Just In
- 16 min ago അടിക്കടി ഭാഗ്യം തേടിവരും, വ്യാഴം കാര്‍ത്തിക നക്ഷത്രത്തിലേക്ക്; ലോട്ടറി അടിക്കാന്‍ വരെ യോഗമുള്ള 5 രാശി
- 2 hrs ago പുതിയ വീട്, വാഹനം, ധനപരമായ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- 8 hrs ago അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- 8 hrs ago മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങിയ നാളുകാര്‍: ഇനി ഇവരെ പിടിച്ചാല്‍ കിട്ടില്ല
Don't Miss
- News 102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഓര്‍മ്മശക്തി കൂട്ടണോ, നിന്നുകൊണ്ട് പഠിക്കൂ
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠിച്ചതെല്ലാം കൃത്യമായി ഓര്‍മ്മയില്‍ നില്‍ക്കാനും കൂടുതല്‍ ശ്രദ്ധയോടെ പഠിക്കണം. എന്നാല്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഇരുന്നുകൊണ്ടും, കിടന്നുകൊണ്ടും പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇങ്ങനെ തലകുത്തി പഠിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞുവരുന്നത്.
കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ ?
എത്ര പഠിച്ചാലും ഓര്‍മ്മനില്‍ക്കുന്നില്ല, മറുന്നുപോയി ഇതെല്ലാം സ്ഥിരം കേള്‍ക്കുന്നതാണ്. പഠിക്കുന്ന രീതി ഒന്നു മാറ്റി നോക്കൂ.. ഇരുന്നു പഠിക്കുന്നതിനേക്കാള്‍ നിന്നു പഠിച്ചാല്‍ കൂടുതല്‍ ഓര്മ്മനില്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്ക് പഠിച്ചതൊക്കെ ഓര്‍ത്തെടുക്കാന്‍ പെട്ടെന്ന് സാധിക്കും.
മണിക്കൂറുകളോളം ഇരുന്ന ഇരുപ്പില്‍ പഠിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടി, നട്ടെല്ലിന് സമ്മര്‍ദ്ദം എന്നിവയൊക്കെ ഉണ്ടാകാം. നിന്നുകൊണ്ട് പഠിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം. ഇരുന്നു പഠിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്തപ്പോള്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ട് ശതമാനംവരെ കര്‍മശേഷി കൂടുന്നതായി കണ്ടെത്തി.
ഇവര്‍ക്ക് പഠനത്തില്‍ ഉത്സാഹവും കാണാന്‍ കഴിയുന്നതായി അധ്യാപകര്‍ പറയുന്നു. നിങ്ങളുടെ കുട്ടികള്‍ ഊര്‍ജ്ജസ്വലരായി ഇരിക്കുകയും പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യണമെങ്കില്‍ നിന്നു പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കി കൊടുക്കൂ...