Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദിവസഫലം 25 -5 -2018
ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും ഈ ദിവസം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം.
ഇന്നലെകൾ ഇന്നത്തെ ദിനത്തിനുവേണ്ടിയും, ഇന്നത്തെ ദിനം നാളെകൾക്കുവേണ്ടിയും എന്നിങ്ങനെ ഒരിടത്തും അവസാനിക്കാതെ സമയം അനസ്യൂതം മുന്നിലേക്ക് ഒഴുകുകയാണ്. ഇന്നലെകളിലുണ്ടായിരുന്ന നാം ഇന്നുകളിൽ പുതിയ രൂപവും ഭാവവും കൈക്കൊണ്ട് കാലത്തിന്റെ ഗതിയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നു.

അപ്പൊഴും ഇനിയുള്ള മാറ്റം എന്ത് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഗ്രഹാധിപന്മാർ നമ്മുടെ ഓരോ ചുവടുകളെയും നിയന്ത്രിക്കുകയും നമ്മുടെ മാറ്റത്തിന്റെ മുഖ്യ കാരണക്കാരാകുകയും ചെയ്യുന്നു. ഇന്നത്തെ ദിവസത്തിൽ ഈ ഭാവാധിപന്മാർക്ക് നമ്മോട് എന്താണ് പറയുവാനുള്ളതെന്ന് നോക്കാം.

ഏരീസ് (മേടം രാശി
ഇപ്പോൾ നിങ്ങൾക്ക് എന്ത് വേണം എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.നിങ്ങൾക്ക് ചിന്തിച്ചിട്ടും ആ മാനസികാവസ്ഥ മനസിലാകുന്നില്ല.ഇപ്പോൾ ഒരു വ്യക്തിയോടുള്ള ബന്ധം നിങ്ങൾക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയക്കുന്നു.ആ ചിന്ത നിങ്ങളെ ആകുലപ്പെടുത്തുന്നു.നിങ്ങൾക്ക് ഇപ്പോൾ ഉള്ളത് ഇനി വേണ്ട .ഇപ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന് കുറച്ചു മുന്നോട്ട് ചിന്തിക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ത് എന്ന് മനസിലാക്കാൻ സാധിക്കും

ടോറസ് (ഇടവം രാശി )
ചിലപ്പോൾ പേടിപ്പിക്കുന്ന സിനിമ പോലെ ഒരാൾ നിങ്ങളുടെ കണ്ണിനു മുന്നിൽ വന്ന് തിരിഞ്ഞു പോകും.നമ്മൾ പ്രതീക്ഷിക്കുന്ന ചില സീനുകൾ ആഴത്തിൽ പതിപ്പിക്കുകയും ചെയ്യും.നിങ്ങളുടെ ജീവിതം സിനിമ അല്ല.നിങ്ങൾ പ്രതീക്ഷിച്ചു ആകുലപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.ഒഴിവാക്കി എന്നുവെച്ചു അവ പോകണം എന്നില്ല.നിങ്ങൾക്ക് മുന്നിലേക്ക് വരുന്ന കാര്യങ്ങൾ നേരിടുക.ഭയപ്പെടാതെ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുക

ജെമിനി (മിഥുനം രാശി)
ചിലപ്പോൾ പേടിപ്പിക്കുന്ന സിനിമ പോലെ ഒരാൾ നിങ്ങളുടെ കണ്ണിനു മുന്നിൽ വന്ന് തിരിഞ്ഞു പോകും.നമ്മൾ പ്രതീക്ഷിക്കുന്ന ചില സീനുകൾ ആഴത്തിൽ പതിപ്പിക്കുകയും ചെയ്യും.നിങ്ങളുടെ ജീവിതം സിനിമ അല്ല.നിങ്ങൾ പ്രതീക്ഷിച്ചു ആകുലപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.ഒഴിവാക്കി എന്നുവെച്ചു അവ പോകണം എന്നില്ല.നിങ്ങൾക്ക് മുന്നിലേക്ക് വരുന്ന കാര്യങ്ങൾ നേരിടുക.ഭയപ്പെടാതെ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുക

