രക്ഷകർത്തൃത്വം രാശികളിൽ എങ്ങനെ?

താല്പര്യത്തിന്റെ ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കിയാണ് ഓരോ രാശിയേയും ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്

എന്തുകൊണ്ടാണ് രക്ഷിതാവാകാൻ നിങ്ങൾ ഇഷ്ടപ്പെടാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതോ പരമാവധി നേരത്തേ രക്ഷിതാവാകാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? രക്ഷിതാവാകുവാനുള്ള നിങ്ങളുടെ താല്പര്യം രാശിചിഹ്നവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. വിവിധ രാശിക്കാരുടെ രക്ഷിതാവാകാൻ ആഗ്രഹിക്കുന്ന വൈവിധ്യമാർന്ന താല്പര്യത്തെ സംബന്ധിക്കുന്ന ഒട്ടനവധി പ്രവചനങ്ങൾ ജ്യോതിഷം നൽകുന്നു. ഓരോ രാശിയിലെയും വ്യക്തികളുടെ താല്പര്യത്തെ ജ്യോതിഷപ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത് നോക്കുക. താല്പര്യത്തിന്റെ ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കിയാണ് ഓരോ രാശിയേയും ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

gg


കർക്കിടകം

ഈ പട്ടികയിൽ ഏറ്റവും മുകളിൽ നിലകൊള്ളുന്നത് കർക്കിടകം രാശിയാണെന്നുള്ള കാര്യത്തിൽ സന്ദേഹമില്ല. ഭവനസംബന്ധമായ താല്പര്യത്തോടെയാണ്‌ ഈ രാശിക്കാർ ജനിക്കുന്നതുതന്നെ. സ്വതഃസിദ്ധമായതുകൊണ്ട് വിവാഹം കഴിക്കണമെന്നതും കുട്ടികളുണ്ടാകണമെന്നതും ഇവർക്ക് വളരെ എളുപ്പത്തിൽ ഉണ്ടാകുന്ന താല്പര്യമാണ്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട കാര്യങ്ങളെ പ്രദാനം ചെയ്യുവാൻ ഇവർ അഗ്രഹിക്കുന്നു. കുടുംബത്തിന് സുഖകരമായ ഭവനം പണിയുന്നതിനുവേണ്ടി കഠിനമായി ഇവർ അദ്ധ്വാനിക്കുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കായി കാര്യങ്ങൾ ചെയ്യുവാൻ എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
kk

വൃശ്ചികം

ഏറ്റവും ആവേശകരമായ രക്ഷകർത്തൃത്വരാശിയായല്ല ഇത് കാണപ്പെടുന്നതെങ്കിലും, വളരെയധികം വികാരവിചാരങ്ങൾ ഈ രാശിക്കാർ ഉൾക്കൊള്ളുന്നു. എങ്കിലും അവയെ എല്ലാം ഇവർ നിയന്ത്രണത്തിൽ നിറുത്തുന്നു. മറയ്ക്കപ്പെട്ടാണ് കാണുന്നതെങ്കിലും തങ്ങളുടെ വികാരങ്ങളിന്‌മേൽ സംരക്ഷണാത്മകമായ ഒരു ജന്മവാസനയാണ് ഇവർക്കുള്ളത്. സ്‌നേഹിക്കുന്ന വ്യക്തികൾക്കുവേണ്ടി ഒഴിയാബാധ പിടിച്ചതുപോലെയുള്ള ശ്രദ്ധയാണ് ഇവർ കൈക്കൊള്ളുന്നത്.

c

ചിങ്ങം

സ്വയം കേന്ദ്രീകൃതമായ രാശിയിലുള്ളവരായിട്ടാണ് ഈ രാശിക്കാരായ വ്യക്തികളെ കാണക്കാക്കുന്നതെങ്കിലും, രക്ഷകർത്തൃത്വമെന്നത് അത്യധികമായ താല്പര്യത്തോടെ കാണപ്പെടുന്ന വിഷയമല്ല. ഇവർ സ്‌നേഹിക്കുന്നുണ്ട് എന്നുമാത്രമല്ല ഉൾപ്പെടുന്ന കൂട്ടത്തിൽ വളരെ അടുത്ത ബന്ധത്തിലായിരിക്കുന്നവരായി അറിയപ്പെടുകയും ചെയ്യുന്നു. വളരെയധികം വികാരമുള്ളവരായ ഇവർ അനുകൂലമായ ശ്രദ്ധയ്ക്ക് മൂല്യം കല്പിക്കുന്നവരായി കാണപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളുടെനേർക്ക് അത്യധികം ശ്രദ്ധയാണ് ഇവർക്കുള്ളത്. സ്വതഃസിദ്ധമായിത്തന്നെ കുഞ്ഞുങ്ങൾക്ക് ധാരാളം കാര്യങ്ങൾ ഇവർ നൽകുന്നു, എന്നുമാത്രമല്ല അവർക്ക് ആവശ്യമായ മറ്റ് പലതും അവർക്കുവേണ്ടി ചെയ്യുന്നു.

