For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍എഫ്‌ഡബ്ല്യൂ, മസാബ ഡിസൈന്‍

|

ലാക്‌മെ ഫാഷന്‍ വീക്ക്‌ 2015ല്‍ നവദമ്പതിമാരായ ഷഹീദ്‌ കപൂര്‍-മീരാ രാജ്‌പുത്‌ ദമ്പതിമാര്‍ റാമ്പിലെത്തിയത്‌ ശ്രദ്ധ പിടിച്ചു പറ്റി.

മസാബ കളക്ഷനിലാണ്‌ ദമ്പതിമാര്‍ വേദിയിലെത്തിയത്‌.

lfw

ബ്രൗണ്‍ നിറത്തിലെ ടോപ്പിലും വെള്ളയില്‍ മഞ്ഞ ബോര്‍ഡറുള്ള മിഡിയിലും മീരാ രാജ്‌പുത്തും ബ്രൗണ്‍ പാന്റ്‌സിലും ഷര്‍ട്ടിലും അതേ നിറത്തിലെ ജായ്‌ക്കറ്റിലും ഷഹീദും വേദിയിലെത്തി.

ഷഹീദിനേയും മീരാ രാജ്‌പുത്തിനേയും മസാബ കളക്ഷനില്‍ കാണൂ,

എല്‍എഫ്‌ഡബ്ല്യൂ 2015, ലാക്‌മെ ഫാഷന്‍ വീക്ക്‌, ഷഹീദ്‌ കപൂര്‍, മീരാ രാജ്‌പുത്‌,

English summary

lfw2015 Shahid and Meera in Masaba Collections

Newly wed star couple, Shahid Kapoor and Mira Rajput made their ramp debut together as they turned showstoppers for designer friend, Masaba Gupta at Lakme
Story first published: Saturday, August 29, 2015, 19:05 [IST]
X
Desktop Bottom Promotion