Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വില കൂടുമോ, കുറയുമോ??
ബജറ്റ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ്. ഏതെല്ലാം സാധനങ്ങളുടെ വില കൂടും, വില കുറയുമെന്നു തീരുമാനിയ്ക്കുന്ന ഒരു സുപ്രധാന പടിയാണ് ബജറ്റ്.
ബജറ്റ് സാധാരണക്കാരനെ ബാധിയ്ക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയനുസരിച്ചാണ്.
ഏതെല്ലാം വസ്തു വകകള്ക്കാണ് ബജറ്റ് പ്രകാരം വിലവര്ദ്ധനയുണ്ടാകാന് സാധ്യതയെന്നു നോക്കൂ,

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
പാലുല്പന്നങ്ങള്ക്ക് വില കൂടുതലാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
പുകയില ഉല്പന്നങ്ങള്ക്ക് ബജറ്റില്‍ വിലവര്‍ദ്ധനവിനാണ് സാധ്യത.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഉയര്‍ത്താനാണ് സാധ്യത. ഇത് സ്വര്‍ണവിലയില്‍ വര്ദ്ധനവുണ്ടാക്കിയേക്കാം.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
മദ്യത്തിനും ബജറ്റില്‍ വില കൂടാനാണ് സാധ്യത.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
കോസ്മെറ്റിക്സിന് ഈ ബജറ്റില്‍ വിലകൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് പോലുള്ള വീട്ടുസാമഗ്രികള്‍ക്ക് വിലയേറിയേക്കും.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
ഈ ബജറ്റില്‍ ഓട്ടോമൊബൈല്‍ ഉല്പന്നങ്ങള്ക്കും വില വര്‍ദ്ധിപ്പിച്ചേക്കും.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
വിലയേറാന്‍ സാധ്യതയുള്ള മറ്റൊന്ന് ഗാഡ്ജറ്റുകളാണ്.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
വീടു വാങ്ങാന്‍ വരട്ടെ, ഹോം ലോണ്‍ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.

ബജറ്റ് 2016 ലൈഫ്സ്റ്റൈലിനെ ബാധിയ്ക്കുമോ
അസുഖങ്ങള്‍ ഭയന്നു പലരും ഒാര്‍ഗാനിക് ഭക്ഷണങ്ങളിലേയ്ക്കു തിരിയുന്നതു കൊണ്ടുതന്നെ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് വിലയേറാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