a


തുലാം

ശരിയായ ആളുകളെ ഉണ്ടാക്കുന്നതിലൂടെയാണ് സഹായികളായ മനുഷ്യസമൂഹം ഉടലെടുക്കുന്നതെന്ന് ചിന്തിക്കുകയാണെങ്കിൽ, രക്ഷകർത്തൃത്വം സ്വാഭാവികമായ ഒരു തീരുമാനമായി മാറുന്നു. അങ്ങനെ ഈ രാശിയും മുകളിൽ നിലകൊള്ളുന്നു. തുലാം രാശിക്കാർ അത്ര എളുപ്പത്തിൽ രക്ഷകർത്തൃത്വം കൈക്കൊള്ളാറില്ല. കാരണം പുരോഗമിക്കുന്ന ജനതയെ മൊത്തത്തിലാണ് ഇവർ കാണുന്നത്. വൈകാരികമായും വളരെ മൃദുസമീപനമുള്ള ഇവർ പരിതഃസ്ഥിതികളുടെ എല്ലാ വശവും കാണുവാൻ തങ്ങളുടെ ബുദ്ധിയെ വിനിയോഗിക്കുന്നു. ഇവരുടെ കുഞ്ഞുങ്ങൾ ഏറ്റവും കൂടുതലായി അംഗീകരിക്കുന്ന കാര്യവും ഇതായിരിക്കും.

g

കുംഭം

സ്വതഃസിദ്ധമായിത്തന്നെ നല്ല ശിശുപരിപാലകരാണ് ഈ രാശിയിൽ ജനിച്ചവർ. മറ്റൊരാളിന് ജീവൻ നൽകുക എന്നത് ഇവരെ സംബന്ധിച്ച് സ്വാഭാവികമായ ഒരു തീരുമാനമാണ്. രക്ഷകർത്തൃത്വത്തിന്റെ കാര്യത്തിൽ, ഈ രാശി ഏറെക്കുറെ തുലാത്തിനും കർക്കിടകത്തിനും സമമാണ്. മറ്റ് രാശികളെപ്പോലെ ഇവർ അത്ര സ്ഥായിത്വമുള്ളവരല്ല. എങ്കിലും ഇവരിലെ സ്വാഭാവികമായ തന്മയീഭാവത്തെ അവരുടെ കുഞ്ഞുങ്ങൾ അത്യധികം പ്രശംസിക്കും.

jjjv


ഇടവം

ആശ്വാസത്തിന്റെ ആളുകളാണ് ഈ രാശിക്കാർ. മറ്റ് രാശിക്കാരെക്കാളും രക്ഷകർത്തൃത്വത്തിൽ കൂടുതൽ വൈകാരികതയുള്ളവരാണെന്ന ഒരു വിഷമസന്ധിയിൽ നിലകൊള്ളുന്നവരാണിവർ. കുടുംബത്തിന് വളരെയധികം കാര്യങ്ങൾ നൽകുവാൻ ഇവർക്കുണ്ട്. സ്വന്തം ജീവിതത്തിൽ ഇവർ ആഗ്രഹിക്കുന്ന സുഖവും ഭൗതീകതയും തങ്ങളുടെ കുഞ്ഞുങ്ങളിലേക്ക് പകർന്നുനൽകുവാൻ ഇവർ ശ്രമിക്കുന്നു.
n


മകരം

ഏറ്റവും മെച്ചപ്പെട്ട രക്ഷകർത്തൃത്വ ഉടമകളല്ല ഇവർ. കുഞ്ഞുങ്ങൾക്കുവേണ്ടി പലതും ചെയ്യുവാൻ ഇവർ ആഗ്രഹിക്കുന്നു. എന്തായാലും, ഈ രാശിയിലുള്ളവർ കുടുംബത്തിന് നൽകുവാൻ വേണ്ടി ധാരാളം സ്‌നേഹവും ആത്മാർത്ഥതയും ഉള്ളവരാണ്. കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വളരെ ആഴത്തിലുള്ള ഒരു അടയാളമായി മാറുവാൻവേണ്ടും ദയാവായ്പുള്ളവരാണ് ഈ രാശിക്കാർ.
n

