Latest Updates
-
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം
രാമായണ മാസത്തിന്റെ പ്രാധാന്യം
ജൂലായ് 17 നു ആരംഭിച്ച ഈ പുണ്യമാസം ആഗസ്ത് 16 നാണ് അവസാനിക്കുന്നത്. ഈ മാസം എല്ലാ ദിവസവും വീടുകളിലും രാമായണം വായിക്കുകയും, മതപരമായി ആലപിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾ, പ്രത്യേകിച്ച് മഹാവിഷ്ണുവിന് പ്രത്യേക പൂജകൾ സമർപ്പിക്കപ്പെടുകയും സാമുദായികമായി രാമായണ മന്ത്ര പാരായണം സംഘടിപ്പിക്കുകയും ചെയ്യുന്നു.കർക്കിടക മാസത്തിൽ മഹാമാരിയും കനത്ത മഴയുമുണ്ടാകും. പുരാതന കാലത്ത് ഇത് ഭക്ഷണത്തിനും മറ്റുമുള്ള ദൗർലഭ്യത്തെ സൂചിപ്പിച്ചിരുന്നു.

കൂടാതെ ഇത് പലതരം രോഗങ്ങളും പല കുഴപ്പങ്ങളും കൊണ്ടുവന്നിരുന്നു. അതുകൊണ്ടാണ് ആളുകൾ ആത്മീയപ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ദ്രോഹത്തിൽ നിന്നും രക്ഷിക്കാനായി എല്ലാവരും ദൈവത്തോടു പ്രാർഥിക്കാൻ സമയം ചെലവഴിക്കുന്നു. രാമായണ പാരായണത്തിനു പുറമെ പലരും നാല് ക്ഷേത്രങ്ങളിൽ (നാലമ്പലം) ദർശനം നടത്തുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തീർഥാടകർ തീർത്ഥാടനം തുടങ്ങി അവിടെ നിന്നും നാലു ക്ഷേത്രങ്ങളിലേക്ക് സഞ്ചരിക്കുന്നു. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട ഭരത ക്ഷേത്രം, മുഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് ഈ നാലമ്പലം.

പേര് സൂചിപ്പിക്കുന്നത് പോലെ ശ്രീരാമനും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയുമാണ് ഈ ക്ഷേത്രങ്ങൾ. കർക്കിടക മാസത്തിലാണ് ജ്ഞാനിയായ വാൽമീകി രാമായണം എഴുതി മുഴുവനാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അമാവാസിയിലെ വാവ് ബലി അല്ലെങ്കിൽ ചന്ദ്രൻ അപ്രത്യക്ഷമായ ദിവസം മരിച്ച പൂർവ്വികർക്കായി ആളുകൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നു. വാവ് ബാലി എന്നറിയപ്പെടുന്ന അനുഷ്ഠാനങ്ങൾ നടത്താൻ നദിക്കരയും കടൽകരയും ആളുകൾ സന്ദർശിക്കുന്നു. ഈ വർഷം ആഗസ്ത് 14 നാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. കർക്കിടക കഞ്ഞി എന്നത് വളരെ സ്വാദുള്ളതും ഒരുപാട് ഔഷധ ഗുണങ്ങളുമുള്ള കഞ്ഞിയാണ്. ഇത് കർക്കിടക മാസത്തിൽ ഉപയോഗിക്കുന്നത് വളരെ പഴക്കമുള്ള പാരമ്പര്യമാണ്. കൂടാതെ ഇതുപയോഗിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. കാലാവസ്ഥയിൽ നിന്നുള്ള രോഗബാധ തടയുന്നതിനും സഹായിക്കുന്നു. രാമായണത്തിലെ കഥാപാത്രങ്ങൾ, ഹനുമാന്റെ സാഹസകൃത്യങ്ങൾക്ക് പ്രാധന്യം നൽകി പങ്കുവെക്കുന്നു. പലപ്പോഴും രാമായണം മുഴുവനായി പലരും വായിക്കാറില്ല.



Click it and Unblock the Notifications
