Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കജോള്‍ നീതു ലുല്ല ഡിസൈന്‍ വസ്ത്രത്തില്‍
Life
oi-Saritha
By Saritha
സൗന്ദര്യത്തേക്കാളുപരിയായി അഭിനയശേഷി കൊണ്ടുപ്രിയങ്കരിയായി മാറിയ നടിയാണ് കജോള്‍. വിവാഹ ശേഷം തിരശീലയില്‍ സജീവമായില്ലെങ്കിലും കജോള്‍ ഇപ്പോഴും ബോളിവുഡില്‍ എല്ലാവരുമോര്ക്കുന്ന പേരു തന്നെ.
അടുത്തിടെ നീതു ലുല്ല ഡിസൈന്‍ ചെയ്ത ഫ്രോക്കില്‍ കജോള്‍ ഒരു ചടങ്ങിനെത്തി.

ഓഫ് വൈറ്റ് നിറത്തില്‍ ഓറഞ്ച്-പച്ച ഡിസൈനുകളുള്ള വസ്ത്രത്തിലാണ് കജോള്‍ സുന്ദരിയായി എത്തിയത്.
വസ്ത്രത്തിനു ചേരുന്ന ചെരുപ്പും കൂളിംഗ് ഗ്ലാസുമെല്ലാം കജോളിനെ സ്റ്റൈലിഷാക്കി.
Comments
English summary
കജോള്‍ നീതു ലുല്ല ഡിസൈന്‍ വസ്ത്രത്തില്‍ | Kajol In Neethu Lulla Design Dress
Story first published: Saturday, February 7, 2015, 21:03 [IST]
Other articles published on Feb 7, 2015



Click it and Unblock the Notifications
