Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പുരുഷന്മാരുടെ മൂക്ക് വലുതാകാന്‍ കാരണം?
എല്ലാവരുടെയും മൂക്ക് ഒരു പോലെയാണോ..? മനുഷ്യരുടെ മൂക്കിന്റെ ആകൃതി പലവിധമാണ്. ആകൃതി മാത്രമല്ല വലിപ്പത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മൂക്ക് വ്യത്യസ്തമാണ്. പുരുഷന്മാരുടെ മൂക്ക് സ്ത്രീകളേക്കാള്‍ വലുതാകാന്‍ കാരണമെന്തായിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഇത്രയും കാലം ഉത്തരമില്ലാത്ത ചോദ്യമായിരുന്നു ഇത്.

അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. പുരുഷന്മാരില് വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഓക്സിജനും ആവശ്യമാണ്. പത്ത് വയസ്സ് കഴിയുന്നതോടെ ആണുങ്ങളുടെ മൂക്കിന്റെ വലിപ്പത്തില്‍ മാറ്റം കാണാം.
സ്ത്രീയുടെ ഉറക്കം കെടുത്തുന്ന ലൂക്കോറിയ
ഈ സമയത്ത് ഇവരില്‍ വളരെ നേരിയ മസിലുകളായിരിക്കും. നിയാണ്ടര്താല് മനുഷ്യരിലും വലിയ മൂക്കുകളായിരുന്നുവെന്നാണ് പറയുന്നത്. ഇവരിലും മസില് മാസ്സ് അധികമായിരുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാരില് ഓക്സിജന്‍ പതിന്മടങ്ങ് ആവശ്യമായതിനാലാണ് മൂക്കിന്റെ വലിപ്പക്കൂടുതലിന് കാരണമെന്നാണ് പറയുന്നത്.



Click it and Unblock the Notifications
