Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
ദിവസഫലം 10 -5 -2018
zodiac സൈൻ അനുസരിച്ച ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കൂ
നിങ്ങൾ ഇപ്പോൾ കുറച്ചു ആശ്വാസം ആഗ്രഹിക്കുന്നു.നിങ്ങൾ ആഗ്രഹിക്കുന്നതെന്തെന്ന് ചിലർക്ക് അറിയാം.നിങ്ങൾ കരുത്തനും സ്വയം പര്യാപ്തനുമായി കാണാൻ അവർ ആഗ്രഹിക്കുന്നു.

ഇത് പോലെ നിങ്ങളുടെ ഈ ദിവസത്തെ ഫലം എന്തും ആകാം . ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു

ഏരീസ് (മേടം രാശി )ജാതകം
നിങ്ങൾ തെരഞ്ഞെടുത്തത് അല്ലാത്ത ഒരു ഭാരം ചുമക്കേണ്ടി വരും.ഇത് ഇപ്പോൾ നിങ്ങൾക്ക് അത്ര നല്ലതല്ല.കുറച്ചു വ്യക്തമായ സന്ദർഭങ്ങൾ ഉണ്ടാകുമെങ്കിലും നിങ്ങൾക്ക് മറ്റാരിലേക്കും ഭാരം കൊടുക്കാൻ ആകില്ല.ഇത് ആദ്യമേ നിങ്ങളിലുള്ള പ്രതീക്ഷയാണ്.അതിനാൽ സ്വയം തെളിയിക്കുക.നിങ്ങളുടെ സമയമാണിത്

ടോറസ് (ഇടവം രാശി )
സ്വയം വിജയിക്കുന്നതിന്റെ മഹത്തരമായ അനുഭവം ഉണ്ടാകും.സ്വയം ജയിച്ചതിന്റെ എല്ലാ ക്രഡിറ്റും നിങ്ങൾക്ക് ലഭിക്കും.ഒരു പങ്കാളിയും കൂടി ഉണ്ടെങ്കിൽ നിങ്ങൾ അതിനേക്കാൾ ഉയരത്തിൽ എത്തും.നിങ്ങൾ കുറച്ചു കുഴപ്പം പിടിച്ച സംരംഭത്തിലാണ് ഇപ്പോൾ.നിങ്ങൾക്ക് എല്ലാം സ്വന്തമായി ചെയ്യാനാകും.നിങ്ങൾക്ക് ചെയ്യുന്നതിന്റെയെല്ലാം ഫലം ലഭിക്കും.നിങ്ങളുടെ ഭാരം പങ്കാളിയുമായി പങ്കുവയ്ക്കും.അതിനാൽ മുന്നോട്ട് പോകുക

ജെമിനി (മിഥുനം രാശി
നിങ്ങൾക്ക് സ്വന്തമായുള്ള വിശ്വാസം കുറച്ചു കുറഞ്ഞതായി കാണാം.കാര്യങ്ങൾ വഷളാകുമ്പോൾ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കും.നിങൾ സ്വയം കാര്യങ്ങൾ അവതരിപ്പിക്കുന്ന വഴി മറ്റുള്ളവരിൽ നല്ല മതിപ്പ് ഉണ്ടാക്കും.എന്നാൽ നിങ്ങൾ കുറച്ചു ലോ ആകുമ്പോൾ കഠിനമായ കമന്റുകൾ കേൾക്കേണ്ടി വരും.അതിനാൽ ഉപദേശങ്ങൾ തേടുന്നതിന് മുൻപ് നിങ്ങളുടെ മനോഭാവം മാറ്റുക,അത് നിങ്ങൾക്ക് വേണ്ട മാറ്റങ്ങൾ നൽകും

ക്യാൻസർ (കർക്കിടകം രാശി )
നിങ്ങൾ ചെറുതായി കാണുന്നതതിനാൽ നിങ്ങളിൽ കൂടുതൽ ശക്തി ഉള്ളത് അറിയുന്നില്ല.എല്ലാവരും ഓക്ക് ചെടിയുടെ ഫലത്തെപ്പോലെ കാണുന്നു.അതിന്റെ വിശാലമായ ചില്ലകളും ആഴമുള്ള വേരും ആരും അറിയുന്നില്ല.ചില വിത്തുകൾ പെട്ടെന്ന് മുളയ്ക്കുകയും ഫലം നൽകുകയും ചെയ്യും.എന്നാൽ ഇപ്പോൾ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു.

