പുരുഷന്റെ കൈയ്യിലെ എക്‌സ്, വന്ധ്യതയുടെ ലക്ഷണം

Posted By:
Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രം ഇന്നും സമൂഹത്തില്‍ വേരിപിടിച്ച് കിടക്കുന്നത് അതില്‍ ഒരു ശാസ്ത്രസത്യം ഒളിഞ്ഞിരിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പല കാര്യങ്ങളിലും നമ്മള്‍ തീരുമാനമെടുക്കുന്നതിനായും കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനായും ഹസ്തരേഖാശാസ്ത്രത്തിന് പ്രാധാന്യം നല്‍കുന്നതും. ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാ പലപ്പോഴും കൈരേഖ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. പലപ്പോഴും ഇപ്പോഴും ഇത് സത്യമാണെന്ന് തോന്നുന്നത് കൊണ്ട് തന്നെയാണ് പലരും ഇന്നും ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും.

അഘോരികള്‍; ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

ഭാഗ്യവും ജോലിയും കുട്ടികളും കുടുംബവും എല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതിനെക്കുറിച്ചെല്ലാം കൃത്യമായി പറയാന്‍ ഹസ്തരേഖാശാസ്ത്രത്തിന് കഴിയും. കുട്ടികളുണ്ടാവാത്തതിന് ചികിത്സയും മറ്റും നടത്തുമ്പോള്‍ അതിനോടൊപ്പം തന്നെ സന്താനരേഖയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്ത്രീകളുടേയും പുരുഷന്റേയും ഹസ്തരേഖകള്‍ വ്യത്യസ്തമായിരിക്കും. കുട്ടികളുണ്ടാവാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ കൈരേഖകള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണിത് പറയുന്നത് എന്ന് നോക്കാം.

സ്ത്രീകളിലെ വന്ധ്യത

സ്ത്രീകളിലെ വന്ധ്യത

ആരോഗ്യപരമായി ഉണ്ടാവുന്ന പ്രതിസന്ധിയാണ് ഇതെങ്കിലും സ്ത്രീകളില്‍ സന്താനരേഖയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും എല്ലാ നല്ല രീതിയില്‍ കൈരേഖകളില്‍ വരച്ച് വെച്ചിട്ടുണ്ട്. സന്താനരേഖ സ്ഥിതി ചെയ്യുന്നത് കൈയ്യിന്റെ ഉള്‍ഭാഗത്തോ പുറത്തോ എവിടെ വേണമെങ്കിലും ആവാം.

സ്ത്രീകളുടെ കൈയ്യില്‍

സ്ത്രീകളുടെ കൈയ്യില്‍

വ്യാഴം ഉച്ഛസ്ഥായിയില്‍ ആണെങ്കില്‍ അത് നിങ്ങളുടെ ഇന്‍ഫെര്‍ട്ടിലിറ്റിയെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങള്‍ പറയും. സന്താനരേഖ ഇല്ലാത്ത നിരവധി സ്ത്രീകള്‍ ഉണ്ട്. വിശ്വാസ പ്രകാരം ഇതും സന്താനലബ്ധിക്ക് ഒരു തടസ്സമാണ് എന്നതാണ് പറയുന്നത്.

ഇത്തത്തിലൊരു ചിഹ്നമാണെങ്കില്‍

ഇത്തത്തിലൊരു ചിഹ്നമാണെങ്കില്‍

സ്ത്രീകളുടെ കൈയ്യില്‍ ഇത്തരത്തിലൊരു ആകൃതിയിലുള്ള ചിഹ്നമാണ് കാണുന്നതെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്ക് അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പല സമയത്തും ഇത്തരം പ്രതിസന്ധികള്‍ നടക്കുന്നു.

ബ്രേസ്ലറ്റ് ലൈനിലെ വരകള്‍

ബ്രേസ്ലറ്റ് ലൈനിലെ വരകള്‍

ബ്രേസ്ലറ്റ് ലൈനില്‍ ഇത്തരത്തിലൊരു ആകൃതിയാണ് കാണപ്പെടുന്നതെങ്കില്‍ നിങ്ങള്‍ക്ക് സന്താനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഒരു ദ്വീപ് പോലെയാണ് നിങ്ങളുടെ ബ്രേസ്ലറ്റ് ലൈന്‍ എങ്കില്‍ ്അല്‍പം ശ്രദ്ധിക്കാം. ചികിത്സകള്‍ ആദ്യമേ ആരംഭിക്കേണ്ടതാണ്.

