Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
രാശിഫലം 7-9-2018
നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകാൻ രാശിഫലത്തിനു സാധിക്കും.

ഈ ദിവസം നിങ്ങള്ക്ക് ഭാഗ്യമോ നിർഭാഗ്യമോ ആയിരിക്കാം ഉണ്ടാകാൻ പോകുന്നത് .7-9-2018 ലെ രാശിഫലം വായിക്കൂ

മേടം
ഈ രാശിക്കാർ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം വ്യായാമം ഇല്ലാത്തതും , ക്രമരഹിതമായ ഭക്ഷണ ശൈലിയും ആണെന്ന് തിരിച്ചറിഞ്ഞു വേണ്ട മാറ്റങ്ങൾ ജീവിതത്തിൽ വരുത്തും .
നിങ്ങൾ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ് . ഇത് വരെ കഴിക്കാത്ത പുതിയൊരു ഭക്ഷണം കഴിക്കാൻ ഇന്ന് അവസരമുണ്ടാകും . സുഹൃത്തിനൊപ്പം പുറത്തു പോകാനും സാധ്യത കാണുന്നു

ഇടവം
ഇന്നത്തെ ദിവസം ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ചിലവഴിക്കാൻ സാധിക്കുന്നതാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളുടെ വീട്ടിൽ വന്നേക്കാം , എല്ലാവരെയും സ്വാഗതം ചെയ്യാനും സൽകരിക്കാനും നിങ്ങൾക്കു നല്ല ആവേശമായിരിക്കും . ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം നിറഞ്ഞതായിരിക്കും

മിഥുനം
പുതിയ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണം വീട്ടിലേക്കു വാങ്ങിക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും , അതുമായി ബന്ധപെട്ടു ആയിരിക്കും ഇന്ന് നിങ്ങളുടെ യാത്ര.
വൈകുനേരമാകുമ്പോൾ നിങ്ങളുടെ പ്രണയവുമായി സല്ലപിക്കാനും അവസരം കാണുന്നു .

കർക്കിടകം
എല്ലാ രീതിയിലും ഇന്ന് നിങ്ങൾക്ക് ഭാഗ്യം ഉള്ള ദിവസമാണ് . . ദിവസം എങ്ങനെ ചെലവഴിക്കണം എന്ന് തോന്നിയേക്കാം .പ്രത്യേകിച്ച് ഒരു ജോലിയും ഇന്ന് നിങ്ങൾക്ക് ചെയ്യാൻ ഉണ്ടാകില്ല. ഒന്ന് വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഈ ദിവസം ഒരു അനുഗ്രഹമാണ് .
എങ്കിലും ഉച്ച കഴിയുമ്പോൾ ആരെങ്കിലും കൂട്ടുണ്ടായിരുനെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാം . വൈകുനേരം ആകുമ്പോഴേക്കും നിങ്ങൾ ഒറ്റക്കിരുന്നത് ആസ്വദിക്കുകയും സമാധാനത്തോട് കൂടി ദിവസം അവസാനിക്കുകയും ചെയ്യും

ചിങ്ങം
ഇന്ന് നിങ്ങളുടെ ദിവസമാണ് . നിങ്ങൾ ഒരു പ്രഭാഷകനാകാൻ ശ്രമിക്കുന്ന ആളാണെങ്കിൽ ഈ ദിവസം നിങ്ങൾക്ക് ഒരുപാട് പ്രശംസകൾ ലഭിക്കും
ഇന്ന് നിങ്ങൾ ഒരു വേദിയിൽ അംഗീകരിക്കപ്പെടും. നിങ്ങളുടെ വാക്കുകൾക്കു ആളുകൾ കയ്യടിക്കും .

