Latest Updates
-
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
ഗുരു ശിഷ്യ ബന്ധം
അതുകൊണ്ട് ഒരാളുടെ കഴിവ് വളർത്താനും മാർഗദർശിനി ആകാനും ഗുരു ആവശ്യമാണ്.
ഒരു കാർ അപകടത്തിൽ ഒരു കുട്ടിയുടെ ഇടതു കയ്യും തന്റെ പിതാവിനെയും അവനു നഷ്ടപ്പെട്ടു. വളരെ ബുദ്ധിമുട്ടി അവന്റെ അമ്മ അവനെ ഉയരത്തിലെത്തിച്ചു. ഒരു ദിവസം അവൻ ജൂഡോ പഠിക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. ഈ കായിക വിനോദത്തിന് ശാരീരിക ബലം വേണമെന്നതിനാൽ അമ്മ അത് നിരസിച്ചു. അവന്റെ നിർബന്ധത്തിൽ അവർ ക്ലാസ്സിൽ എൻറോൾ ചെയ്തു. മാസ്റ്ററും ഇത് തന്നെ ആവർത്തിച്ച് പറഞ്ഞു. വളരെ വിഷമിച്ചു അവൻ അമ്മയോട് പരാതി ബോധിപ്പിച്ചു.

അവസാനം ശാരീരികമായി പൂർണ്ണനും ബലവനുമായ ഒരാളുമായി അവന്റെ ഫയിറ്റ് പ്രഖ്യാപിച്ചു. നാലു റൗണ്ട് വരെ അവൻ പോരാടുകയും വിജയിക്കുകയും ചെയ്തു. അവന്റെ അമ്മ ഉൾപ്പെടെ എല്ലാവരും അതിശയിച്ചു. അവസാന ഘട്ടത്തിൽ അവൻ പരാജയപ്പെടുന്ന ഘട്ടത്തിൽ കഠിനമായ പഞ്ചു കൊടുത്തു വിജയിതനായി അവൻ ചാംബെൻഷിപ് നേടി. ശാരീരികമായി ദുർബലനായ അവൻ എങ്ങനെ ഇത് നേടിയെന്ന് എല്ലാവരും ചോദിച്ചു.

ഗുരു പറഞ്ഞു അവൻ ഏറ്റവും ബുദ്ധിമുട്ടുള്ള ആ പഞ്ച് അഭ്യസിക്കുകയും അതുകൊണ്ട് എതിരാളിയെ തോൽപ്പിക്കുകയും ചെയ്തു.രണ്ടാമതായി ഇടതുകൈ ഇല്ലാത്ത ഒരാളുടെ ദുർബലത ഗുരുവിന് അറിയാം.അപ്പോൾ അവർക്ക് എതിരാളിയെ തോൽപ്പിക്കാനായി ഇടത് തോളിൽ ബലം കൊടുക്കേണ്ടി വരും.മൂന്നാമതായി ഒരാളുടെ ദുര്‍ബലത മറ്റുള്ളവർ അംഗീകരിക്കാൻ ധാരാളം ധൈര്യം വേണം.അതിനാൽ ഈ കുട്ടിയെ നാം പ്രശംസിക്കണം

അതുകൊണ്ട് ഒരാളുടെ കഴിവ് വളർത്താനും മാർഗദർശിനി ആകാനും ഗുരു ആവശ്യമാണ്.നിങ്ങളെ ഒരിക്കലും മുങ്ങാൻ അനുവദിക്കാത്ത ആങ്കിൾ പോലെയാണ് ഗുരു.ഇപ്പോഴും ഭാവിയിലും എല്ലാ യുദ്ധങ്ങളിലും ഗുരു പരിശീലനം നൽകുന്നു.സ്നേഹവും നന്ദിയും മാത്രമേ ഗുരു തിരിച്ചു പ്രതീക്ഷിക്കുന്നുള്ളൂ



Click it and Unblock the Notifications

