For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഡിയിലും ടോപ്പിലും പ്രിയങ്ക ചോപ്ര

|

ബോളിവുഡിലെ താരങ്ങളില്‍ പ്രിയങ്ക ചോപ്രയുടെ പേര് മുന്‍നിരയില്‍ തന്നെയാണ്. മെലിഞ്ഞ ഈ സുന്ദരിയ്ക്ക് ഏതു വസ്ത്രങ്ങളും ഇണങ്ങുകയും ചെയ്യും.

ലയണ്‍സ് ഗോള്‍ഡ് അവാര്‍ഡ് 2015ന്റെ റെഡ് കാര്‍പെറ്റ് വേദിയില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത് മിഡിയിലും ടോപ്പിലുമായിരുന്നു.

ഡാര്‍ക് പിങ്ക് മിഡിയും കറുപ്പ് സ്ലീവ്‌ലെസ് ടോപ്പും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി.

വിക്ടോറിയന്‍ സ്‌റ്റൈല്‍ കമ്മലുകളും ഓപ്പണ്‍ ഷൂവുമാണ് താരം അണിഞ്ഞിരുന്നത്.

മുടി പുറകില്‍ ബണ്‍ രീതിയില്‍ കെട്ടി വച്ച് വളരെ ലളിതമായ മേയ്ക്കപ്പിലാണ് താരം അവാര്‍ഡ് ചടങ്ങിനെത്തിയത്.

English summary

Priyanka Chopra In Lions Gold Award

Priyanka Chopra was spotted at the Lions Gold Awards 2015. She wore a bright ensemble from Theia Couture.
X