Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിരലിന്റെ നീളം പറയും നിങ്ങളുടെ ലൈംഗിക ജീവിതം
വിരലിന്റെ നീളം എല്ലാവര്ക്കും ഒരു പോലെ അല്ല. ചിലര്‍ക്ക് നല്ല നീളം കൂടിയ വിരലുകളായിരിക്കും. ചിലര്‍ക്കാകട്ടെ ചെറിയ നീളം കുറഞ്ഞ വിരലുകള്‍ ആയിരിക്കും.
അതുപോലെ തന്നെ വിരലിന്റെ നീളം നോക്കി നമുക്ക് പല കാര്യങ്ങളും ഭാവി കാര്യങ്ങള്‍ വരെ തീരുമാനിക്കാനാവും. ഇതു പോലെ തന്നെ എല്ലാ വിരലിനും ഒരേ നീളം പോലും അല്ല. ഇതെല്ലാം ഓരോ വ്യക്തികള്‍ക്കും ഓരോ തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ പല കാര്യങ്ങളും നമുക്ക് ശ്രദ്ധിക്കേണ്ടതായുണ്ട്.
ലൈംഗിക ജീവിതത്തിന്റെ കാര്യത്തിലും ഇത്തരം കാര്യങ്ങള്‍ നമുക്ക് വിരലിന്റെ നീളം നോക്കി പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. വിരലിന്റെ നീളം നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്നതിന് വിരലിന്റെ പ്രത്യേകത എന്തൊക്കെയെന്ന് നോക്കാം.

ചൂണ്ട് വിരലും മോതിര വിരലും
നിങ്ങളുടെ ചൂണ്ട് വിരലും മോതിര വിരലും ഒരേ നീളമാണോ? നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ നിങ്ങള്‍ ഒരു ദീര്‍ഘകാല പങ്കാളിയെ ഇഷ്ടപ്പെടുന്നു. ഈ വ്യക്തികള്‍ വിശ്വസ്തരായിരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്, അവര്‍ ദീര്‍ഘകാല ബന്ധങ്ങളും ആസ്വദിക്കും. മാത്രമല്ല പല കാര്യങ്ങളും ജീവിതത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുന്നവയായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏത് അവസരത്തിലും തളര്‍ന്ന് പോവാതെ മുന്നോട്ട് കുതിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് ജീവിതത്തില്‍ മാത്രമല്ല കിടപ്പറയിലും നിങ്ങള്‍ക്ക് കരുത്തേകുന്നു.

സ്വവര്‍ഗ്ഗാനുരാഗികള്‍
ഇത്തരത്തില്‍ ആണ് നിങ്ങളുടെ വിരലിന്റെ നീളം എങ്കില്‍ നിങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആവുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. പലപ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ആണ് ഇത് സംഭവിക്കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരും. മാത്രമല്ല ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തവരും ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിനും മറ്റും.

ഇരട്ടകളില്‍ നടത്തിയ പഠനം
ഇരട്ടകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 14 സെറ്റ് ഇരട്ടകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. പുരുഷന്മാരായ ഇരട്ടകളേക്കാള്‍ സ്ത്രീകൡലാണ് സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള സാധ്യത കൂടുതല്‍ കണ്ടെത്തിയത്.

ഇരട്ടകളെ തിരഞ്ഞെടുത്തു
എന്തിന് ഇത്തരം കാര്യത്തിനായി ഇരട്ടകളെ തിരഞ്ഞെടുത്തു എന്ന കാര്യം ആണ് ആദ്യം അറിയേണ്ടത്. ഇവര്‍ നൂറ് ശതമാനവും തങ്ങളുടെ ജീനിന്റെ കാര്യത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. മാത്രമല്ല ഇവരുടെ സെക്ഷ്വല്‍ വിശകലനങ്ങളും താല്‍പ്പര്യങ്ങളും ഏകദേശം ഒരു പോലെ തന്നെയായിരിക്കും. അതുകൊണ്ട് തന്നെയാണ് ഇരട്ടകളെ ഇത്തരം ഒരു പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

റിസര്‍ച്ച് പറയുന്നത്
ഗര്‍ഭാവസ്ഥയില്‍ തന്നെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വിരലിന്റെ നീളത്തിന്റെ കാര്യത്തിലും ലൈംഗിക ആഗ്രഹങ്ങളിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നവയാണ് എന്നാണ് റിസര്‍ച്ച് പറയുന്നത്. അതുകൊണ്ടാണ് ഒരാളുടെ ലൈംഗികാഗ്രഹങ്ങള്‍ വിരല്‍ നോക്കി പറയാന്‍ സാധിക്കുന്നു എന്ന് പറയുന്നത്.



Click it and Unblock the Notifications
