Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദിയ മിര്‍സ മഞ്ഞ സാരിയില്‍
Life
oi-Saritha
By Veena
ബോളിവുഡിലെ നിഷ്കളങ്ക സൗന്ദര്യങ്ങളില്‍ പെടുത്താവുന്ന മുഖമാണ് ദിയ മിര്‍സയുടേത്.

അടുത്തിടെ സുനാര് ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ദില്ലിയിലെത്തിയ ദിയ മഞ്ഞ നിറത്തിലെ സാരിയിലാണ എത്തിയത്.

മഞ്ഞ നിറത്തില്‍ കസവുള്ള സാരിയ്ക്കൊപ്പം വട്ടത്തിലുള്ള മുടിക്കെട്ടും പൊട്ടുമെല്ലാം ദിയയ്ക്കു തനി ഇന്ത്യന്‍ സ്ത്രീയുടെ ലുക് നല്കി.

സ്ലീവ്ലെസ് ബ്ലൗസിനൊപ്പം കാതിലും കയ്യിലും മാത്രമാണ് ദിയ ആഭരണങ്ങള്‍ ധരിച്ചിരുന്നത്.
ദിയയുടെ വിവിധ ചിത്രങ്ങള്‍ കാണൂ,
Comments
English summary
ദിയ മിര്‍സ മഞ്ഞ സാരിയില്‍ | Diya Mirza In Yellow Saree
Story first published: Wednesday, April 22, 2015, 19:35 [IST]
Other articles published on Apr 22, 2015



Click it and Unblock the Notifications