ബ്രേസ്ലറ്റ് ലൈനിലെ മറ്റൊരു ലൈന്‍

ബ്രേസ്ലറ്റ് ലൈനിലെ മറ്റൊരു ലൈന്‍

ബ്രേസ്ലറ്റ് ലൈനിലെ ആകൃതി കര്‍വ്വ് രൂപത്തിലാണെങ്കില്‍ കുട്ടികളുണ്ടാവുന്ന കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ വളരെയധികം വൈകിയാണ് ഇത്തരമൊരു ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടാവുക എന്നതാണ് സൂചിപ്പിക്കുന്നത്.

ആയുര്‍രേഖക്ക് സമീപം

ആയുര്‍രേഖക്ക് സമീപം

ആയുര്‍രേഖക്ക് സമീപം അതിനെ ഭേദിച്ച് കൊണ്ട് നിങ്ങള്‍ക്ക് ഇത്തരത്തിരൊരു രേഖയുണ്ടെങ്കില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ വളരെയധികം ബാധിക്കുന്നു എന്നും ഇതിലൂടെ മനസ്സിലാക്കാം.

മറ്റ് രേഖകള്‍

മറ്റ് രേഖകള്‍

ഇത് കൂടാതെ കൈയ്യിലെ രേഖകളില്‍ ഇത്തരത്തിലൊരു രേഖ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലൈംഗികോരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. ചെറിയ വിരലില്‍ നിന്നും തുടങ്ങി നടുവിരലിലേക്ക് ഈ രേഖ നീളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അപകടങ്ങളും മറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ്.

കൈയ്യില്‍ എക്‌സ് ഉണ്ടോ?

കൈയ്യില്‍ എക്‌സ് ഉണ്ടോ?

നടുവിരലിനും നാലം മോതിരവിരലിനും ഇടയിലായി എക്‌സ് മാര്‍ക്ക് ഉണ്ടോ? എങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വന്ധ്യയുണ്ടാവാനുള്ള സാധ്യതയെയാണ്.

 പുരുഷന്‍മാരിലെങ്കില്‍

പുരുഷന്‍മാരിലെങ്കില്‍

പുരുഷന്‍മാരുടെ കൈരേഖ നോക്കിയും ഇത്തരം പ്രതിസന്ധികളെ നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല ലൈംഗികാരോഗ്യത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.

ഈ ഭാഗത്തെ എക്‌സ്

ഈ ഭാഗത്തെ എക്‌സ്

പുരുഷന്റെ കൈയ്യില് ഈ ഭാഗത്തായി എക്‌സ് പോലെ കാണപ്പെടുന്നുണ്ടോ? ഇത് നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണെന്നും പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവും എന്നുമാണ് കാണിക്കുന്നത്. അത് കൂടാതെ പല വിധത്തിലുള്ള ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും എന്നും സൂചിപ്പിക്കുന്നു.

 രേഖ മറ്റൊന്നുനു മുകളില്‍

രേഖ മറ്റൊന്നുനു മുകളില്‍

ഒരു രേഖ മറ്റൊന്നിനു മുകളില്‍ കയറി കിടക്കുന്ന അവസ്ഥയാണെങ്കില്‍ ഇത് നിങ്ങളിലെ പുരുഷത്വമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ തള്ളവിരലില്‍ നിന്നും തുടങ്ങി മണിബന്ധം വരെ ഈ രേഖ കിടക്കുന്നുണ്ടെങ്കില്‍ പുരുഷന്റെ ഇംപൊട്ടന്‍സ് ആണ് അവിടെ വെളിവാകുന്നത്.

English summary

Facing Pregnancy Issues? Then, Blame Your Palm Lines

Did you know that the palm lines will help reveal about the issues that you would be facing in pregnancy? Well, there are lines which could help detect pregnancy issues.
Story first published: Friday, December 22, 2017, 10:44 [IST]