For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷഹീദ് കപൂര്‍-മീര വിവാഹഫോട്ടോകള്‍

|

ബോളിവുഡിലെ മറ്റൊരു എലിജിബിള്‍ ബാച്ച്‌ലര്‍ കൂടി വിവാഹജീവിതത്തിലേയ്ക്കു കടന്നു. ഷഹീദ് കപൂര്‍-മീരാ രാജ്പുത് വിവാഹം ഗുരുദ്വാരയില്‍ ഒരു ലളിതമായ ചടങ്ങായാണ് നടന്നത്.

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

വ്യത്യസ്ത നിറങ്ങളിലെ മുത്തുകള്‍ പിടിപ്പിച്ച എമറാള്‍ഡ് റൂബി മാലയാണ് മീര അണിഞ്ഞിരുന്നത്. ഇതിനു ചേരുന്ന കമ്മലുകളും വധുവിന്റെ സൗന്ദര്യം എടുത്തു കാണിച്ചു.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

ഷഹീദ് കപൂര്‍-മീര

ഷഹീദ് കപൂര്‍-മീര

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലെ ലെഹംഗയായിരുന്നു മീരാ രജ്പുത് അണിഞ്ഞിരുന്നത്. ലൈറ്റ് പിങ്ക് ലെഹംഗയില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകളുമുണ്ട്.

Read more about: life ജീവിതം
English summary

Shahid Kapoor Meera Rajput Wedding Photos

Finally Shahid Kapoor is off market as he got hitched to his fiancee, Mira Rajput. The newly wed couple gave their first public appearance as a married
Story first published: Wednesday, July 8, 2015, 13:45 [IST]
X
Desktop Bottom Promotion