Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
9-9-2018 ദിവസഫലം
ജനന സമയവും നിങ്ങളുടെ ജീവിതവും തമ്മിൽ നല്ല ബന്ധമുണ്ട് . ജനന സമയത്തിന് നിങ്ങളുടെ ഉയർച്ച താഴ്ചകൾ നിർണ്ണയിക്കാൻ ആകും.

വരാൻ പോകുന്ന കാര്യങ്ങൾ അറിയാൻ ജ്യോതിഷ ഫാലം വായിക്കൂ,9-9-2018 ലെ ദിവസഫലം .

മേടം
കാര്യങ്ങൾ അതിൻ്റെ വഴിക്ക് വിടാനുള്ള കഴിവ് നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും പ്രതിഫലിപ്പിക്കും.
ഇന്ന് തീർച്ചയായും നിങ്ങൾക്ക് ഒരു പ്രധാനപ്പെട്ട ദിവസം ആയിരിക്കും, നിങ്ങളുടെ പ്രത്യേക കഴിവുകൾ മറന്നു കളയാതെ . മറ്റുള്ളവർക്കു പ്രയോജനകരമാംവിധം അവരെ നന്നായി ഉപയോഗപ്പെടുത്തുക.

ഇടവം
സമൂഹത്തിന്റെ മുന്നിൽ നിങ്ങൾ പടുത്തുയർത്തിയ നിങ്ങളുടെ പ്രതിച്ഛായയെ കുറിച്ചു നിങ്ങൾ എല്ലായ്പ്പോലും ബോധവാനാണ്. നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽക്കാത്തതരത്തിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നതിൽ നിങ്ങൾ ശ്രദ്ധാലുവാണ് .
ഇന്ന്, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ മാന്യമായും ധീരമായും നിലകൊള്ളും. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ അധികം ശ്രമിക്കരുത്. നിങ്ങളുടെ താല്പര്യങ്ങളിലും ആശങ്കകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക അല്ലാത്തപക്ഷം നിങ്ങൾ തെറ്റുകൾ വരുത്തുകയും അതിൽ പശ്ചാത്തപിക്കേണ്ടി വരുകയും ചെയ്യും. നിങ്ങളുടെ ഊർജത്തെ അർത്ഥപൂർണ്ണമായ ലക്ഷ്യത്തിലേക്ക് നയിക്കാൻ ശ്രമിക്കുക.

മിഥുനം
നിങ്ങളുടെ ദൈനംദിന ബന്ധനങ്ങളിൽ നിന്ന് നിങ്ങൾ നിങ്ങളെ വിമുക്തമാക്കേണ്ടതുണ്ട്. നിങ്ങളുടെ പദ്ധതി അനുസരിച്ച് നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ശ്രമിക്കുന്നത് അനാവശ്യമായ ആശങ്കകൾക്ക് വഴിയൊരുക്കും.
നിങ്ങളുടെ സമയം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് സമ്മർദം കുറക്കുന്നതിനുള്ള മികച്ച മാർഗമാണ്. മുതിർന്നവരോട് സംസാരിക്കുന്നത് ക്ഷിപ്രകോപം കുറക്കുന്നതിന് സഹായിക്കുന്നു.

കർക്കിടകം
ഇന്ന് നിങ്ങളുടെ സാമൂഹ്യ അന്തസ്സ് ഉയരും. ആളുകൾ നിങ്ങളുടെ വ്യക്തിത്വ സ്വഭാവത്തെ പ്രകീർത്തിക്കുകയും നിങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും.
നിങ്ങൾ ഒരു റോൾ മോഡൽ ആയിരിക്കും. ഇന്ന് നിങ്ങൾക്ക് വളരെ ലാഭകരമായ ഒരു ദിവസമായിരിക്കും.

