിക്കുന്നു. മിഥുനത്തിന്റെ അസ്ഥിരമായ ഊർജ്ജം ഇവരെ സ്വാധീനിക്കുന്നതായി കാണുന്നു. അതോടൊപ്പം ആഡംഭരത്തോടുകൂടിയ സ്വയം കരുതുന്ന ചില ഇടവേളകളിൽ ഇവർ മുഴുകുവാനായി ആഗ്രഹിക്കുന്നു. ഇവരുടെ മാർഗ്ഗത്തിൽ വിഘാതങ്ങൾ വരുവാനുണ്ടെന്നുള്ളതിനാൽ അനുകൂലമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതിനെ മനസ്സിലാക്കേണ്ടത് ഈ മാസം ഒരു അനിവാര്യതയാണ്.

തുലാം രാശി
സന്തുലനാന്വേഷകർ എന്നുകൂടി വിശേഷിപ്പിക്കപ്പെടാവുന്ന തുലാം രാശിക്കാർ ഈ മിഥുന കാലയളവിൽ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുതിയ സാദ്ധ്യതകളിലേക്ക് സ്വയം തുറക്കപ്പെട്ടിരിക്കുന്നതായി കാണും. പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുവാനും, പുതിയ പദ്ധതികളെ തുടങ്ങുന്നതിനും, ആത്മീയവശത്തെ അന്വേഷിക്കുവാൻപോലും അനുയോജ്യമായ സമയമാണിത്.

കുംഭം രാശി
കുംഭം രാശിയിൽ ജനിച്ച വ്യക്തികളെ സംബന്ധിച്ച് ഈ മിഥുന കാലയളവ് ആനന്ദത്തിന്റെ ധാരാളിത്തം കൊണ്ടുവരും. കഴിഞ്ഞ കുറേ മാസങ്ങളായി ഇവർ ഇതുപോലെ അനുഭവിച്ചിട്ടുണ്ടായിരിക്കുകയില്ല. സൂര്യൻ കൂടുതൽ തിളക്കമാർന്ന് കാണപ്പെടുന്നു. ഇവരുടെ ചുറ്റുമുള്ള എല്ലാം വളരെ ഉല്ലാസകരമായി കാണപ്പെടും. സന്തോഷത്തിനും വിനോദത്തിനുംവേണ്ടി ഈ രാശിക്കാർക്ക് ആശ്രയിക്കാവുന്ന മാസമാണിത്. അതിനുപുറമെ, ഹൃദയത്തിൽ ഇവർക്ക് ശാന്തത അനുഭവപ്പെടും എന്ന് മാത്രമല്ല പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യും.



Click it and Unblock the Notifications