ക്യാൻസർ (കർക്കിടകം രാശി)
നിങ്ങൾക്ക് ഇപ്പോൾ സമ്മിശ്ര വികാരങ്ങൾ ആയിരിക്കും.ചില കാര്യങ്ങൾ സംഭവിക്കാനായി നിങ്ങൾ കാത്തിരിക്കും.ചിലപ്പോൾ അതിനടുത്തു എത്തിയിരിക്കും.പക്ഷെ പ്രതീക്ഷ സൂക്ഷിക്കാനാകാതെ നിങ്ങൾ വിഷമിക്കും.നിങ്ങൾ ശരിയാണോ ചെയ്യുന്നത് എന്ന വിധത്തില് സമ്മർദ്ദവും ഉണ്ടാകും.നിങ്ങളുടെ നഷ്ടങ്ങൾ ഓർക്കാതെ പരിശ്രമത്തിൽ പ്രതീക്ഷ അർപ്പിക്കുക.നിങ്ങളുടെ പ്രയത്നങ്ങൾ ഫലവത്താകും

ലിയോ (ചിങ്ങം രാശി )
നിങ്ങൾ സഞ്ചരിക്കുന്ന പാതയിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരിക്കും.അതിനായി കുറച്ചു സമയവും പ്രയത്‌നവും വേണ്ടിവരും .നിങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം കാണിക്കും.എന്നാൽ നിങ്ങൾക്കൊപ്പം സഞ്ചരിക്കാൻ വരുന്ന ചിലരെ പിന്തിരിപ്പിക്കുകയും ചെയ്യും.വളരെ വിനീതനായി നിങ്ങളുടെ സംരംഭത്തിലേക്ക് പോകുക.മറ്റുള്ളവരുടെ കഴിവുകൾ കൂടി അംഗീകരിക്കുക.നേതൃത്വ ഗുണത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ബഹുമാനമാണ്

വിർഗോ (കന്നി രാശി )
ചിലർ നിങ്ങളെ ശല്യപ്പെടുത്തുന്ന വിധത്തിൽ പെരുമാറും.നിങ്ങൾക്ക് ആഗ്രഹമുള്ള ഒരു സംരംഭത്തിൽ നിങ്ങൾ ഒപ്പിട്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ ആ വ്യക്തി ഇപ്പോൾ പിന്നോട്ട് പോകുകയാണ്.നിങ്ങൾ വളരെ ക്കാലമായി വിശ്വസിക്കുന്നതും വളരെ അനുഭവസമ്പത്തു ഉള്ളതുമായ വ്യക്തിയാണത്.നിങ്ങൾ താഴേക്ക് ഇറങ്ങിച്ചെന്ന് നിങ്ങളുടെ ഭയത്തെ വിജയമാക്കി മാറ്റുക

ലിബ്ര (തുലാം രാശി )
ബിസിനസ് അല്ലെങ്കിൽ ജോലി സംബദ്ധമായ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തു ലീഗൽ പേപ്പറുകളിൽ ഒപ്പിടുന്ന ദിവസമാണിന്ന്.നിങളുടെ എല്ലാ സംരംഭങ്ങൾക്കും നക്ഷത്രങ്ങൾ തിളങ്ങുന്നു.നീതിയുക്തമായ വിധത്തിൽ പ്രവർത്തിക്കുക.നിങ്ങളുടെ ഊർജ്ജം പല കാര്യങ്ങൾക്കായി ഉപയോഗിക്കുക.എന്തെല്ലാം ചെയ്യണം എന്ന് മുൻഗണന പരാക്രമം തിരിച്ചു പ്ളാൻ ചെയ്തു പ്രവർത്തിക്കുക.ഓർഗനൈസ്ഡ് ആയുള്ള രീതി മികച്ച ഫലം നൽകും