ചിങ്ങം
ഇന്ന് നിങ്ങൾക്ക് ഒരു പ്രധാന ദിനമാണ്. ഓഫീസിൽ എല്ലാവരും നിങ്ങളുടെ കഴിവുകൾ അംഗീകരിക്കുകയും , നിങ്ങളെ സ്തുതിക്കുകയും ചെയ്യും.
വിനോദത്തിനും സുഖസൗകര്യങ്ങൾക്കും നിങ്ങൾ പണം ചിലവാക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇനി പരിഹരിക്കപ്പെടും. ദീർഘകാല നേട്ടത്തിനായി ഇപ്പോൾ തന്നെ ഊന്നൽ കൊടുക്കുന്നത് നല്ലതാണ്.

കന്നി
ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ മാറ്റങ്ങളും ആഹ്ലാദകരമായ ആശ്ചര്യങ്ങളും കൊണ്ട് വരും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടും, അത് നിങ്ങൾക്ക് സന്തോഷം കൊണ്ടുവരുന്നതിനോടൊപ്പം മാനസികസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
മൊത്തത്തിൽ, ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒരു ദിവസം ആയിരിക്കും.

തുലാം
ജ്യോതിഷപ്രകാരം നിങ്ങൾക്ക് ഇന്ന് വിദേശത്തുനിന്നും സന്തോഷ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ശുഭവാർത്തകൾ കേൾക്കാൻ സാധിക്കും.
നിങ്ങൾ കൂടുതലായി പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നടന്നില്ലേൽ നിരാശ തോന്നാൻ പാടില്ല.

വൃശ്ചികം
ആശങ്കകളും ചിന്തകളും നിങ്ങളുടെ മനസ്സിനെ ഉലക്കുന്നതിനാൽ നിങ്ങളുടെ ആത്മാവ് ക്ഷീണിച്ചെന്നു വരാം. ചെറിയ കാര്യങ്ങൾ പോലും വലിയ രീതിയിൽ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജീവിതം മുഴുവനും അത് നിങ്ങളെ പിന്തുടർന്ന് അലട്ടിയേക്കാം.
അതിനു നിങ്ങൾ അനുവദിക്കരുത്. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടാൻ തുടങ്ങുമ്പോൾ തന്നെ നിങ്ങൾ ഇത്തരം കാര്യങ്ങളിൽ നിന്നും ഇടവേളയെടുക്കേണ്ടതാണ്

ധനു
അർപ്പണ മനോഭാവവും , ജോലിയോടുള്ള ആത്മാർത്ഥതയും ഇന്ന് നിങ്ങളെ സഹായിക്കും . ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ സാധിക്കും .
ഈ ദിവസം നിങ്ങള്ക്ക് വിജയങ്ങൾ നിറഞ്ഞതാണ്

മകരം
നിങ്ങളുടെ കാര്യങ്ങളിൽ ഇന്ന് ദൈവം ഇടപെട്ടു എല്ലാം ബാഗിയാക്കും . ഭയപ്പെടേണ്ടത് ഇല്ല. ഒന്നിലും ശ്രദ്ധിക്കേണ്ടതില്ല എന്നല്ല .
ലക്ഷ്യത്തിലേക്കെത്താനുള്ള നിങ്ങളുടെ പരിശ്രമങ്ങൾ തുടരേണ്ടതാണ്

കുംഭം
ഇന്ന് നിങ്ങള്ക്ക് ഒരുപാട് ജോലികൾ ഉണ്ടായേക്കാവുന്ന ദിവസം ആണ് . സമ്മർദ്ദം ചെലുത്താതെ കാര്യങ്ങൾ ചെയ്തൂ

മീനം
ഇന്ന് നിങ്ങൾക്കു പുതിയ കാര്യങ്ങൾ തുടങ്ങാൻ പറ്റിയ ദിവസമാണ് . ഈ ദിവസം എന്ത് തന്നെ ആരംഭിച്ചാലും അത് നല്ല രീതിയിലേക്ക് ഉയരുന്നതാണ് .



Click it and Unblock the Notifications
