Latest Updates
-
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി
പ്രണയത്തിന്റെ പേരിൽ സുഹൃത്തുക്കളെ കൈവെടിയുന്ന രാശിക്കാർ
വിശേഷപ്പെട്ട ആരുമായെങ്കിലും ഒരു വ്യക്തി സ്നേഹബന്ധത്തിലാകാൻ പ്രേരിപ്പിക്കപ്പെടുന്ന നിമിഷം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ മറ്റെല്ലാ താൽക്കാലിക ബന്ധങ്ങളും വിഷമിക്കുവാനുള്ള അവസരങ്ങൾ ധാരാളമാണ്. സ്നേഹബന്ധത്തിന്റെ പേരിൽ സുഹൃത്തുക്കളെ കൈവെടിയുന്നതായി അറിയപ്പെടുന്ന രാശിക്കാരെക്കുറിച്ചാണ് ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നത്. തങ്ങളുടെ സുഹൃത്തുക്കൾക്ക് പിന്തുണയായിരിക്കുന്നതിനെ അപേക്ഷിച്ച് പ്രണയിക്കുന്ന വ്യക്തിയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഈ വ്യക്തികൾ കണ്ണടച്ചുകളയില്ല. താങ്കളുടെ രാശി ഇതിൽ ഉൾപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തുക.

വൃശ്ചികം
വൃശ്ചിക രാശിക്കാർ സ്നേഹബന്ധത്തിലേർപ്പെടുകയാണെങ്കിൽ, ആ ബന്ധത്തിൽ വളരെയേറെ ഗൗരവം കാണുവാൻ അവർ പ്രേരിതരാകുന്നു. ഗൗരവക്കാരാവുക മാത്രമല്ല, അത്യധികം താല്പര്യവും അക്കാര്യത്തിൽ അവർക്ക് ഉണ്ടാകുന്നു. തങ്ങളുടെ ബന്ധം ശരിയാംവണ്ണം പ്രവർത്തിക്കുവാൻ എന്തും ചെയ്യുവാനുള്ള പ്രേരണ അവർക്ക് ഉണ്ടാകുന്നു. ഈ വ്യക്തികൾ അത്രത്തോളം തല്പരരായിത്തീരുന്നതുകൊണ്ട് അവരുടെ പങ്കാളിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന സമയം, സുഹൃത്ബന്ധങ്ങളെ അവർ അവഗണിക്കുന്നു.

കർക്കിടകം
വളരെ വികാരാധീനരായി അറിയപ്പെടുന്ന വ്യക്തികളാണ് കർക്കിടകം രാശിക്കാർ. സ്നേഹബന്ധത്തിൽ എപ്പോൾ വീണാലും, മറ്റ് ആളുകൾ ചെയ്യുന്നതിനേക്കാൾ സവിശേഷമായും ഉയർന്ന നിലയിൽ അവർ അങ്ങനെ ചെയ്യുന്നു. വളരെ ആവശ്യക്കാരായ ഈ വ്യക്തികൾക്ക് തങ്ങളുടെ സ്നേഹജീവിതത്തിലും വളരെ ആവശ്യക്കാരായിരിക്കുന്നതിനുള്ള പ്രവണത ഉണ്ടായിരിക്കും. സുഹൃത്ബന്ധങ്ങൾക്ക് മൂല്യം കല്പിക്കുമെങ്കിലും, പങ്കാളിയോടുള്ള പ്രതിബദ്ധതയാൽ അവരുടെ സ്നേഹജീവിതത്തിന്മേൽ നിഴൽവീഴ്ത്തപ്പെടും.

ഇടവം
ഇടവം രാശിക്കാർ സ്വഭാവത്തിൽ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നവരാണ്. വളരെയധികം വികാരാവേശമുള്ളവരാണിവർ. സ്നേഹബന്ധത്തിൽ വീഴുകയാണെങ്കിൽ, യഥാർത്ഥമായും സ്നേഹബന്ധത്തിലാകാനുള്ള പ്രവണത ഇവർക്കുണ്ട്. ജീവിതത്തിൽ വലിയ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തവരെപ്പോലെയാണ് ഇവർ കാണപ്പെടുന്നത്. കാല്പനികമായ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണപ്പെടുന്നതിനാൽ സുഹൃത്ബന്ധങ്ങളിൽ ശ്രദ്ധകൊടുക്കുന്ന കാര്യത്തിൽ ഇവർ പരാജയപ്പെട്ടുപോകുന്നു.

മീനം
സുഹൃത്തുക്കൾ തങ്ങളുടെ ബന്ധങ്ങളുടെ കാര്യത്തിൽ ഈ വ്യക്തികളെ അവഗണിക്കാൻ തുടങ്ങുമ്പോൾ, ഇവർ വളരെയധികം മുറിപ്പെടുകയും സംക്ഷുബ്ധരാകുകയും ചെയ്യുന്നു. വസ്തുത എന്തെന്നാൽ, ആരുമായെങ്കിലും ഇവർ സ്നേഹബന്ധത്തിലായാൽ, കൃത്യമായും അതേപോലെതന്നെ ചെയ്യുന്നു. സ്നേഹബന്ധത്തിലായിരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ പ്രത്യാശയില്ലാത്ത കാല്പനികരാണ്. സ്നേഹബന്ധത്തെ കണ്ടെത്തുന്ന സമയം, ആ ബന്ധത്തിൽ തുടരുവാൻ ഇവർ എന്തും ചെയ്യും.



Click it and Unblock the Notifications