സ്കോർപിയോ (വൃശ്ചികം രാശി)
നിങളുടെ ഊർജ്ജവും പ്രയത്നവും എല്ലാം ഉദ്ദേശിച്ച രീതിയിൽ ഫലവത്താകുകയില്ല.എന്നാലും നിങ്ങൾ പിന്നോട്ട് പോകരുത്.നിങ്ങളുടെ ജോലിയുടെ ഫലങ്ങൾ ഒന്നും നിങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല എങ്കിലും ഹൃദയത്തിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ട് പോകുക.നിങ്ങളുടെ ആഗ്രഹം ഫലവത്താക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുക.നിങ്ങൾ ഉടൻ വിജയം കൈവരിക്കും

സാഗേറ്റേറിയസ് (ധനു രാശി )
ഒരാളുമായി കൈമാറ്റം നടത്തുനന്ത ഇന്ന് വളരെ വിജയകരമായിരിക്കും.നിങ്ങളുടെ ലക്ഷ്യവും എന്തിന് ചെയ്യുന്നു എന്നതും മറ്റുള്ളവർക്ക് മനസ്സിലാകും.എന്നാൽ ഈ വ്യക്തിയുടെ കടന്നു പോകണമെങ്കിൽ അവരോട് ലളിതമായി എല്ലാം പറഞ്ഞു മനസിലാക്കുക.മറ്റുള്ളവരുടെ ആവശ്യങ്ങളും ചിന്തകളും ചോദിച്ചു മനസിലാക്കുകയും ചെയ്യുക.അവരുടെ വികാരങ്ങൾ കൂടെ ചേർത്ത് നിങ്ങൾക്ക് അജണ്ട രൂപീകരിക്കാൻ കഴിഞ്ഞാൽ അത് വളരെ വിജയകരമായിരിക്കും

കാപ്രികോൺ (മകരം രാശി )
നിങ്ങൾ ലക്ഷ്യത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നു.നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കാനുള്ള ആ മനോഭാവം വളരെ നല്ലതാണ്.നിങ്ങളെ സഹായിക്കാൻ കഴിവുള്ളവർ നിങ്ങളുടെ പാതയിൽ ഉണ്ടാകും .അവയെ ശ്രദ്ധക്കാതെ കടന്നു പോകരുത്.ശാന്തനായി തടസ്സങ്ങൾ നേരിടുക.നിങ്ങൾക്ക് എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയും.

അക്വറിയസ് (കുംഭം രാശി )
നിങ്ങൾ ഒരു നല്ല സുഹൃത്തു അല്ലെങ്കിൽ സ്നേഹിതനൊപ്പം കുഴപ്പം പിടിച്ച വെള്ളത്തിൽ കിടന്ന് നീന്തുകയാണ്.നിങ്ങൾ മറ്റേ വ്യക്തിയെ കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു.നിങ്ങൾ അയാളിൽ നിന്നും അകന്നു പോകുവാനും ശ്രമിക്കുന്നു.എന്നാൽ അയാളിൽ നിന്നും അകലുന്നത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കും.ഇത് ഒരു താൽക്കാലിക സാഹചര്യമാണ്.മുന്നേറാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ആ വ്യക്തിയുടെ നല്ല സ്വഭാവങ്ങളും പഴയ ഓർമ്മകളും പങ്കുവയ്ക്കുക

പിസ്സെസ് (മീനം രാശി )
നിങ്ങൾ ഇപ്പോൾ ഒരു നേതൃസ്ഥാനത്തിൽ ആയിരിക്കും.നിങ്ങളോട് ചോദിക്കാതെ തന്നെ ലഭിച്ചതാണിത്.ഇപ്പോൾ നല്ല ഫലം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ട്.നിങ്ങൾ ഇപ്പോൾ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായ പോലെയാണ്.ഗ്രൂപ്പുമായി സിങ്കാകാൻ ശ്രമിക്കുക.നിങ്ങളുടെ സർഗാത്മതയും ബുദ്ധിയും നിങ്ങളെ എല്ലാവർക്കൊപ്പം ഒരേ പേജിൽ എത്തിക്കും.വിജയകരമായി നയിക്കുക



Click it and Unblock the Notifications