ലിയോ (ചിങ്ങം രാശി )
,അടുത്തിടെ ഒരാൾ പറഞ്ഞതിനെപ്പറ്റി നിങ്ങൾ ഒരുപാട് ചിന്തിക്കുന്നു.അതിൽ കൂടുതൽ നെഗറ്റിവ് ചിന്തകളും വരുന്നു.എന്തെങ്കിലും തെറ്റായി പറഞ്ഞോ?അദ്ദേഹം തന്റെ കഴിവും സ്വഭാവവും നെഗറ്റിവ് ആയി ചിന്തിക്കുമോ?എന്നിങ്ങനെ നിങ്ങൾ ഒരു പാട് ചിന്തിക്കുന്നു.നിങ്ങൾ അധികം ചിന്തിച്ചു മുയൽ മാളത്തിനകത്തേക്ക് പോകുന്നതുപോലെ കാര്യങ്ങൾ ചിന്തിക്കുന്നു.എന്നാൽ ഉത്തരം വളരെ ലളിതമാണ്.

വിർഗോ (കന്നി രാശി )
നിങ്ങൾ അവരുമായി യോജിക്കുന്നില്ല എന്ന രീതിയിലെ ഇമ്പ്രെഷൻ ചിലർ നൽകുന്നു.നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ആരും കേൾക്കുന്നില്ല.ചിലർ മറ്റുള്ളവർ പറയുന്നത് കൃത്യമായും കേൾക്കുന്നില്ല.ആ വ്യക്തി വിചാരിക്കുന്നത് അവരുടെ അഭിപ്രായമാണ് കേൾക്കാൻ മികച്ചത് എന്നാണ്.ആ വ്യക്തിയോട് നിങ്ങൾക്ക് പറയാനുള്ളത് കൂടെ കേൾക്കാൻ ആവശ്യപ്പെടുക.ഇത് വളരെ താഴ്മയായി ബഹുമാനത്തോടെ പറയുക.

ലിബ്ര (തുലാം രാശി )
ചിലപ്പോൾ സന്തോഷം കണ്ടെത്താൻ നിങ്ങൾ വളരെ ബുദ്ധിമുട്ടും.ബന്ധങ്ങളിലും കൂട്ടുകെട്ടിലെ,ജോലിയിലും ബിസിനസ്സിലുമെല്ലാം നിങ്ങൾ സന്തോഷം കണ്ടെത്താൻ ശ്രമിക്കും.എന്നാൽ നിങ്ങൾ അതിനായി കൂടുതൽ ബുദ്ധിമുട്ടും.സ്വയം ജീവിതത്തെ കണ്ടെത്താനും അറിയാനും ശ്രമിക്കുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്.സന്തോഷം നിങ്ങളിൽ തന്നെയുണ്ട്.കണ്ടെത്തുക

സ്കോർപിയോ (വൃശ്ചികം രാശി)
നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ മറ്റുള്ളവരെ നിർബന്ധിക്കാൻ പറ്റുന്നില്ല.നിങ്ങളുടെ കാഴചപ്പാടിൽ മറ്റൊരാൾക്ക് കാണാനാവുന്നില്ല.അവർക്ക് നിങ്ങളെപ്പോലെ അനുഭവവും ഇല്ല.അല്ലെങ്കിൽ നിങ്ങളുടേതുപോലത്തെ കാഴചപ്പാടു ഇല്ല.നിങ്ങൾ ചെയുന്നത് ശരിയാണ്.പല മഹാന്മാരും കണ്ടുപിടിത്തങ്ങളും വിജയങ്ങളും സൃഷ്ടിച്ചപ്പോൾ അവരെയും ആദ്യം ആരും വിശ്വസിച്ചിരുന്നില്ല.ഇത് പ്രചോദനമായി ഉൾക്കൊണ്ടു നിങ്ങൾ മുന്നോട്ട് പോകുക.അവസാനം നിങ്ങളെ വിശ്വസിക്കുന്നവരെ നിങ്ങൾക്ക് കാണാനാകും.

