Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
തിരക്കുകുറച്ച് ജീവിതത്തിന് ലൈഫ് നല്കാം
തിരക്കാണ് ഇന്ന് എല്ലാവരെയും ബാധിച്ചിരിക്കുന്ന രോഗം. ഒരു ഹായ് പറയാന് പോലും സമയമില്ലാതെ പരക്കം പായുകയാണ് എല്ലാവരും. എന്നിട്ട് നിങ്ങള്ക്ക് സുകവും സന്തോഷവും ലഭിക്കുന്നുണ്ടോ.. തിരക്കുകുറച്ച് ജീവിതത്തില് സന്തോഷം കൊണ്ടുവരാന് ശ്രമിക്കണം. എങ്കിലേ ജീവിതം ജീവിച്ചൂ എന്നതില് അര്ത്ഥമുള്ളൂ.. അതിന് ആദ്യം വേണ്ടത് നിങ്ങള് നേടാന് ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്, ചെയ്യേണ്ട പ്രവര്ത്തനങ്ങള് തുടങ്ങിയവയ്ക്ക് സമയക്രമം നല്കുക എന്നതാണ്.

സമയമാണ് പ്രധാനം
ഇന്ന് എന്നത് നാളെ വരില്ല എന്ന് കേട്ടിട്ടില്ലേ.. സമയം പണം കൊടുത്ത് വാങ്ങാന് കിട്ടില്ല. ചിന്തിക്കാതെ സമയം ചിലവഴിക്കരുത്. ആവശ്യമില്ലാത്ത കാര്യങ്ങള്ക്ക് സമയം ചെലവഴിക്കുന്നതുകൊണ്ടാണ് ജീവിതം പലപ്പോഴും തിരക്കേറിയതാകുന്നത്.
ചിട്ടകള്
ആശയക്കുഴപ്പമാണ് എല്ലാവര്ക്കുമുള്ളത്. എന്ത് ചെയ്യണം എന്നതിനെപ്പറ്റി ചിന്തിച്ച് സമയം കളയും. ഇത്തരം മനസ്സാണ് പലപ്പോഴും തിരക്ക് എന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നത്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നത് മുന്പേ തീരുമാനിക്കുക.

ഏതിന് മുന്ഗണന നല്കണം
ചെയ്യേണ്ട കാര്യങ്ങളുടെ പ്രാധാന്യവും ആവശ്യകതയും അനുസരിച്ച് മുന്ഗണനാക്രമം നിശ്ചയിക്കുക. കുടുംബം, സൗഹൃദം, മൂല്യങ്ങള് തുടങ്ങിയവയ്ക്ക് അര്ഹമായ പ്രധാന്യം നല്കിയാല് ജീവിതം സന്തോഷപൂര്ണമാകും.
അനാവശ്യ ഉത്തരവാദിത്വങ്ങള്
നിങ്ങളില് അടിച്ചേല്പ്പിക്കുന്ന അനാവശ്യ ഉത്തരവാദിത്വങ്ങളെ കൈയൊഴിയുക. എല്ലാം ഒറ്റയ്ക്ക് ഏറ്റെടുക്കാതെ ഉത്തരവാദിത്വങ്ങള് മറ്റുള്ളവരുമായി പങ്ക് വെക്കുക.

ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങള്
കഴിവിന്റെയും സമയത്തിന്റെയും പരിധികള്ക്ക് അകത്തുനിന്നുകൊണ്ട് ജോലി ചെയ്താല് മതി.
വീട് എന്തിന് ഓഫീസാക്കണം
ജോലിയുടെ തിരക്കുകള് ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകരുത്. ഇത് ജീവിതത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങള് സൃഷ്ടിക്കും.
മാനസിക സമ്മര്ദ്ദം രോഗത്തിനുകാരണമാകാം..
വിശ്രമിക്കണം പൂര്ണമായി
അല്പസമയം മാത്രമേ ചിലര്ക്ക് വിശ്രമിക്കാന് സമയം കിട്ടുന്നുള്ളൂ. എന്നാല് ഇത്തരം വിശ്രമവേളകള് പരിപൂര്ണ നിശ്ബ്ദതയില് കഴിയുക.

പച്ചക്കറികളും പഴങ്ങളും
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. അവയില് നിന്നും ലഭിക്കുന്ന പോഷകങ്ങള് ജോലിയുടെ ക്ഷീണം അകറ്റാന് സഹായിക്കും.

വിനോദത്തിനും സമയം
വിനോദത്തിനും ഉല്ലാസത്തിനും സമയം കണ്ടെത്തണം. ഇല്ലെങ്കില് ജീവിതത്തില് ഒരു സുഖവും സന്തോഷവും കിട്ടില്ല.



Click it and Unblock the Notifications

