Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബലാത്സംഗത്തിനിരയായ ഭാര്യ നിസ്സഹായനായി ഭര്‍ത്താവ്
രാത്രിയുടെ ഇരുട്ടില്‍ നടന്ന ഈ ക്രൂരസംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് ഓരോ ദിവസത്തേയും വാര്‍ത്തകള്‍. എത്രയൊക്കെ സമൂഹം മാറിയാലും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിന് തെല്ലും മാറ്റം വന്നിട്ടില്ല എന്നത് തന്നെയാണ് കാര്യം. ഈ സംഭവം ശരിയ്ക്കും നടന്ന ഒന്നാണ്.
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ച് നടന്നാലും സ്ത്രീ സുരക്ഷ പലപ്പോവും വെറും കടലാസുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു.
സ്വന്തം ഭാര്യ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ നിസ്സഹായനായി അത് നോക്കി നില്‍ക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. രാത്രിയുടെ ഇരുട്ടില്‍ നടന്ന ഈ ക്രൂരസംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം.

സംഭവം പിറന്നാള്‍ ദിനത്തിനു തലേന്ന്
ഒരു പിറന്നാള്‍ ദിനത്തില്‍ തലേ ദിവസമാണ് ഈ സംഭവം അരങ്ങേറുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പിറന്നാള്‍ ദിനത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറുന്നത്. സാധാരണ പോലെ മദ്യവും പാര്‍ട്ടിയുമായി തലയ്ക്കു പിടിച്ച അവസ്ഥയിലായിരുന്നു അയാള്‍.

ഭാര്യയുടെ പിറന്നാള്‍ സര്‍പ്രൈസ്
എന്നാല്‍ ഭര്‍ത്താവിനൊരു സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടി നല്‍കണമെന്ന് ഭാര്യ ആദ്യമേ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടി നടന്ന കാര്യങ്ങള്‍ ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

വീട്ടിലേക്ക് തിരിച്ച വരുമ്പോള്‍
കൂട്ടുകാരോടൊപ്പമുള്ള മദ്യപാന സദസ്സ് പിരിഞ്ഞതിനു ശേഷം സ്വന്തം കാറില്‍ തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് വീടിനടുത്തായി പോലീസിനെ കണ്ടത്. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരില്‍ പോലീസിനു മുന്നില്‍ ചെന്നു പെടാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പിന്നീട്
ഭാര്യാസഹോദരിയുടെ ഫോണ്‍ വന്നതാണ് ഇദ്ദേഹത്തിന് ബോധം വീഴാന്‍ തന്നെ കാരണം. ഭയത്തോടു കൂടിയുള്ള ഇവരുടെ സംസാരം അയാളേയും പേടിപ്പിച്ചു.

വീട്ടിലെത്തിയ ശേഷം
എന്നാല്‍ വീട്ടിലെത്തിയ ശേഷം വീടിനു ചുറ്റും പോലീസായിരുന്നു. ഓടി മുകളിലെത്തിയ അയാളെ പൊലീസ് തടയുകയും ആരാണെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

നടന്നതിനെക്കുറിച്ച്
ഒരിക്കലും ഒരു സ്ത്രീയ്ക്കും സങ്കല്പ്പിക്കാന് കഴിയാത്തതാണ് അവര്‍ക്ക് സംഭവിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഒരാള്‍ അതിക്രമിച്ച് കയറുകയും വലിച്ചു കൊണ്ടു പോയി ബലാല്‍ക്കാരമായി കീഴ്പ്പെടുത്തുകയും ചെയ്തു. അതും ഒരുപാട് തവണ.

ഇത് കേട്ട അവസ്ഥ
സ്വന്തം ഭാര്യയുടെ സുരക്ഷിതത്വത്തിനു പോലും താന്‍ ഉപകരിക്കപ്പെട്ടില്ല എന്ന കുറ്റബോധം പിന്നീട് അയാളെ വിട്ടു പോയില്ല.

ആശുപത്രിയിലെത്തിയ ശേഷം
എന്നാല്‍ പിന്നീട് അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം ഭര്‍ത്താവിനെപ്പോലും അടുത്തേക്കടുപ്പിക്കാന് അവര്‍ തയ്യാറായില്ല. അത്രയ്ക്കധികം മാനസികമായി ആ സ്ത്രീ തകര്‍ന്നിരുന്നു.

ചെറിയ ചലനം പോലും
ആരുടെയെങ്കിലും ചെറിയ സ്പര്‍ശനം പോലും അവളെ അസ്വസ്ഥതയാക്കിയിരുന്നു. ജീവിത കാലം മുഴുവന്‍ ഈ അനുഭവം അവരെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു.



Click it and Unblock the Notifications
