Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ദിവസഫലം ജൂൺ 10 2018
ഏവര്‍ക്കും വളരെ താല്പര്യമുള്ള വിഷയമാണ് ഭാവിപ്രവചനം. ദിവസഫലം, വാരഫലം, വാര്ഷികഫലം എന്നിങ്ങനെ വ്യത്യസ്തമായ സമയദൈര്‍ഘ്യത്തെ ദ്യോതിപ്പിച്ചുകൊണ്ട് ഭാവിപ്രവചനം നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുവാന്‍ കഴിയുന്നത് വളരെ കൗതുകകരവും രസകരവുമായ കാര്യമാണ്. "എനിക്കിന്ന് ഭാഗ്യമുണ്ടോ?" "ഉദ്ദേശിച്ച കാര്യം നടക്കാന്‍ സാദ്ധ്യതയുണ്ടോ?" "ആരോഗ്യം തൃപ്തികരമായിരിക്കുമോ?" "സാമ്പത്തികനേട്ടം ഉണ്ടാകുമോ?" എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ നന്നായിരുന്നു എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള ശ്രമമാണ് ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ഭാവിപ്രവചനങ്ങള്‍.

വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്കുന്നു. ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു



Click it and Unblock the Notifications
