ദിവസഫലം 9 -5 -2018

ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും ഈ ദിവസം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

ആത്മ രക്ഷയെക്കുറിച്ചു വിവേചനനവും ജാഗ്രതയും ഉണ്ടായിരിക്കണം.മറ്റൊരുകാര്യം ക്ഷമാപനവും ഭ്രാന്ത് പിടിച്ചതുപോലെയും കാണുന്നു എന്നതാണ്.നല്ല കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.അവസരങ്ങളെ ശ്രദ്ധയോടെ സമീപിക്കുക.അവസരങ്ങൾ ഇപ്പോൾ നിങ്ങളെ തേടിവരും.

esf

പക്ഷെ അടുത്തിടെ ഉണ്ടായ ഒരു അനുഭവത്തെ ഓര്ത്തു നിങ്ങൾ കൂടുതൽ ഭയപ്പെടും.എല്ലാത്തിലും ചെറിയ അപകടമുണ്ട്.എന്നാൽ ഇതിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകാത്തതായി ഒന്നുമില്ല.ഇത് നിങ്ങൾക്ക് വലിയ പ്രതിഫലവും നൽകും. ഓരോ രാശികരുടെയും നക്ഷത്ര ഫലം വായിച്ചറിയൂ

ഏരീസ് (മേടം രാശി

ഏരീസ് (മേടം രാശി

നിങ്ങൾ ഇന്ന് കുറച്ചു മ്ലാനമായിരിക്കും.നിങ്ങളുടെ ഉയർന്ന പ്രതീക്ഷകൾ ഒന്നും ഫലപ്രദമാകുന്നില്ല എന്ന് തോന്നാം.നിങ്ങൾക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.എന്നാൽ അവയ്ക്ക് പുരോഗതി കാണുന്നില്ല.കുറച്ചു വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും.ക്ഷമയോടെ കാത്തിരിക്കുക.സമാധാനം ഉള്ളിടത്തു നിങ്ങൾ എത്തിച്ചേരുകയും എല്ലാം നന്നായി നടക്കുകയും ചെയ്യും.

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ഒന്നിന് പുറകെ മറ്റൊരാൾ വന്നു കാര്യങ്ങൾ ചോദിച്ചു നിങ്ങളെ ശല്യപ്പെടുത്തുന്ന.നിങ്ങൾ ദയാലുവും എല്ലാരേയും പരിഗണിക്കുന്ന വ്യക്തിയുമായതിനാൽ എല്ലാവരോടും അതെ എന്ന് പറയുന്നു.നിങ്ങളുടെ പാത്രം ഇപ്പോഴേ നിറഞ്ഞതിനാൽ സൂക്ഷിച്ചു കാര്യങ്ങൾ തെരഞ്ഞെടുക്കുക.അമിതമായി ചെയ്താൽ നിങ്ങൾ മുഷിയും.ഏറ്റവും വേണ്ടപ്പെട്ടത് ചെയ്യുക.ബാക്കിയുള്ളവ വിനീതമായി തിരസ്കരിക്കുക.നിങ്ങളെക്കുറിച്ചു കൂടി നിങ്ങൾ ചിന്തിക്കണം

ജെമിനി (മിഥുനം രാശി)

ജെമിനി (മിഥുനം രാശി)

നിങ്ങളുടെ ജോലി അല്ലെങ്കിൽ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറാൻ കൂട്ടുകാരും സ്നേഹിതരും പറയുന്നു.അവരുടെ കൂടെ മറ്റൊരു മിഷനിൽ ചേരാനായി നിങ്ങളെ വശീകരിക്കുന്നു.നിങ്ങളുടെ ജോലി ചെയ്യാനായി എല്ലാ ദിവസത്തേക്കാളും ഇന്ന് കൂടുതൽ മുഷിയുന്നു.ഇപ്പോൾ ഇതിൽ നിന്നും മാറുന്നത് രസകരം ആയിരിക്കും പക്ഷെ പിന്നീടു ഇതിന് വില കൊടുക്കേണ്ടി വരും.

ക്യാൻസർ (കർക്കിടകം രാശി)

ക്യാൻസർ (കർക്കിടകം രാശി)

നിങ്ങളുടെ സമാധാനം നശിപ്പിച്ചു വിഷമിപ്പിക്കുന്ന കാര്യത്തിനെതിരെ ഇപ്പോൾ നിങ്ങൾ മിണ്ടാതെ നിശബ്ദനായി ഇരിക്കും.ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ വഴക്ക് ഒഴിവാകാം എന്നാൽ ഇത് സമാധാനം തരില്ല.സമാധാനം ഇതിനുള്ളിലാണ്.നിങ്ങൾ ഒന്നും പറയാതിരുന്നാൽ അത് വീണ്ടും നിങ്ങളെ ശല്യപ്പെടുത്തും.നിങ്ങളുടെ മനസിലുള്ളത് പറയുന്നത് ഇപ്പോൾ റിസ്ക് ആണ്.അതിനാൽ ശാന്തനായി സമാധാനം കിട്ടുന്ന വിധത്തിൽ കുറച്ചു കാര്യങ്ങൾ പറയുക

ലിയോ (ചിങ്ങം രാശി

ലിയോ (ചിങ്ങം രാശി

നിങ്ങൾ വിചാരിക്കുന്ന അത്ര സഹായം ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല.നിങ്ങൾക്ക് എല്ലാ കാര്യവും വലുതായി ചെയ്യാൻ കഴിയില്ല.ഒരാളെ സഹായിക്കണമെങ്കിൽ അതിനു വലിയ പ്രയത്‌നം വേണം.അതിനാൽ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കില്ല.നിങ്ങളുടെ സഹായവും,പ്രോത്സാഹനവും അംഗീകരിക്കപ്പെടും.

