For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍എഫ്‌ഡബ്ലൂ്യൂ, സൗമിത്ര കളക്ഷന്‍സ്‌

|

എല്‍എഫ്‌ഡബ്ല്യൂ 2015ല്‍ സൗമിത്രയുടെ ബ്രൈഡല്‍ കളക്ഷനുകള്‍ ശ്രദ്ധേയമായി.

Lfw1
lfw2

ക്രീം, വൈറ്റ്‌, പിങ്ക്‌ നിറത്തിലെ കോമ്പിനേഷനുകളാണ്‌ സൗമിത്ര ഉപയോഗിച്ചത്‌.

lfw3
lfw4

ഷെര്‍വാണി സ്‌റ്റൈല്‍ കുര്‍ത്തി, ചുരിദാര്‍ പാന്റ്‌സ്‌, സാരികള്‍ എന്നിങ്ങനെ വിവിധങ്ങളായ സ്റ്റൈലുകളിലാണ്‌ സൗമിത്രയുടെ ബ്രൈഡല്‍ കളക്ഷനുകള്‍.

lfw4

പ്ലെയിനില്‍ തിളങ്ങുന്ന വര്‍ക്കുകളോടു കൂടിയവയായിരുന്നു സാരികള്‍.

വസ്‌ത്രങ്ങള്‍ക്കൊപ്പം ഇതിനു ചേരുന്ന ആഭരണങ്ങളും ശ്രദ്ധ നേടി. ലാക്‌മെ ഫാഷന്‍ 2015, പല്ലവി കളക്ഷന്‍

English summary

LFW 2015 Soumitra's Bridal Collections

Marg by Soumitra was a breathtakingly gorgeous and an elegant collection for the summer bride at the Lakme Fashion Week Summer/Resort 2015 ramp.
Story first published: Thursday, March 19, 2015, 19:14 [IST]
X
Desktop Bottom Promotion