Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മിഡിയിലും ടോപ്പിലും പ്രിയങ്ക ചോപ്ര
Life
oi-Saritha
By Veena
ബോളിവുഡിലെ താരങ്ങളില്‍ പ്രിയങ്ക ചോപ്രയുടെ പേര് മുന്‍നിരയില്‍ തന്നെയാണ്. മെലിഞ്ഞ ഈ സുന്ദരിയ്ക്ക് ഏതു വസ്ത്രങ്ങളും ഇണങ്ങുകയും ചെയ്യും.
ലയണ്‍സ് ഗോള്‍ഡ് അവാര്‍ഡ് 2015ന്റെ റെഡ് കാര്‍പെറ്റ് വേദിയില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത് മിഡിയിലും ടോപ്പിലുമായിരുന്നു.

ഡാര്‍ക് പിങ്ക് മിഡിയും കറുപ്പ് സ്ലീവ്ലെസ് ടോപ്പും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി.
വിക്ടോറിയന്‍ സ്റ്റൈല്‍ കമ്മലുകളും ഓപ്പണ്‍ ഷൂവുമാണ് താരം അണിഞ്ഞിരുന്നത്.

മുടി പുറകില്‍ ബണ്‍ രീതിയില്‍ കെട്ടി വച്ച് വളരെ ലളിതമായ മേയ്ക്കപ്പിലാണ് താരം അവാര്‍ഡ് ചടങ്ങിനെത്തിയത്.
Comments
English summary



Click it and Unblock the Notifications