കന്നി
കുടുംബ കാര്യങ്ങൾക്കാണ് ഇന്ന് ഈ രാശിക്കാർ പ്രാധാന്യം നൽകുക . നിങ്ങളുടെ എല്ലാ ചിന്തകളിലും ഇന്ന്കുടുംബമായിരിക്കും .ബിസിനെസ്സിൽ ഉയർച്ച ഉണ്ടായേക്കാം .
വൈകുനേരം ഉല്ലാസത്തിനായി പുറത്തിറങ്ങേണ്ടി വന്നേക്കാം . ഏതെങ്കിലും ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് മനസ്സിന് ശാന്തി നൽകിയേക്കാം .

തുലാം
ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത് . ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ന് ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം .
നിങ്ങൾക്കോ കുടുംബത്തിലെ മറ്റാർക്കോ ഇന്ന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു . വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കരുതിയിരിക്കുക . ചെറിയ അസ്വസ്ഥത തോന്നിയാൽ ഡോക്ടറെ കണ്ടു പരിശോധന നടത്തുക. പിന്നെയാകട്ടെ എന്ന് കരുതരുത്

വൃശ്ചികം
നിങ്ങൾ കാലങ്ങളായി പരിശ്രമിക്കുന്ന ആ ലക്ഷ്യം നിങ്ങളുടെ അടുത്തെത്തി കഴിഞ്ഞു. കുറച്ച സമയം കൂടി കാത്തു നിൽക്കൂ.
വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും . വിവാഹ കാര്യത്തിൽ ഇന്നൊരു തീരുമാനം ആകാനും സാധ്യത കാണുന്നു . ജീവിതത്തിലേക്ക് പുതിയൊരാൾ കടന്നു വന്നേക്കാം

ധനു
മോശം വ്യക്തികളാൽ ജീവിതത്തിൽ എന്തെങ്കിലും ചീത്ത അനുഭവം ഉണ്ടായെന്നു കരുതി നിരാശരാകേണ്ട. ജീവിതത്തിൽ മുന്നോട്ടു പോവുക.
ജീവിതത്തെ പോസിറ്റീവ് ആയി മാത്രം നോക്കി കാണൂ . അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി സങ്കടപെടാതിരിക്കൂ

മകരം
ഇന്ന് നിങ്ങളുടെ ദിവസമാണ് . ഈ രാശിക്കാർ ഇന്ന് എന്ത് കാര്യത്തിന് മുൻകൈ എടുത്താലും വിജയമാകും ഫലം . നിങ്ങള്ക്ക് ഇന്ന് ഏറെ പ്രശംസ ലഭിച്ചേക്കാം .
ഈ ദിവസം നിങ്ങളുടേതാണ് . കാര്യങ്ങൾ യുക്തിയോടെ ആലോചിച്ചതിനു ശേഷം ചെയ്താൽ ഇരട്ടിയാകാം ഫലം

കുംഭം
ഇന്ന് എന്ത് ചെയ്യുമ്പോഴും നന്നായി ആലോചിച്ച് മാത്രം ചെയ്യുക, പണവും ഊർജവും ആവശ്യമില്ലാത്ത കാര്യത്തിനായി നീക്കി വെയ്ക്കാതിരിക്കുക.
എന്തു ചെയ്യുമ്പോഴും ഒരു പ്ലാനിംഗ് ഉള്ളതാണ് നല്ലത് . നിങ്ങളുടെ പല ഇടപെടലുകളും ഇന്ന് മറ്റുള്ളവർക്കു ഉപകരിക്കും

മീനം
ഏറെ നാളായി കൊണ്ട്കാ നടക്കുന്ന ഇന്നവളോട് പറയാൻ സാധിക്കും . ഈ രാശിക്കാർക്ക് എന്നതിന് പറ്റിയ ദിവസമാണ്
ആ പ്രണയം അവൾ നിരസിക്കുകയുമില്ല. , ഇന്ന് ഈ രാശിക്കാർക്ക് പ്രണയത്തിന്റെയും ,റൊമാൻസിന്റെയും ദിവസമാണ് .



Click it and Unblock the Notifications











