Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
വിചിത്രം, ഇത്തരം സെക്സ് നിയമങ്ങള്‍!!
ലോകത്തു പല നിയമങ്ങളുമുണ്ട്. ഇതില്‍ പലതും പലപ്പോഴും വിചിത്രമെന്നു തോന്നുകയും ചെയ്യും.
സെക്സ് ലോകത്തു വിലക്കപ്പെട്ടിട്ടുള്ള ഒന്നല്ല. എന്നാല്‍ ചില നിയമങ്ങള്‍, അതായത് ചില സെക്സ് നിയമങ്ങള്‍ ചിലപ്പോഴെങ്കിലും വിചിത്രമാണെന്നു തോന്നും.
ഇത്തരം ചില വിചിത്രമായ സെക്സ് നിയമങ്ങളെക്കുറിച്ചറിയൂ, ഇവ എല്ലാവരും പാലിയ്ക്കുന്നുണ്ടോയെന്നു മാത്രം ചോദിയ്ക്കരുത്.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
വാഷിംഗ്ടണ്‍ ഡിസിയില്‍ മിഷനറി പൊസിഷനില്‍ മാത്രമാണ് സെക്സ് അനുവദനീയം.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
ഫ്ളോറിഡയില്‍ സ്ത്രീയുടെ മാറിടങ്ങളില്‍ ചുംബിയ്ക്കുവാന്‍ പുരുഷന് അവകാശമില്ല.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
മെഷീഗണില് സ്വന്തം സ്ഥലത്ത് പാര്‍ക്കു ചെയ്ത വാഹനത്തിലല്ലാതെ മറ്റു സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത് വാഹനങ്ങളില്‍ സെക്സ് നടത്തുവാന്‍ നിയമവിലക്കുണ്ട്.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
അല്‍ബാമയില്‍ വേശ്യാവൃത്തി നടത്തുന്നവര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ അവകാശമില്ല.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
ലോവയില്‍ മീശയുള്ള പുരുഷന്മാര്ക്ക് പൊതുസ്ഥലത്ത് സ്ത്രീയെ ചുംബിയ്ക്കാന് അവകാശമില്ല.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
കൊളറാഡോയില്‍ ഉറങ്ങുന്ന സ്ത്രീയെ ചുംബിയ്ക്കരുതെന്നാണ് നിയമം.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
ഓറല്‍ സെക്സ് ഫ്ളോറിഡയില്‍ നിയമവിരുദ്ധമായി കണക്കാക്കുന്നു.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
മിനെസോട്ടയില്‍ പങ്കാളിയ്ക്കൊപ്പം നഗ്നരായി ഉറങ്ങരുതെന്നാണ് നിയമം.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
ലണ്ടനില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ സെക്സ് ശിക്ഷാര്‍ഹമാണ്.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
വെര്‍ജിനയിലെ റോംബോക്കില് റൂമിലെ ലൈറ്റുകള്‍ ഓണാണെങ്കില്‍ സെക്സ പാടില്ലെന്നാണ് നിയമം.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
കൊളംബിയയിലെ കാലിയില്‍ പെണ്മക്കളുടെ കന്യകാത്വം നഷ്ടപ്പെടുന്നത് അമ്മമാര്‍ നേരിട്ടു കാണണമെന്നാണ് നിയമം.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
വാഷിംഗ്ടണില്‍ കന്യകാത്വം നഷ്ടപ്പെടാത്തവരുമായി സെക്സ പാടില്ലെന്നാണ് നിയമം. ഇത് എങ്ങനെ സാധിയ്ക്കുമെന്നു ചോദിയ്ക്കരുത്.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
അലബാമയില്‍ ആളുകള്‍ സെക്സ് ടോയ്സ് വാങ്ങുന്നത് നിരോധിച്ചിരിയ്ക്കുന്നു.

ലോകത്തില്‍ ഇത്തരം സെക്സ് നിയമങ്ങളും!!
സാത്താനുമായി സെ്കസിലേര്പ്പെടുമ്പോള് കോണ്ടംസ് ധരിയ്ക്കണമെന്ന വിചിത്ര നിയമമാണ് കാലിഫോര്‍ണിയയിലെ ബേക്കേഴ്സ്ഫീല്‍ഡിലെ നിയമം



Click it and Unblock the Notifications