മേടം

രക്ഷകർത്തൃത്വത്തിന് പ്രത്യേകിച്ച് ജന്മവാസനകളൊന്നും ഇല്ലാത്തതോ കുറഞ്ഞവരോ ആയ വ്യക്തികളാണ് ഈ രാശിക്കാർ. വളരെയധികം നിലവാരം സ്വയം സജ്ജീകരിക്കുന്നതുകൊണ്ട്, രക്ഷകർത്താക്കളാകുന്നതിൽ ഇവർ വൈമനസ്യം കാണിക്കാറുണ്ട്. കുഞ്ഞുങ്ങളുണ്ടാകുക എന്നത് ഇവരിലെ ഏറ്റവും ഒടുവിലത്തെ തീരുമാനമാണ്.

 n


കന്നി

രക്ഷകർത്തൃത്വത്തിന് തയ്യാറെടുപ്പുള്ള വ്യക്തികളല്ല ഈ രാശിക്കാർ. അപ്പോഴുള്ള സമയത്തിന് തികച്ചും ശരിയായതിനുവേണ്ടിയുള്ള പ്രവണതയാണ് ഇവരിൽ ഉണ്ടാകുക. കാരണം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന്റെ സ്വാധീനം എത്രയുണ്ടെന്ന് ഇവർക്കറിയാം. രക്ഷകർത്തൃത്വത്തിന് വിവേകവും തന്മയീഭാവവും ആവശ്യമാണ്. ഇവർക്ക് ഇത് രണ്ടും ഇക്കാര്യത്തിൽ ഉണ്ടാകുകയില്ല.

nn

മിഥുനം

സാമൂഹികപ്രകൃതവും ബൗദ്ധികതയുള്ളവരായും കാണപ്പെടുന്ന വ്യക്തികളാണ് ഈ രാശിക്കാർ. എന്നാൽ രക്ഷകർത്തൃത്വത്തിന്റെ കാര്യം വരുമ്പോൾ ഇവർ അങ്ങനെയല്ല. രക്ഷകർത്തൃത്വം എന്നത് ആരെങ്കിലും അടിച്ചേല്പിക്കുന്നതുപോലെയാണ് ഇവരിൽ കാണുന്നത്. ശിശുജനനത്തിനുശേഷവും ഇവർ തങ്ങളുടെ സാമൂഹികജീവിതം നിലനിറുത്തും. കുഞ്ഞുങ്ങളിൽ ധാരാളം നല്ല നിമിഷങ്ങൾ ഉണ്ടാകുവാൻ ഇത് സഹായിക്കും.

ff

മീനം

വളരെ ഉയർന്ന വൈകാരികതകൾ ഉള്ളവരല്ല ഈ രാശിക്കാർ. രക്ഷകർത്തൃത്വത്തെ കഴിയുന്നിടത്തോളം ഇവർ ദീർഘിപ്പിച്ചുകൊണ്ടുപോകും. വിചിത്രമായ ജീവിതശൈലിയിലായിരിക്കും കുഞ്ഞുങ്ങളെ ഇവർ വളർത്തുന്നത്. കുഞ്ഞുങ്ങളിൽ മാനുഷികമൂല്യങ്ങൾ ഇവർ സന്നിവേശിപ്പിക്കും. സമയാസമയം വൈകാരികതകളെ ഇവർ ഓർമ്മിക്കേണ്ടത് ആവശ്യമാണ്.

bvh

ധനു

ഏറ്റവും കൂടുതൽ കാലം രക്ഷകർത്തൃത്വത്തെ വെറുക്കുന്ന രാശിയാണ് ധനുരാശി. ഹൃദയംകൊണ്ട് അത്യുഗ്രമായ രീതിയിൽ ഇവർ ഏകാന്തരാണ്. വിവാഹത്തിൽനിന്നോ രക്ഷകർത്തൃത്വത്തിൽനിന്നോ വൈകാരിക പൂർത്തീകരണം ഉണ്ടാകുന്നത് ഇവർ ഇഷ്ടപ്പെടുന്നില്ല. അത്യധികം നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർക്ക് എത്ര ക്ഷമതയുള്ള ജനനത്തെയും സ്വീകാര്യമല്ല. അതിനാൽ ശിശുജനനത്തിന് തയ്യാറെടുക്കുന്നതിനുമുമ്പ് ഈ രാശിക്കാർ രണ്ടുപ്രാവശ്യം ചിന്തിക്കേണ്ടതുണ്ട്‌

Story first published: Saturday, May 12, 2018, 15:30 [IST]
X
Desktop Bottom Promotion