സാഗേറ്റേറിയസ് (ധനു രാശി )
നിങ്ങളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന മാറ്റാതെ ചെറുതായി മടക്കാൻ നിങ്ങൾ ശ്രമിക്കുന്നു.നിങ്ങൾ മാറ്റത്തിന് എതിരല്ല.നിങ്ങളുടെ രാശിയിലെ ആളുകൾ മാറ്റത്തെ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നത്.എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഭാവിയെപ്പറ്റി ചെറിയ പേടി തോന്നുന്നു.ഇത് എങ്ങനെ നിങ്ങളെ ബാധിക്കുമെന്ന് ചിന്തിച്ചു ആകുലപ്പെടുന്നു.എന്നാൽ നേരത്തെ നിങ്ങൾ ചെയ്യുന്നതുപോലെ ആ സാഹചര്യത്തെ പേടിക്കാതെ നേരിടുക.പഴയ കൂട്ടുകാരനെപ്പോലെ അതിനെ സ്വീകരിക്കുക

കാപ്രികോൺ (മകരം രാശി )
നിങ്ങൾക്ക് ഒരാളോട് എന്തോ തുറന്ന് പറയാനുണ്ട്.നിങ്ങളുടെ വാക്കുകളെ നിങ്ങൾ ഭയപ്പെടുന്നു. നിങ്ങൾ എക്സ്പ്രസ് ചെയ്യുന്നത് ഒരു താം അവതരണമായി കണക്കാക്കുക.നിങ്ങൾക്ക് ഏറ്റവും വ്യക്തിപരമായ സുന്ദരമായ ഒരു കാര്യമാണ് പറയുന്നത്.ഇത് വാക്കുകൾക്ക് അതീതമാണ്.നിങ്ങൾക്ക് സ്നേഹവും കരുതലും ഉണ്ടെങ്കിൽ നിങ്ങളുടെ സന്ദേശം നിങ്ങൾ വിചാരിക്കുന്നതുപോലെ ചെന്നെത്തും

അക്വറിയസ് (കുംഭം രാശി
നിങ്ങളുടെ കഴിവിനും വിനയത്തിനുമുള്ള സമ്മാനമായി ഒരു അതിശയിക്കുന്ന കാര്യം നടക്കാൻ പോകുന്നു.ഇപ്പോൾ നിങ്ങൾ ചില പ്രശ്നത്തിലാണ്.എന്നാൽ ഇത് പറന്നു പോകും.നിങ്ങളുടെ ഭാവനയെ തരം താഴ്ത്തിക്കാണരുത്.കൂടുതൽ സർഗാത്മകമായി ചിന്തിക്കുക.നിങ്ങൾ നേടിയെടുക്കും

പിസ്സെസ് (മീനം രാശി )
സത്യസന്ധമല്ലാത്തതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ ചില കാര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.നേരത്തെ ഇങ്ങനെ ഒരാൾ പറഞ്ഞിരുന്നതാണ്.എന്നാൽ ഇപ്പോൾ തികച്ചും വ്യത്യസ്തമായി അവർ പറയുന്നു.ഇത് നിങ്ങൾ പ്രതീക്ഷിച്ചതിനും അപ്പുറമാണ്.അവർ സത്യസന്ധരല്ല എന്ന് ഇതിന് അർത്ഥമില്ല .അവരുടെ അഭിപ്രായം മാറിയതാണ് എന്ന് ചിന്തിച്ചാൽ മതി.മാറ്റാതെ അംഗീകരിക്കുക.കൂടുതൽ മോശമായി പ്രതീക്ഷിക്കാതിരിക്കുക



Click it and Unblock the Notifications