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടെങ്കിലും ഇന്ന് വളരെ അസ്വസ്ഥനായിരിക്കും.ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ബുദ്ധിമുട്ടും.നിങ്ങളുടെ തലയിലെ കാര്യങ്ങൾ ചെയ്യാൻ തക്കവണ്ണം മനസ്സ് നിൽക്കുന്നില്ല.ഓരോ രണ്ടു മണിക്കൂറിലും ഈ ഐഡിയ വച്ച് എന്ത് ശരിയാകും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കൂടുതൽ ഊർജ്ജം ഇന്ന് ചെലവാക്കുക.ക്രീയേറ്റിവ്‌ ആയി മുന്നേറുക .അപ്പോൾ നിങ്ങളുടെ സ്വപ്നം പൂവണിയും

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

പ്രതീക്ഷിക്കാത്ത ഒത്തിരി കാര്യങ്ങളും ടാസ്‌കും ജോലിയിലും ഗ്രൂപ്പ് പ്രോജക്ടിലും ഇന്ന് ഉണ്ടാകും.നിങ്ങൾ മറ്റുള്ളവരെക്കാൾ കഴിവുള്ളവരാണ് എന്ന വിശ്വാസമാണ് ഇത് ഉണ്ടാകാനുള്ള കാരണം.ഇത് വിജയിച്ചാൽ നിങ്ങൾ ഏറ്റവും മികച്ചതാകും.നിങ്ങൾ പൂർത്തിയാക്കുന്നതെന്തും വിലമതിക്കും.നിങ്ങളുടെ മേധാവി എല്ലാം നിങ്ങളിൽ അർപ്പിക്കുന്നു.അതിനാൽ പ്രതീക്ഷ കൈവിടാതിരിക്കുക

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾ ഉണ്ടാക്കിയ യാഥാർഥ്യ ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്.നിങ്ങൾക്ക് വേണ്ടത് പൂർത്തിയാക്കാൻ ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു.മറ്റുള്ളവർക്ക് ഇത് യാഥാർഥ്യം അല്ലെന്ന് തോന്നാം എന്നാൽ നിങ്ങൾക്ക് പ്രചോദനവും നൽകുന്നത് ഈ വഴിയാണ്.നിങ്ങൾക്ക് പ്രചോദനം കിട്ടുന്നത് വരെ ഈ വഴി പോകുക .ഞാൻ ഇങ്ങനെ പറഞ്ഞതല്ലേ എന്ന് പറയാൻ നിങ്ങൾക്ക് ധാരാളം അവസരം കിട്ടും

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

വിമർശനങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കും.ഇതാണ് പ്രധാനമെങ്കിലും നിങ്ങൾ മറ്റു ചില കാര്യങ്ങളിൽ പ്രചോദിതൻ ആയിരിക്കും.എന്നാൽ വിമർശനങ്ങൾ നിങ്ങളെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിക്കും.നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയല്ല മെച്ചപ്പെടേണ്ടത്.സ്വയമാണ് മെച്ചപ്പെടേണ്ടത്.അതിനാൽ വിമർശനങ്ങൾ സമ്മാനമായി കരുതുക

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

നിങ്ങൾ കുഴപ്പത്തിലാകണ്ട എന്ന് കരുതി ചിലരുടെ മോശം സ്വഭാവങ്ങൾ നിങ്ങൾ അവഗണിക്കുന്നു.നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് കൂടുതൽ കുഴപ്പം മറ്റുള്ളവർക്ക് കൂടി ഉണ്ടാക്കും.പക്ഷെ നിങ്ങൾക്ക് പറഞ്ഞു അദ്ദേഹത്തിന്റെ രീതി മാറ്റാനാകും.എല്ലാവര്ക്കും വേണ്ടി നിങ്ങൾ അത് ചെയ്യുകയാണെങ്കിൽ ആ സാഹചര്യത്തിൽ ഒരു ഒരു പോസിറ്റിവ് സ്പിൻ ഉണ്ടാക്കും

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

നിങ്ങളുടെ സ്നേഹിതനോടോ കൂട്ടുകാരനോടോ ഉള്ള അലിവ് എല്ലാവരും മനസ്സിലാക്കും.നിങ്ങൾ അവരെ സഹായിക്കേണ്ടി വരും.ഒരു പാട് കനിവ് അവരോട് കാണിച്ചാൽ നിങ്ങൾ അവർക്ക് ഇപ്പോൾ വേണ്ട പ്രചോദനം കൊടുക്കാനാകില്ല.ഇതിനർത്ഥം നിങ്ങൾ കഠിനഹൃദയൻ എന്നല്ല.യഥാർത്ഥ സന്ദേശവും പ്രചോദനവും പ്രതീക്ഷയും ചേർത്ത് നിങ്ങൾ അവർക്ക് നൽകണം.അതാണ് നല്ല രീതി.

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

ഏതെങ്കിലും നല്ലത് കിട്ടുമെന്ന് കണ്ടാൽ നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാകും.നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ റിസ്ക് ഉണ്ടെന്നു അറിയാമെങ്കിലും സ്വപനം സഫലമാകാനായി നിങ്ങൾ മുന്നോട്ട് പോകും.റിസ്കിനെ അവഗണിക്കുന്ന ഒരാളിന്റെ അടുത്ത് വഴിയിലാണ് നിങ്ങൾ ഇപ്പോൾ.നിങ്ങൾ വികാരപരമായി ചിന്തിച്ചു തീരുമാനമെടുക്കുക.എന്നിട്ട് ഘടനാപരമായ രീതിയിൽ അവതരിപ്പിക്കുക.അതാണ് ആ വ്യക്തിയിലേക്ക് എത്താനുള്ള ശരിയായ വഴി

X
Desktop Bottom Promotion